You Searched For "ബിജെപി"

ചവറയും കുട്ടനാടും കൈവിട്ടു പോകാതെ നോക്കേണ്ടത് ഇടതു മുന്നണിയുടെ അഭിമാന പ്രശ്‌നം; മുഖ്യ തെരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലർ എന്നു പറയാൻ യുഡിഎഫിനും വിജയം അനിവാര്യം; തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടിൽ ബിജെപിയും; കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് ഇടതു സ്ഥാനാർത്ഥിയാകും; ചവറയിൽ യുഡിഎഫിനായി ഷിബു ബേബി ജോണും കളത്തിലിറങ്ങും; കുട്ടനാടിനെ ചൊല്ലി ജോസഫ്- ജോസ് പോരിനും സാധ്യത; എല്ലാ കക്ഷികളുടെയും മുഖ്യശത്രു കോവിഡ് തന്നെ!
കന്നഡ താരങ്ങളുടെ നിശാപാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ച മലയാളി അറസ്റ്റിൽ; പിടിയിലായത് അഞ്ച് വർഷമായി ബംഗളുരുവിൽ താമസിക്കുന്ന നിയാസ്; സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ള നിയാസിനെ പിടുകൂടിയത് രാഗിണി ദ്വിവേദിയുടെ സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ; രാഗിണി രണ്ടാം പ്രതിയായ കേസിൽ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രതിപട്ടികയിൽ; അറസ്റ്റിലായ രാഗിണി ദ്വിവേദി ബിജെപിയുടെ താരപ്രചാരക ചർച്ചയാക്കി കോൺഗ്രസ് പ്രവർത്തകർ
സുനന്ദപുഷ്‌ക്കറിന്റെ വീട്ടിൽ ഒളിച്ചുകയറി തരൂരിനെതിരെ വാർത്ത കൊടുക്കണം; മുഖ്യമന്ത്രി വീടിന്റെ മതിൽ ചാടിയിറങ്ങി ഷൂട്ട് ചെയ്യണം; പ്രതികരിക്കുന്ന റിപ്പോർട്ടർമാർക്ക് തെറിവിളി; യുവാക്കളെ 14മണിക്കൂർ വരെ നക്കാപ്പിച്ച ശമ്പളം വാങ്ങി ജോലി ചെയ്യിപ്പിക്കുന്നു; കാര്യങ്ങൾ തീരുമാനിക്കുന്നത് ഭാര്യയും; എഡിറ്റോറിയൽ നയമാവുന്നത് ബിജെപിയുടെ വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ; അർണബിന്റെതേ് ക്വട്ടേഷൻ ജേർണലിസം; റിപ്പബ്ലിക്ക് ടീവിക്കുനേരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
അഞ്ചു കടലാസ്സ് കമ്പനികളെ കുറിച്ചുള്ള ചോദ്യങ്ങൾ കോടിയേരിയുടെ മകന് കുരുക്കാകും; ബി ക്യാപിറ്റൽ ഫിനാൻസ് സർവീസും ബുൾസ് ഐ കൺസെപ്റ്റസും ബീ ബീ കെ സോഫ്റ്റ്‌വെയർ ആൻഡ് കൺസൽട്ടൻസിയും ബീ കാപ്പിറ്റൽസ് ഫോറക്‌സ് ട്രേഡിംഗും ടോറസ് റെമഡീസും ബിനീഷ് വിനോദിനി ബാലകൃഷ്ണൻ എന്ന പേരിലുള്ളത്; ഗോവയിൽ ബിനാമി ഹോട്ടലുകളെന്നും സംശയം; കള്ളപ്പണ ഇടപാടിൽ സിപിഎം കുടുംബാഗം കുടുങ്ങാൻ സാധ്യത; ഉത്തരങ്ങൾ പിഴച്ചാൽ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്യും
രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി രൂപ ബിജെപി ഉപയോ​ഗിച്ചത് സർക്കാർ രൂപീകരിക്കാനും പാർട്ടി ഓഫീസുകൾ പണിയാനും; ​ഗുരുതര ആരോപണവുമായി സന്ന്യാസിമാർ; വീഡിയോ പങ്കുവെച്ച് പ്രശാന്ത്​ ഭൂഷണും
പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് പൊലീസ് തന്നെ; സ്പെഷ്യൽ ബ്രാഞ്ചിലെ രണ്ടു പൊലീസുകാരെ ശിക്ഷനടപടിയുടെ ഭാഗമായി സ്ഥലം മാറ്റി; ചോർത്തിയത് എളിയർമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ ഷാജിയെ വധിക്കാൻ ശ്രമിച്ച കേസിലെ പൊലീസിന്റെ നീക്കങ്ങൾ; പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ പ്രതികൾ അറിയുന്നതിൽ കടുത്ത ആശങ്ക; സംസ്ഥാന പൊലീസിൽ പോപ്പുലർ ഫ്രണ്ടിന് സ്ലീപ്പിങ്ങ് സെല്ലോ?
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുന്നേ കെ ടി ജലീൽ രാജിവെക്കണം; സെക്രട്ടറിയേറ്റ് നടയിൽ സമരവുമായി യൂത്ത് കോൺ​ഗ്രസ്- ​ബിജെപി പ്രവർത്തകർ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി പൊലീസിന്റെ മർക്കടമുഷ്ടി; സംസ്ഥാന സർക്കാരിനെതിരായ സമരത്തിന് നേതൃത്വം നൽകി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും; ഇടത് സർക്കാരിനെതിരെ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രക്ഷോഭവുമായി പ്രതിപക്ഷം; സ്വർണക്കടത്ത് കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം ശക്തം
സർക്കാർ വാഹനത്തിൽ ജലീൽ കള്ളക്കടത്തുകാരന്റെ വീട്ടിൽ പോയി; സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഏത് വിധത്തിലാണ് ജലീൽ സഹായിച്ചതെന്ന് വ്യക്തമാക്കണം; മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കെ സുരേന്ദ്രൻ
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഎം; ജലീലിനെ ചോദ്യം ചെയ്തത് പരസ്യപ്പെടുത്തിയ ഇ ഡി നടപടി അസാധാരണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്; രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജൻസിയാണ് ഇ.ഡി; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന് ശേഷം തുടർ നടപടികൾ ഇല്ലാത്തതും സംശയാസ്പദം; എൻഫോഴ്‌സ്‌മെന്റ് രാഷ്ട്രീയ ആയുധമെന്നു പറഞ്ഞ കോൺഗ്രസിന്റെ കേരളാ ഘടകം ബിജെപിയുടെ ബി ടീമായി മാറുന്നു; ജലീലിനെ പിന്തുണച്ച് സിപിഎം