You Searched For "ബോറിസ് ജോൺസൺ"

വൈറ്റ്ഹൗസിലെത്തിയ ബോറിസിന്റെ തോളിൽ കൈയിട്ട് ഫോട്ടോ എടുത്ത് ട്രെയിനുകളെ കുറിച്ച് സംസാരിച്ച് ബൈഡൻ; വ്യാപാര കരാറിന്റെ കാര്യത്തിൽ മാത്രം ഉത്തരമില്ല; ബന്ധം പുതുക്കി യു എസ്സും യു കെയും
പ്രതിസന്ധിയിൽ ഉത്തരവാദിത്തം നിറവേറ്റാതെ കടന്നുകളയുന്നു എന്ന് വിമർശകർ; നീണ്ട ഒരു വർഷം വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അനേകം പ്രതിസന്ധികളെ അഭിമുഖീകരിച്ചയാൾക്ക് ഒരൽപം വിശ്രമം ആവശ്യമെന്ന് മറ്റൊരുകൂട്ടർ; ബോറിസ് ജോൺസന്റെ ഒഴിവുകാലയാത്ര വിവാദമാകുമ്പോൾ
ഈ സമയത്ത് നാടു ഭരിക്കാൻ ഭേദം ബോറിസ് ജോൺസൺ തന്നെ; ചാൾസിനെ ഏൽപ്പിക്കാതെ അധികാരം രാജ്ഞി വില്യമിനു കൈമാറണം; ഹാരിയും മേഗനും വെറുക്കപ്പെട്ടവർ; ബ്രിട്ടീഷുകാർ ചിന്തിക്കുന്നതിങ്ങനെ
തുടർച്ചയായി നാലാം ദിവസവും ബ്രിട്ടനിൽ രോഗവ്യാപനതോതിൽ കുറവ്; കുട്ടികളിലും രോഗവ്യാപനം കുറയുന്നു; കൃത്യസമയത്താണ് ബോറിസ് ജോൺസൺ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് പ്രൊഫസർ ലോക്ക്ഡൗൺ; ബ്രിട്ടന് ആശ്വാസമേകുന്ന കോവിഡ് വാർത്തകൾ
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് പടിയിറക്കത്തിന്റെ സമയമായോ? ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായി ലേബർ പാർട്ടി അഭിപ്രായ സർവ്വേയിൽ മുൻപിൽ; ജനകീയനായ ബോറിസ് ജോൺസന്റെ ജനപ്രീതി പൊടുന്നനെ ഇടിഞ്ഞു
നൂറു കണക്കിന് അഭയാർത്ഥികൾ അതിർത്തിവേലി പൊളിച്ച് പോളണ്ടിൽ കയറി; ബലാറസിന് പുതിയ ഉപരോധം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ; കരിങ്കടലിൽ യുദ്ധസമാനമായ അവസ്ഥ; റഷ്യയുടെ ഗ്യാസ് വേണൊ ഉക്രെയിനിന്റെ സ്വാതന്ത്ര്യം വേണോ എന്ന് ചിന്തിക്കാൻ ബോറിസ്
രണ്ട് വാക്സിനുമെടുത്തവരെ ഓമ്രിക്കോൺ കാര്യമായി ബാധിക്കാതെ കടന്നു പോകുമെന്ന് ഫൈസറും സ്ഥിരീകരിച്ചു; വിന്റർ പേടി തുടരുമ്പോഴും ബ്രിട്ടനിൽ കോവിഡ് കീഴോട്ട്; ബൂസ്റ്റർ ഡോസിനായി വാക്സിൻ യജ്ഞം പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ
ഔദ്യോഗികമായി 336 രോഗബാധിതർ എന്ന് പറയുമ്പോഴും യു കെയിൽ ആയിരങ്ങൾക്ക് വൈറസ് ബാധയുണ്ടെന്ന് റിപ്പോർട്ട്; ഓമിക്രോൺ അതിവേഗം പടരാന്തുടങ്ങിയതോടെ 51,000 കടന്നു പുതിയ രോഗികൾ; ക്രിസ്ത്മസ് കാലത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി ബോറിസ് ജോൺസൺ
ബോറിസ് ജോൺസന്റെ മധുവിധു തീരുന്നു; കോവിഡ് നിയന്ത്രണങ്ങളിലും അന്യായ നികുതി വർദ്ധനയിലും പ്രതിഷേധിച്ച് ഒരു മന്ത്രി രാജി വെച്ചു; അനേകം എം പിമാർ കലാപത്തിന്; സർക്കാർ പ്രതിസന്ധിയിൽ
ലോക്ക്ഡൗൺ കാലത്തെ പാർട്ടി; ബോറിസ് ജോൺസനെതിരെ ഒന്നിനു പുറകെ ഒന്നായി എം പിമാർ; ഒട്ടേറെ കള്ളങ്ങൾ പറഞ്ഞ പ്രധാനമന്ത്രി വിയർക്കുന്നു; നല്ല ഭരണം കാഴ്‌ച്ചവയ്ക്കുമ്പോഴും ചെറിയ കള്ളങ്ങളുടെ പുറത്ത് ബോറിസ് ജോൺസൺ പുറത്തേക്ക്
ബോറിസ് ജോൺസൺ ഇത്തവണയും രക്ഷപ്പെടുമോ? കുട്ടികൾക്ക് പോലും കോമാളിയായിക്കഴിഞ്ഞെന്നു വിമർശം; വെറും രണ്ടര വർഷം കഴിയുമ്പോഴേക്കും ബ്രിട്ടന് ബോറിസിനെ മതിയായി; കാലൊടിഞ്ഞ താറാവെന്നു വിളിച്ചു മാധ്യമങ്ങൾ; 12 വർഷത്തിനിടയിൽ അഞ്ചാം പ്രധാനമന്ത്രിയെത്തുമോ?
ബ്രിട്ടനുമായി പ്രതിരോധ കരാറിൽ ഒപ്പിട്ട് സ്വീഡനും ഫിൻലാൻഡും; റഷ്യ ആക്രമിച്ചാൽ ബ്രിട്ടൻ പട്ടാളത്തെ അയയ്ക്കും; റഷ്യയെ പരമാവധി പ്രകോപിപ്പിച്ച് ബോറിസ് ജോൺസൺ; മറ്റൊരു ലോകയുദ്ധത്തിന്റെ സാദ്ധ്യത തുടരുമ്പോൾ