Uncategorizedആസിഫലിയും ഗണപതിയും നിഖിലും ആശംസകളുമായെത്തിയ ഹോട്ടൽ ഉദ്ഘാടനം; കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങുന്നതിന് ബിനീഷ് പണം നൽകി സഹായിച്ചിരുന്നു എന്ന റിമാൻഡ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ ബിനീഷിന് കുരുക്കാകും; കോടിയേരിയുടെ മകനെ കരുതലോടെ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ; മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമോ? റിമാൻഡ് റിപ്പോർട്ട് മറുനാടന്ആർ പീയൂഷ്2 Sept 2020 2:33 PM IST
Marketing Featureആവശ്യക്കാരുമായി ഡീൽ ഉറപ്പിക്കുന്നത് ടെലഗ്രാമിലൂടെ; ഹോം ഡെലിവറിയിലൂടെ പാഴ്‌സലായി താമസ സ്ഥലത്ത് എത്തിക്കും; മയക്കുമരുന്നിന് ഈടാക്കിയത് വാങ്ങുന്ന വിലയേക്കാൾ ഇരട്ടിവില; ലഹരിമരുന്നിനായി അനിഘയെ ബന്ധപ്പെട്ടത് കണ്ണൂരുകാരനായ സുഹൃത്ത് ജിമ്രീൻ ആഷി വഴി; താൻ പണം കൊടുത്തത് കടമായാണെന്ന് ബിനീഷ് കോടിയേരി പറയുമ്പോഴും സാമ്പത്തിക സഹായമെന്ന് മുഹമ്മദ് അനൂപ്; റോയൽ സ്യൂട്ടിലെ സന്ദർശകനായതും ബിനീഷ് കോടിയേരിക്ക് കുരുക്കാകും; അനൂപിന്റെ മൊഴി നാർകോട്ടിക് വിഭാഗത്തിന് പിടിവള്ളിമറുനാടന് മലയാളി2 Sept 2020 7:51 PM IST
Marketing Featureപണ്ട് നട്ടുച്ചക്ക് നയനാർ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ 'ഗുഡ്‌നൈറ്റ്'! മയക്കുമരുന്ന് കടത്ത് ബിനീഷിന് അടക്കമുള്ള അടുത്ത സുഹൃത്തുക്കൾ അറിയില്ലെന്ന അനൂപ് മുഹമ്മദിന്റെ മൊഴി കോടിയേരിയുടെ മകന് ആശ്വാസം; എങ്കിലും ചോദ്യം ചെയ്യാൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോ എത്തുമെന്ന് സൂചന; മൊഴികളിൽ വൈരുദ്ധ്യം കണ്ടാൽ ബിനീഷും കുടുങ്ങും; ബംഗളൂരുവിലെ മയക്കു മരുന്ന് അന്വേഷണം കേരളത്തിലേക്കുംമറുനാടന് മലയാളി3 Sept 2020 7:26 AM IST
SPECIAL REPORTഎനിക്കെതിരെ മാനനഷ്ടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വക്കീൽ നോട്ടീസ് അയച്ചിട്ടു 15 വർഷം കഴിഞ്ഞില്ലേ കോടിയേരി...? ബിനീഷ് കോടിയേരി ഇന്റർനാഷണൽ അധോലോക പെൺവാണിഭ മാഫിയ രാജാവാണെന്നും പ്രായപൂർത്തിയാകാത്ത അനഘയെ ബലാത്സംഗം ചെയ്തു എന്നും ക്രൈമിലെ വാർത്തയ്ക്കെതിരെ അല്ലേ മുഖ്യമായും താങ്കൾ നോട്ടീസ് അയച്ചത് ...? കോടിയേരിക്ക് എതിരേയും ഗുരുതര ആരോപണങ്ങളുമായി ക്രൈം പത്രാധിപർമറുനാടന് മലയാളി3 Sept 2020 11:59 AM IST
