You Searched For "ഭരണം"

അങ്ങാടിക്കൽ ബാങ്കിൽ ഭരണം നിലനിർത്താൻ സിപിഎമ്മിന്റെ കള്ളവോട്ട്: കൊടുമണിൽ സംഘർഷം തുടരുന്നു; സിപിഐ നേതാക്കളുടെ വീട് ഡിവൈഎഫ്ഐക്കാർ ആക്രമിച്ചു തകർത്തു; കൂടുതൽ കളിച്ചാൽ കൊന്ന് റീത്ത് വയ്ക്കുമെന്ന് ഡിവൈഎഫ്ഐക്കാരുടെ പരസ്യ വെല്ലുവിളി; നടപടിയെടുക്കാതെ പൊലീസും
ഒരു ഇസ്ലാമിക രാഷ്ട്രം നേരിട്ട് കഞ്ചാവ് കൃഷിയിലേക്ക്! പത്തു വയസ്സുള്ള പെൺകുട്ടിക്ക് രണ്ട് ലക്ഷം, ആൺകുട്ടിക്ക് ഒരുലക്ഷം; വിശപ്പടക്കാൻ സ്വന്തം മക്കളെ വിറ്റ് അഫ്ഗാനികൾ; അക്കൗണ്ട് മാറി കോടികളുടെ തുക പോയത് തജകിസ്ഥാനിലേക്ക്; കരുതൽ ധനശേഖരം ഉപയോഗിക്കാൻ അറിയില്ല; കറൻസിയുടെ മൂല്യവും ഇടിയുന്നു; താലിബാൻ ഒരു രാജ്യത്തെ നശിപ്പിക്കുന്നത് ഇങ്ങനെ
അണ്ടർ സെക്രട്ടറി നേരിട്ട് സെക്രട്ടറിക്ക് ഫയൽ കൈമാറും; മന്ത്രിമാർക്ക് കൊടുക്കേണ്ടത് ആണെങ്കിൽ നടുക്കുള്ള ഒരു ഉദ്യോഗസ്ഥനെ കൂടി കാണിക്കാം! പിണറായി സർക്കാർ ഉയർത്തുന്നത് ഡെപ്യൂട്ടി-ജോയിന്റ്-അഡീഷനൽ-സ്പെഷൽ സെക്രട്ടറി പദവികൾ അനാവശ്യമെന്ന ചർച്ച; ഭരണ സിരാ കേന്ദ്രത്തിൽ അണ്ടർ സെക്രട്ടറി പിടിമുറുക്കുമ്പോൾ
കേന്ദ്രം ഓർഡിനൻസ് ഇറക്കിയാൽ ഓഹോ.. കേരളം ഇറക്കിയാൽ ആഹാ...! മിൽമ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ നാണംകെട്ട കളിയുമായി സർക്കാർ; അഡ്‌മിനിസ്ട്രേറ്റർക്കും വോട്ടവകാശം നൽകുന്ന ഓർഡിനൻസ് പുറത്തിറക്കി; വോട്ടവകാശത്തർക്കം കോടതിയിൽ നിൽക്കവേ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണം പിടിക്കാൻ നീക്കം