You Searched For "ബ്ലേഡ് മാഫിയ"

കോവിഡ് കാലത്തിന് ശേഷം സാമ്പത്തിക ബാധ്യത; ബ്ലേഡ് മാഫിയയുടെ കെണിയില്‍പ്പെട്ടതോടെ നിരന്തര ഭീഷണി;  വിഷ്ണുവിനെ  കടുത്തുരുത്തി സംഘം മര്‍ദിച്ചു; രശ്മിയെ അവഹേളിച്ചു; മരുന്നു കുത്തിവച്ച് ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണവുമായി പൊലീസ്
ഗുണ്ടാ സംഘങ്ങളെ നട്ടുനനച്ച് പരിപാലിക്കുന്നത് ബ്ലേഡ് മാഫിയ; പറക്കമുറ്റുന്ന ​ഗുണ്ടകൾ തിരിയുന്നത് ലഹരിക്കടത്തിലേക്കും; നടക്കുന്നത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ലക്ഷങ്ങളുടെ ഇടപാട്
ലോണെടുക്കാൻ ബാങ്കിൽ ഡെപ്പോസിറ്റ് നൽകാൻ മൂന്ന് ലക്ഷം സ്വകാര്യ കൺസൾട്ടൻസിയിൽ നിന്നും വായ്പയെടുത്തു; ലോൺ പാസായതിന് ശേഷം തുക തിരിച്ചു നൽകിയാൽ മതിയെന്ന് പറഞ്ഞെങ്കിലും വലിയ തുക പലിശ വാങ്ങി; 9 ലക്ഷം രൂപയും നൽകിയിട്ടും സ്വർണം കൂടി തട്ടിയെടുത്തും: ബ്ലേഡ് മാഫിയക്കെതിരെ സംരംഭകയുടെ പരാതി