FOREIGN AFFAIRSറഷ്യയെ രക്ഷിച്ചത് ഞാന്‍, കാല്‍ നൂറ്റാണ്ട് ഭരണകാലയളവില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ റഷ്യക്കാര്‍ അഭിമാനിക്കണം; നമ്മള്‍ ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാം ശരിയാകുമെന്ന് നമുക്ക് ഉറപ്പുണ്ട്; പുതുവത്സര സന്ദേശത്തില്‍ പുടിന്‍; യുക്രൈന്‍ യുദ്ധത്തിന് അറുതിയാകുമെന്ന പ്രതീക്ഷയില്‍ യൂറോപ്പ്മറുനാടൻ മലയാളി ഡെസ്ക്1 Jan 2025 7:26 AM IST
FOREIGN AFFAIRSനേത്രരോഗ വിദഗ്ധനില്‍ നിന്നും പ്രസിഡന്റായി സ്ഥാനാരോഹണം; ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തെരുവില്‍ പടര്‍ന്നതോടെ സ്വീകരിച്ചത് അടിച്ചമര്‍ത്തല്‍ നയം; ഒടുവില്‍ സ്വന്തം ജനതയുടെ സായുധകലാപത്തില്‍ ഓടി രക്ഷപെടല്‍; സിറിയയില്‍ അന്ത്യം കുറിച്ചത് 54 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ച്ചക്ക്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 2:01 PM IST
FOREIGN AFFAIRSജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും കൊള്ളയടിക്കുന്നു; ഭരണഘടനാ ക്രമം സംരക്ഷിക്കണം; ഇനി അവരുടെ ഭീഷണിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ സൈനികർക്കെ സാധിക്കൂ..; ദക്ഷിണ കൊറിയയിൽ പട്ടാള ഭരണമേർപ്പെടുത്തി പ്രസിഡൻറ് യൂൻ സുക് യോൾ; പ്രതിഷേധവുമായി പ്രതിപക്ഷം!സ്വന്തം ലേഖകൻ3 Dec 2024 10:11 PM IST