KERALAMബെംഗളൂരു മയക്കുമരുന്ന് കേസിലെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കണം; .ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് പങ്കുള്ളതിനാൽ കേരള പൊലീസ് മൗനം പാലിക്കുകയാണ്; ഭരണത്തിന്റെ തണലിൽ മയക്കുമരുന്ന് മാഫിയ അരങ്ങുതകർക്കുകയാണ്; സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തലമറുനാടന് ഡെസ്ക്3 Sept 2020 12:48 PM IST
Uncategorizedമുഹമ്മദ് അനൂപിന്റെ വെണ്ണലയിലെ വീട്ടിൽ ആഡംബര കാറുകളിൽ സ്ഥിരമായി സന്ദർശകർ; കാറുകൾ പലപ്പോഴും റോഡിൽ നിർത്തിയിട്ട് ഗതാഗത തടസവും ഉണ്ടാക്കിയെന്ന് നാട്ടുകാർ; രാത്രി വൈകിയും പലരും വന്നുപോയി; അനൂപ് അവസാനം വീട്ടിൽ വന്ന് മടങ്ങിയത് ജനുവരിയിൽ; മകൻ മയക്കുമരുന്ന് വിൽപ്പന നടത്തുമെന്ന് വിശ്വസിക്കാതെ മാതാപിതാക്കൾ; ഹോട്ടൽ ബിസിനസ് തകർന്നപ്പോൾ പണം ലഭിക്കാനായി ആരെങ്കിലും പറഞ്ഞുകൊടുത്ത മാർഗ്ഗമായിരിക്കാം ഇതെന്ന് പിതാവ് മുഹമ്മദ് ബഷീർ മറുനാടനോട്ആർ പീയൂഷ്3 Sept 2020 5:16 PM IST
SPECIAL REPORT'ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ച് നടപടിയെടുക്കും; വിഷയത്തിൽ വിശദീകരണം ബന്ധപ്പെട്ട വ്യക്തി നൽകിയിട്ടുണ്ട്; ഇക്കാര്യത്തിൽ സർക്കാർ പ്രതികരിക്കേണ്ട കാര്യമില്ല'; മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ; ആരോപണം കടുപ്പിച്ചു ബിജെപിയും; അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമി പാർട്ണറെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി3 Sept 2020 7:28 PM IST
Marketing Featureമയക്കുമരുന്ന് കേസിൽ പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പും അനൂപ് മുഹമ്മദ് ബിനീഷിനെ വിളിച്ചു; ഓഗസ്റ്റ് 19 ന് ഫോണിൽ വിളിച്ചത് അഞ്ച് തവണ; ഫോൺ രേഖകളുടെ വിശദാംശങ്ങൾ പുറത്തു വരുമ്പോൾ ബിനീഷ് കോടിയേരി കൂടുതൽ പ്രതിരോധത്തിൽ; മയക്കുമരുന്ന് കേസിൽ പെട്ടപ്പോൾ രണ്ടാം പ്രതിയെ തള്ളിപ്പറഞ്ഞത് സ്വയം രക്ഷക്കെന്ന സൂചന ശക്തം; കന്നഡ സിനിമാ നടീനടന്മാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു ക്രൈംബ്രാഞ്ച്; നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ അറസ്റ്റിൽമറുനാടന് മലയാളി3 Sept 2020 8:39 PM IST
