You Searched For "ബോളിവുഡ് നടി"

അച്ഛന്റെ രഹസ്യ ബന്ധത്തിൽ പിറന്ന മകൾ; അമ്മയുമായി പ്രണയത്തിലായിരുന്ന കാലത്ത് തന്നെ വിവാഹിതനായിരുന്ന തമിഴിന്റെ സ്വന്തം ജെമിനി; ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ സ്നേഹ തണലെന്ന് പറയാൻ ആരുമില്ലാത്ത അവസ്ഥ; പിന്നീട് ബോളിവുഡിലെ താരറാണിയായ മുഖം; ഇത് ബാല്യം നഷ്ടപ്പെട്ട രേഖയുടെ ജീവിത കഥ
പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും എന്റെ പിന്നാലെ ഉണ്ടായിരുന്നു; സൂര്യകുമാര്‍ യാദവ് എനിക്ക് ഒരുപാട് മെസ്സേജുകള്‍ അയക്കുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ മിണ്ടാറില്ല; അത്തരം ഗോസിപ്പുകള്‍ എനിക്ക് ഇഷ്ടമല്ല; ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എതിരെ വിവാദ പരാമര്‍ശവുമായി നടി ഖുഷി മുഖര്‍ജി
വിദ്യ ബാലനും ഞാനും അടുത്ത ബന്ധുക്കൾ, പക്ഷെ ഞങ്ങൾ പൊതുവെ സംസാരിക്കാറില്ല, അത്തരമൊരു കണക്ഷൻ ഞങ്ങൾക്കിടയിലില്ല; സ്‌ക്രീനിൽ താരത്തെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും പ്രിയാമണി
ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന വ്യവസായി ദീപക് കോത്താരിയില്‍ നിന്നും ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവും വാങ്ങിയത് 60 കോടി; പണം വാങ്ങി ചിലവഴിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്; 15 കോടി രൂപ ശില്‍പയുടെ കമ്പനിയിലേക്ക് മാറ്റി;  സാമ്പത്തിക തട്ടിപ്പില്‍ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍
അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് ഓൺലൈൻ ആപ്പുകൾ വഴി പ്രചരിപ്പിച്ചു; വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിൽ: കേസിലെ മുഖ്യ ആസൂത്രകൻ കുന്ദ്രയെന്ന് പൊലീസ്