You Searched For "ബിനോയ് വിശ്വം"

സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണം സിപിഎം ഏറ്റെടുക്കുന്നു; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കയ്യാളുമെന്ന എ കെ ബാലന്റെ പരാമര്‍ശത്തിനെതിരെ വി ഡി സതീശന്‍;  എ.കെ. ബാലന്റെ പ്രസ്താവനയെ ബിനോയ് വിശ്വം പിന്തുണയ്ക്കുന്നുണ്ടോ എന്നും ചോദ്യം
വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ സംഭാവനയായി തന്നു, അതിനെല്ലാം കൃത്യമായ കണക്കുണ്ട്; പക്ഷെ വഴി വിട്ടൊന്നും ചെയ്തിട്ടില്ല; കണക്ക് വെളിപ്പെടുത്തി ബിനോയ് വിശ്വം
എന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ സിപിഐ നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ട്;  ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ ഉറച്ച് വെള്ളാപ്പള്ളി; സിപിഐക്കാര്‍ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം;  വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ് എന്നും പ്രതികരണം
ബിഡിജെഎസിന് മുന്നണി വിലക്ക്; ഇടതില്‍ സിപിഐ, വലതില്‍ ലീഗ്! വെള്ളാപ്പള്ളിയെ അടുപ്പിക്കാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ഇരുമുന്നണികളും; തുഷാറിന്റെ വരവ് മുടക്കി ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയും; പൊട്ടാസ്യം സയനൈഡ് പ്രയോഗം ലീഗ് മറക്കില്ല; ബിഡിജെഎസിനെ യുഡിഎഫും എടുക്കില്ല
ആര്‍ ശ്രീലേഖ ധിക്കാരിയായ കൗണ്‍സിലര്‍; ബിജെപിക്ക് ചെയ്യാന്‍ എന്തെല്ലാം വേറെയുണ്ട്; ഒന്നാമത്തെ അജണ്ട എംഎല്‍എ ഓഫീസ് ഒഴിപ്പിക്കല്‍ ആക്കുന്നു;  ഏറ്റവും നാണംകെട്ട നീക്കം; രൂക്ഷവിമര്‍ശനവുമായി ബിനോയ് വിശ്വം
മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചു; വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി കാണിച്ച മനോഭാവം കാരണം ന്യൂനപക്ഷ വോട്ടുകള്‍ ഒലിച്ചുപോയി; സ്വര്‍ണ്ണകൊള്ള വിവാദവും തിരിച്ചടിയായി; തദ്ദേശ തോല്‍വിയുടെ കാരണം ഭരണവിരുദ്ധ വികാരം അല്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ
അത് അങ്ങനെയാണ് കേരളജനത വിശ്വസിക്കുന്നത്; സത്യത്തിൽ..പ്രതികള്‍ കുറ്റക്കാരാണെങ്കില്‍ അവർക്ക് പിന്നിലെ ആ പ്രധാന ശക്തി ആര്?; ഇനിയും അവസാനിക്കാത്ത ചോദ്യങ്ങൾ; പ്രതികരിച്ച് ബിനോയ് വിശ്വം
തനിക്ക് ജയിലില്‍ കിടക്കാന്‍ താല്‍പ്പര്യമില്ലെന്ന് പൊട്ടിത്തെറിച്ച് സിപിഎം അംഗം; ടെന്‍ഡര്‍ വിളിക്കാതെ സദ്യാ സാധനങ്ങള്‍ വാങ്ങുന്നത് അഴിമതിയാകും; വിയോജിപ്പ് അറിയിച്ച് അഡ്വ സന്തോഷ്; ബിനോയ് വിശ്വത്തിന് പരാതി നല്‍കി കെ രാജു; ശബരിമലയിലെ സദ്യ നല്‍കലില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ തീരുമാനമായില്ല; ജയകുമാര്‍ നേരിട്ടത് കടുത്ത പ്രതിരോധം; സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ അട്ടിമറിക്കുന്നത് വിവാദത്തില്‍
എസ്എസ്‌കെ ഫണ്ട് കിട്ടിയില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല; ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം;  ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട; നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല; കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ല; ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി;  പിഎം ശ്രീ അടഞ്ഞ അധ്യായമല്ലെന്നും വിദ്യാഭ്യാസമന്ത്രി
ഒടുവില്‍ പിഎം ശ്രീ തര്‍ക്കത്തില്‍ പരിഹാരം; സിപിഎം- സിപിഐ പ്രശ്‌നം പരിഹാരമാകുന്നത് പിഎം ശ്രീ ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന ഉറപ്പില്‍;  കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറും; വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കും; വല്ല്യേട്ടനും കൊച്ചേട്ടനും വീണ്ടും ഒറ്റക്കെട്ട്..!