You Searched For "ബിനോയ് വിശ്വം"

ഗൾഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ തിരിച്ചു പോക്ക് ത്വരിതപ്പെടുത്താൻ ഊർജിതമായി ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി; മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം എംപി
രാജ്യസഭയിലെ കയ്യേറ്റം: നീതി പൂർവകമായ അന്വേഷണം നടത്തണമെന്ന് ബിനോയ് വിശ്വം; ചില വിവരങ്ങൾ മാത്രം പുറത്ത് നൽകുന്ന രീതി അവസാനിപ്പിക്കണം; സെക്രട്ടറി ജനറലിന് കത്ത് നൽകി എംപി
സിപിഐയിലേയ്ക്കു വന്നവർ കൊള്ളരുതാത്തവർ ആണെന്ന വാദം ഒഴിവാക്കണം; അല്ലെങ്കിൽ അവർ ഏതു പാർട്ടിയിൽ ഇരിക്കുമ്പോഴാണ് കൊള്ളരുതാത്തവർ ആയതെന്നുകൂടി തുറന്നുപറയണം; എം വി ജയരാജന് മറുപടിയുമായി ബിനോയ് വിശ്വം
കെ-റെയിലിനെ കണ്ണടച്ച് അനുകൂലിക്കാൻ ആകില്ല; ഇടത് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിയെ കണ്ടപ്പോൾ ഒപ്പം കൂടാതെ ബിനോയ് വിശ്വം; വിട്ടുനിൽക്കൽ സിപിഐ കൗൺസിലിലെ വിമർശനത്തിന്റെ തുടർച്ച; കാനം അനുകൂലിച്ചിട്ടും ബിനോയ് ഇടഞ്ഞതോടെ സിപിഐയിലും രണ്ടുപക്ഷം; യുഡിഎഫിൽ തരൂരിന്റെ മാറി നിൽക്കൽ ചർച്ചയായതോടെ പാർട്ടി പരിശോധിക്കുമെന്ന് വി ഡി സതീശൻ
കേരളമല്ല ഇന്ത്യ, യാഥാർത്ഥ്യം മറ്റൊന്ന്; ഇന്ത്യയിലാകെ സാന്നിധ്യമുള്ള മതേതര പാർട്ടി കോൺഗ്രസ്; രണ്ട് മുഖ്യശത്രുക്കൾ ഉണ്ടാകുന്നത് വിജയത്തെ ബാധിക്കും; ഇന്ത്യയെ കണ്ടെത്താൻ നെഹ്രു നടത്തിയ ആത്മാർപ്പണത്തെ അവഗണിക്കാൻ നിങ്ങൾക്കാവില്ലെന്ന് ബിനോയ് വിശ്വം
നെഹ്രുവിനെ തിരിച്ചറിയാൻ ആയില്ലെങ്കിൽ ഇറ്റലിയിൽ പോകുന്നതാണ് കോൺഗ്രസ് നേതാക്കൾക്ക് നല്ലത്; രാഹുൽ ഗാന്ധി എപ്പോഴും വിദേശത്താണ്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പോലും ഇവിടെയില്ല; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം