Lead Storyബിനീഷ് ഒരു വ്യക്തിയെന്നും പാര്‍ട്ടിയുടെ ഒരു പിന്തുണയും കിട്ടില്ലെന്നും ഉറച്ച നിലപാട് സ്വീകരിച്ച കോടിയേരി; ജയിലില്‍ കിടന്നപ്പോള്‍ സി പി എമ്മിന്റെ ഒരു പിന്തുണയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന പരസ്യമായ രഹസ്യം; വീണ വിജയന് എതിരായ കേസ് ഏറ്റെടുക്കില്ലെങ്കിലും രാഷ്ട്രീയമായി നേരിടുന്ന പാര്‍ട്ടി; സിപിഎമ്മില്‍ ഇരട്ടനീതിയെന്ന് മുറുമുറുപ്പ്മറുനാടൻ മലയാളി ബ്യൂറോ24 Days ago
Top Stories'സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുമ്പോള്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോരാ'; പോസ്റ്റിട്ട് ബിനീഷ് കോടിയേരി; വിവാദ വിഷയത്തില്‍ എമ്പുരാന് ടിക്കറ്റ് കാന്‍സല്‍ ഭീഷണിയുമായി പരിവാര്‍ ഗ്രൂപ്പുകളും, സിനിമയുടെ വ്യാജപതിപ്പും പുറത്ത്മറുനാടൻ മലയാളി ഡെസ്ക്27 March 2025 9:00 AM
Right 1'സനാതന മൂല്യത്തെ വെല്ലുവിളിച്ച കോടിയേരി നമ്മോടൊപ്പമില്ല; പിണറായി നടക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കുന്നു': ശോഭ സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി ബിനീഷ് കോടിയേരി; ഒരിക്കലും ആര്‍എസ്എസിന് കീഴ്‌പ്പെട്ട ജീവിതമല്ലായിരുന്നു പിണറായിയുടേയും കോടിയേരിയുടേതും എന്ന് കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 12:04 PM
Greetingsപണം മുടക്കുന്ന ടാറ്റയെ കുറിച്ച് പരാമർശം പോലുമില്ല; സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയുടെ പിതൃത്വവും ഏറ്റെടുത്ത് സിപിഎം; ഇടതുപക്ഷസർക്കാരിന് അഭിവാദ്യം അർപ്പിച്ചുള്ള ബിനീഷ് കോടിയേരിയുടെ പോസ്റ്റിനെ ട്രോളി സൈബർലോകംമറുനാടന് ഡെസ്ക്16 Aug 2020 1:20 PM
Uncategorizedകമ്പനഹള്ളിയിലെ സ്‌പെയ്‌സ് ബേയ്ക്ക് മനുഷ്യരുടെ മനസ്സും വയറും ഒരു പോലെ നിറയ്ക്കാനാവട്ടെ! ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കള്ളക്കടത്തുകാരൻ മുഹമ്മദ് അനൂപുമായി അടുത്ത ബന്ധം? കോടിയേരിയുടെ ഇളയ മകനും ഡ്രഗ് സ്മഗ്‌ളറും തമ്മിൽ കുമരകത്ത് ഒരുമിച്ച് നിൽക്കുന്ന ചിത്രം മറുനാടന്; സൗഹൃദം വ്യക്തമാക്കി മുഹമ്മദ് അനൂപിന്റെ ഫെയ്‌സ് ബുക്ക് ലൈവ് അപ് ലോഡുകളും ചിത്രങ്ങളും; ബംഗളൂരുവിൽ സ്വപ്‌നാ സുരേഷ് പിടിയിലായ ദിവസം മുഹമ്മദ് അനൂപ് പല തവണ വിളിച്ചത് ആരെ? ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത്മറുനാടന് മലയാളി1 Sept 2020 8:50 AM
Uncategorizedമുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തിനു തെളിവു ലഭിച്ചാൽ രാഷ്ട്രീയ വഴിത്തിരിവുണ്ടാക്കുമെന്ന തിരിച്ചറിവിലേക്ക് കേന്ദ്ര ഏജൻസികൾ; കമ്മനഹള്ളിയിലെ സെപെയിസ് ബേ എന്ന റെസ്റ്റോറന്റിനും നയതന്ത്ര പാഴ്‌സൽ കടത്തുമായി ബന്ധമെന്ന വിലയിരുത്തൽ ശക്തം; മയക്കുമരുന്ന് കടത്തിൽ കുടുങ്ങിയ ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ മൊഴിയെടുക്കാൻ എൻഐഎ; മുഹമ്മദ് അനൂപിന്റെ ഫോൺ രേഖകളും വിശദ പരിശോധനയ്ക്ക്; വീസ സ്റ്റാംപിങ് സെന്റർ കരാറും അന്വേഷണ പരിധിയിൽമറുനാടന് മലയാളി2 Sept 2020 4:54 AM
