You Searched For "ഭര്‍ത്താവ്"

ബാഗുകളുമായി പോയ മാരിമുത്തുവിന് നേരെ നായ കുരച്ച് ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം; ബാഗില്‍ ഇറച്ചിയെന്ന് മറുപടി; പൊലീസ് പരിശോധിച്ചപ്പോള്‍ ഞെട്ടി; ഭാര്യയെ വെട്ടിക്കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാന്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെ മയക്കി കിടത്തിയ ശേഷം അപരിചിതരെ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യിച്ച് കണ്ടുരസിക്കുന്ന സൈക്കോ ഭര്‍ത്താവ്; 9 വര്‍ഷത്തിനിടെ വീട്ടില്‍ വച്ച് ഭാര്യയെ പീഡിപ്പിച്ചത് 50 ഓളം പേര്‍; ഡൊമിനിക് പെലിക്കോട്ട് ഇനി പരോളില്ലാതെ 20 വര്‍ഷം ജയിലില്‍; 50 ഓളം കൂട്ടുപ്രതികളും; തല ഉയര്‍ത്തി കോടതിയില്‍ എത്തി ഗിസലെ
ഡൈനിംങ് ഹാളില്‍ മൊബൈല്‍ നോക്കയിരുന്ന മകനെ പിന്നില്‍ നിന്നും കുത്തി; വൈരാഗ്യമായത് വീട്ടില്‍ ചാരായം വാറ്റുന്നത് തടഞ്ഞത്: മകനെ കുത്തിക്കൊന്ന കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും
ഭാര്യ ഒളിച്ചോടി പോയതിന് ഭര്‍ത്താവിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം;  കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി;  ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന പേരില്‍ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് നിരീക്ഷണം
ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും ഈ ചികിത്സ മൂലം ഗര്‍ഭിണിയാവും; മയക്കം കഴിഞ്ഞ് ഉണരുമ്പോഴേക്കും അരികില്‍ നവജാതശിശു; വയറ്റില്‍ ഒരു ഓപ്പറേഷന്റെ പാടുമാത്രം; ബിബിസി പുറത്തുകൊണ്ടുവന്ന നൈജീരിയയിലെ അത്ഭുത പ്രസവങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍!
രാജേഷ് കൈയില്‍ കരുതിയത് പെട്രോള്‍ നിറച്ച കുപ്പി; വീട്ടിനുള്ളില്‍ കയറി തീകൊളുത്തി കൊല്ലാന്‍ ആദ്യ ശ്രമം; ദിവ്യശ്രീ ബഹളം വെച്ച് പുറത്തേക്ക് ഓടിയതോടെ പിറകേ  എത്തി വെട്ടി; പ്രണയവിവാഹിതര്‍ തമ്മില്‍ തെറ്റിയത് സാമ്പത്തിക വിഷയത്തില്‍; അരുംകൊലയില്‍ ഞെട്ടി നാട്
കണ്ണൂര്‍ കരിവെള്ളൂരില്‍ വനിതാ പൊലിസ് ഓഫീസറെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഭര്‍ത്താവ് വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ചന്തേര സ്റ്റേഷനിലെ ദിവ്യശ്രീ; ദിവ്യയുടെ പിതാവിന് ഗുരുതര പരിക്ക്; ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നു
വയോധികയെ വീടുകയറി മര്‍ദ്ദിച്ച് ആഭണങ്ങള്‍ കവര്‍ന്ന കേസ്: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും അറസ്റ്റില്‍; മലയാലപ്പുഴക്കാരന്‍ വിഷ്ണു വിനോദ് പിടിയിലായത് കാസര്‍കോട്ട് മറ്റൊരു മോഷണക്കേസില്‍; ഏനാത്ത് പോലീസ് കസ്റ്റഡിയില്‍ വാങ്ങും