You Searched For "ബിനോയ് വിശ്വം"

ഇനി ആര്‍ക്കും ഔസ്യത്തിന്റെ കാര്യം പറഞ്ഞ് ബിനോയ് വിശ്വത്തെ കളിയാക്കാന്‍ കഴിയില്ല; കാനത്തിന്റെ പിന്തുടര്‍ച്ചാ നിര്‍ദ്ദേശവുമായി സെക്രട്ടറിയായ നേതാവിനെ ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനവും അംഗീകരിക്കുന്നു; തിരുത്തലില്‍ പിടിവാശി ഇല്ലെന്നും സമ്മേളന വേദിയില്‍ പ്രഖ്യാപനം; ഇസ്മായില്‍ അനുകൂലികള്‍ക്ക് കനത്ത തിരിച്ചടി
തെ​റ്റു​ക​ൾ ക​ണ്ടാ​ൽ അ​തി​നെ​തി​രെ സം​സാ​രി​ച്ചി​രു​ന്ന നേ​തൃ​ത്വം ഉണ്ടായിരിന്നു; വെ​ളി​യ​വും ച​ന്ദ്ര​പ്പ​നും ന​യി​ച്ച പാ​ർ​ട്ടി​യാ​ണി​ത്; അത് നിങ്ങൾ ഓർക്കണം കേട്ടോ..!!; സി​പി​ഐ സ​മ്മേ​ള​ന​ വേദിയിലിരുന്ന ബി​നോ​യ് വിശ്വം വിയർത്ത് കുളിച്ചു; പോ​ലീ​സി​ന്റെ കാടൻ നടപടികൾ വെ​ള്ള​പൂ​ശിയതിന് കിട്ടിയത് നല്ല ചുട്ട മറുപടി; പാർട്ടിക്കുള്ളിൽ ഇനി നടക്കാൻ പോകുന്നതെന്ത്?
കമ്യൂണിസ്റ്റുകാര്‍ കസ്റ്റഡി മര്‍ദനത്തിന് എതിര്; എല്‍ഡിഎഫ് നയം മനസ്സിലാകാതെ ഉദ്യോഗസ്ഥര്‍ കസ്റ്റഡി മര്‍ദനത്തിലേക്ക് നീങ്ങിയാല്‍ അവരെ ശിക്ഷിക്കണം; പാര്‍ട്ടി നിലപാട് പകല്‍ പോലെ വ്യക്തമാണെന്നും ബിനോയ് വിശ്വം; സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പോലീസാണ് കേരളത്തിലേതെന്നും
തരംതാഴ്ത്തപ്പെട്ട എ.പി ജയനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് പ്രതിനിധികളില്‍ ഭൂരിപക്ഷം; അപകടം തിരിച്ചറിഞ്ഞ് ബിനോയ് വിശ്വം കളി; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജയനെ ജില്ലാ കൗണ്‍സിലില്‍ എടുത്ത് സമവായം
ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും നാണംകെട്ട് ഇറങ്ങിപ്പോരേണ്ടി വരുമെന്നും ശബ്ദരേഖ; സിപിഐയെ നാണക്കേടിലാക്കിയ വിവാദത്തില്‍ കമല സദാനന്ദനും കെ എം ദിനകരനും താക്കീത്; നടപടി താക്കീതില്‍ ഒതുക്കാന്‍ കാരണം ഇങ്ങനെ
നിലമ്പൂരില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയത്; ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചു ചേര്‍ന്നു; അന്‍വര്‍ ഘടകവും പാഠമാണ്; എല്ലാത്തിനും ഭരണ വിരുദ്ധ വികാരം എന്ന് പറയാനാകില്ലെന്ന് ബിനോയ് വിശ്വം
ബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കാനുളള കഴിവില്ല; തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയാണ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയാക്കിയത്! ഈ രൂക്ഷ വിമര്‍ശനം നടത്തിയവര്‍ ഖേദ പ്രകടനത്തിന് ഫോണില്‍ വിളിച്ചു; മാപ്പ് നല്‍കാതെ സെക്രട്ടറി; സിപിഐയില്‍ നടപടികള്‍ വരും
സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ബിനോയ് വിശ്വത്തിന് എടുത്താല്‍ പൊങ്ങാത്തത്! ബിനോയിയുടെ സഹോദരി പാര്‍ട്ടിയില്‍ ഇടപെടുന്നെന്ന് ആക്ഷേപം; കമല സദാനന്ദനും കെഎം ദിനകരനും പറയുന്നത് പാര്‍ട്ടി സെക്രട്ടറിയ്ക്ക് എതിര്; സിപിഐയില്‍ വിഭാഗീയത അതിരൂക്ഷം; കാനത്തിന്റെ ശിഷ്യര്‍ പോലും ബിനോയിയെ കൈവിടുന്നു; സിപിഐയില്‍ പുണ്യാളന്‍ വിവാദം
എല്ലാവരെയും ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തപ്പോള്‍ കാനത്തിന്റെ കുടുംബത്തെ മാത്രം മറന്നു; മകന്‍ പരസ്യമായി പരിഭവം അറിയിച്ചതോടെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ; ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ടെന്ന് ബിനോയ് വിശ്വം