Uncategorizedഅറസ്റ്റിലായ ബംഗ്ലൂർ ഡോണിന്റെ ബിസിനസ് പാർട്ണർ ബിനീഷ് കോടിയേരി; ബംഗളൂർ റെസ്റ്റോറന്റിൽ മുതൽ മുടക്കിയതും അനൂപുമായി നിരന്തര ബന്ധം സൂക്ഷിച്ചതും വിനയായി; ബിനീഷിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത് നാർകൊട്ടികസ് ബ്യൂറോ; പിന്നാലെ എൻഐഎയും ഇഡിയും; ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് നീണ്ടാൽ കേരളത്തിൽ സിപിഎമ്മിന് നേരിടേണ്ടി വരുക വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ; തെളിഞ്ഞത് ബിനീഷിന് സ്വപ്നയുമായുള്ള ഉറ്റ ബന്ധവുംഎം മനോജ് കുമാര്2 Sept 2020 7:16 AM
Uncategorizedകുപ്പറിൽ കൊടയേരിയെ കയറ്റിയവർ തന്നെ ഒറ്റുകാരായെന്ന് സൂചന; മുഹമ്മദ് അനൂപിനെ ലഹരി ഇടപാടിൽ കുടുക്കിയത് രാഷ്ട്രീയക്കാരനായ മലബാറിലെ മാഫിയാ ഡോൺ; നർക്കോട്ടിക് ബ്യൂറോയുടെ ഇടപെടലിന് പിന്നിൽ കൊടുവള്ളിയിലെ കരങ്ങൾ; സ്വർണ്ണ കടത്തിന് സമാനമായി ബംഗളൂരുവിലെ ലഹരി കടത്തും എത്തുന്നതുകൊടുവള്ളിയിൽ; ബിനീഷ് കോടിയേരിയുടെ സൗഹൃദങ്ങൾ ചർച്ചയാകുമ്പോൾ നിറയുന്നത് കേരളാ കണക്ഷനുകൾആർ പീയൂഷ്2 Sept 2020 8:19 AM
Uncategorizedആസിഫലിയും ഗണപതിയും നിഖിലും ആശംസകളുമായെത്തിയ ഹോട്ടൽ ഉദ്ഘാടനം; കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങുന്നതിന് ബിനീഷ് പണം നൽകി സഹായിച്ചിരുന്നു എന്ന റിമാൻഡ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ ബിനീഷിന് കുരുക്കാകും; കോടിയേരിയുടെ മകനെ കരുതലോടെ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ; മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമോ? റിമാൻഡ് റിപ്പോർട്ട് മറുനാടന്ആർ പീയൂഷ്2 Sept 2020 9:03 AM
Marketing Featureആവശ്യക്കാരുമായി ഡീൽ ഉറപ്പിക്കുന്നത് ടെലഗ്രാമിലൂടെ; ഹോം ഡെലിവറിയിലൂടെ പാഴ്‌സലായി താമസ സ്ഥലത്ത് എത്തിക്കും; മയക്കുമരുന്നിന് ഈടാക്കിയത് വാങ്ങുന്ന വിലയേക്കാൾ ഇരട്ടിവില; ലഹരിമരുന്നിനായി അനിഘയെ ബന്ധപ്പെട്ടത് കണ്ണൂരുകാരനായ സുഹൃത്ത് ജിമ്രീൻ ആഷി വഴി; താൻ പണം കൊടുത്തത് കടമായാണെന്ന് ബിനീഷ് കോടിയേരി പറയുമ്പോഴും സാമ്പത്തിക സഹായമെന്ന് മുഹമ്മദ് അനൂപ്; റോയൽ സ്യൂട്ടിലെ സന്ദർശകനായതും ബിനീഷ് കോടിയേരിക്ക് കുരുക്കാകും; അനൂപിന്റെ മൊഴി നാർകോട്ടിക് വിഭാഗത്തിന് പിടിവള്ളിമറുനാടന് മലയാളി2 Sept 2020 2:21 PM
Marketing Featureപണ്ട് നട്ടുച്ചക്ക് നയനാർ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ 'ഗുഡ്‌നൈറ്റ്'! മയക്കുമരുന്ന് കടത്ത് ബിനീഷിന് അടക്കമുള്ള അടുത്ത സുഹൃത്തുക്കൾ അറിയില്ലെന്ന അനൂപ് മുഹമ്മദിന്റെ മൊഴി കോടിയേരിയുടെ മകന് ആശ്വാസം; എങ്കിലും ചോദ്യം ചെയ്യാൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോ എത്തുമെന്ന് സൂചന; മൊഴികളിൽ വൈരുദ്ധ്യം കണ്ടാൽ ബിനീഷും കുടുങ്ങും; ബംഗളൂരുവിലെ മയക്കു മരുന്ന് അന്വേഷണം കേരളത്തിലേക്കുംമറുനാടന് മലയാളി3 Sept 2020 1:56 AM
SPECIAL REPORTഎനിക്കെതിരെ മാനനഷ്ടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വക്കീൽ നോട്ടീസ് അയച്ചിട്ടു 15 വർഷം കഴിഞ്ഞില്ലേ കോടിയേരി...? ബിനീഷ് കോടിയേരി ഇന്റർനാഷണൽ അധോലോക പെൺവാണിഭ മാഫിയ രാജാവാണെന്നും പ്രായപൂർത്തിയാകാത്ത അനഘയെ ബലാത്സംഗം ചെയ്തു എന്നും ക്രൈമിലെ വാർത്തയ്ക്കെതിരെ അല്ലേ മുഖ്യമായും താങ്കൾ നോട്ടീസ് അയച്ചത് ...? കോടിയേരിക്ക് എതിരേയും ഗുരുതര ആരോപണങ്ങളുമായി ക്രൈം പത്രാധിപർമറുനാടന് മലയാളി3 Sept 2020 6:29 AM