Marketing Featureഅറസ്റ്റിലായവരുടെ മൊഴികൾ നീളുന്നത് കേരളത്തിലെ ഉന്നതരിലേക്ക് തന്നെ; മലയാള സിനിമാ മേഖലയിലും അനൂപിന് ഇടപാടുകാരുള്ളതിനാൽ പഴയ ലഹരിമരുന്ന് കേസുകൾ വീണ്ടും കേന്ദ്ര ഏജൻസി പരിശോധിക്കും; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഉടൻ; മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അറസ്റ്റിനും സാധ്യത; സ്വർണ്ണ കടത്ത് കേസിന് പിന്നാലെ രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കാൻ മയക്കുമരുന്ന് കേസും; ബംഗളൂരുവിൽ നിന്ന് അന്വേഷണം കേരളത്തിലേക്ക്: നിയമോപദേശം തേടി കോടിയേരിയുടെ മകൻമറുനാടന് മലയാളി4 Sept 2020 7:35 AM IST
Marketing Featureബംഗളുരുവിലെ ബി ക്യാപിറ്റൽ ഫിനാൻസ് സർവീസിന് പിന്നിൽ ബിനീഷ് കോടിയേരിയോ? അനൂപ് പിടിയിലാകുന്നതിനു 2 ദിവസം മുൻപു നാട്ടിലേക്കു വരാൻ പണമില്ലെന്നു പറഞ്ഞു വിളിച്ചെന്നും 15,000 രൂപ നൽകിയെന്നും കോടിയേരിയുടെ മകൻ തുറന്നു സമ്മതിച്ചതും സംശയങ്ങൾ ബലപ്പെടുത്തുന്നു; മയക്കുമരുന്ന് കള്ളക്കടത്തുകാരന്റെ കൈയിൽ 15,000 രൂപ പോലും ഇല്ലെന്നത് അവിശ്വസനീയം; അനൂപ് മുഹമ്മദ് ആരുടേയോ ജീവനക്കാരൻ എന്ന് സംശയിച്ച് അന്വേഷണം; മയക്കുമരുന്ന് കള്ളക്കടത്തിൽ സർവ്വത്ര ദുരൂഹതമറുനാടന് മലയാളി4 Sept 2020 8:13 AM IST
Uncategorizedകോൺസുലേറ്റിലേക്കുള്ള ഫർണ്ണിച്ചർ വാങ്ങിയപ്പോൾ കിട്ടിയത് ലക്ഷങ്ങളുടെ ലാഭം; ബന്ധം ഊഷ്മളമായപ്പോൾ ഒരാൾക്ക് 15000 രൂപ മുതൽ 20000 രൂപ വരെ ഈടാക്കാൻ കഴിയുന്ന വൻ ലാഭം കിട്ടുന്ന വിസാ സ്റ്റാപിങ് കരാർ നൽകി സഹായവും കമ്മീഷൻ പറ്റലും; ബിനീഷിന്റെ കൂട്ടുകാരന് വേണ്ടി മാറി കൊടുത്തത് ഗോകുലം ഗോപാലനും മുത്തൂറ്റ് ഗ്രൂപ്പും; അനൂപ് മുഹമ്മദിൽ നിന്ന് കേന്ദ്ര ഏജൻസികൾക്ക് കിട്ടിയത് അതിനിർണ്ണായക വിരവരങ്ങൾ; നർക്കോട്ടിക് ബ്യൂറോ ബിനീഷ് കോടിയേരിയെ നോട്ടിമിട്ടതിന് പിന്നിലും ഗോൾഡ് ബന്ധംമറുനാടന് മലയാളി4 Sept 2020 11:03 AM IST
Marketing Featureമൂന്ന് മാസത്തിനിടെ അനൂപും ബിനീഷ് കോടിയേരിയും ഫോണിൽ വിളിച്ചത് 76 തവണ; സ്വർണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന ബെംഗളൂരുവിൽ എത്തുന്നത് രണ്ട് ദിവസം മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചു; സംഭാഷണം നീണ്ടത് എട്ടു മിനിറ്റോളം; അനൂപിന്റെ കോൾ ലിസ്റ്റിൽ അനുരാഗ കരിക്കിന് വെള്ളം സംവിധായകൻ ഖാലിദ് റഹ്മാനും; ബിനീഷ് തെറ്റുകാരനെങ്കിൽ തൂക്കിക്കൊല്ലട്ടെ എന്ന് കോടിയേരി വെല്ലുവിളിക്കുമ്പോഴും മയക്കുമരുന്നു കേസ് ആയുധമാക്കി പ്രതിപക്ഷം; അനൂപ് ബിനീഷിന്റെ ബിനാമിയെന്ന ആക്ഷേപം ശക്തംമറുനാടന് മലയാളി4 Sept 2020 8:28 PM IST