INDIAഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭര്ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി: പിടിക്കപ്പെടാതെ കൊലപാതകം നടത്താന് ഗൂഗിളില് തിരഞ്ഞ് പ്രതികള്സ്വന്തം ലേഖകൻ20 Aug 2025 7:07 AM IST
INDIAമദ്യപിച്ച് വഴക്ക് പതിവ്; ഉറങ്ങിക്കിടന്ന ഭര്ത്താവിനെ തിളച്ചെണ്ണ ഒഴിച്ച കൊലപ്പെടുത്തി: ഭാര്യ റിമാന്ഡില്സ്വന്തം ലേഖകൻ20 Aug 2025 5:39 AM IST
INVESTIGATIONഭര്ത്താവിന്റെ സംശയരോഗത്തെ തുടര്ന്ന് യുവതിയുടെ കൊലപാതകം; കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുക്കാന് പ്രതിയുടെ ട്രെയിന് യാത്ര പല തവണ പുനരാവിഷ്കരിച്ച് പോലീസ്; വലിച്ചെറിഞ്ഞെന്ന് പറഞ്ഞ സ്ഥലത്ത് സംഘം ചേര്ന്ന് തെരച്ചില്; ഒടുവില് കത്തി കണ്ടെടുത്തുശ്രീലാല് വാസുദേവന്16 Aug 2025 9:10 PM IST
KERALAMകാമുകിക്കൊപ്പം ജീവിക്കാന് ഭാര്യയെ കൊലപ്പെടുത്തി; ഭര്ത്താവിനും കാമുകിക്കും ജീവപര്യന്തം തടവ്സ്വന്തം ലേഖകൻ13 Aug 2025 9:08 AM IST
SPECIAL REPORTഭാര്യയെ കാണാതായിട്ട് രണ്ടു മാസം; സമൂഹമാധ്യമങ്ങളിലൂടെ ഭാര്യയെ തേടി കരഞ്ഞു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ഭര്ത്താവ് ഒടുവില് ജീവനൊടുക്കി: പിന്നാലെ കണ്ണൂരില് നിന്നും ഭാര്യയെ കണ്ടെത്തി പോലിസ്സ്വന്തം ലേഖകൻ13 Aug 2025 8:26 AM IST
WORLDഭര്ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയില്വെച്ച് മാപ്പ് നല്കി ഭാര്യ; ശിക്ഷാവിധി കേട്ട് കരഞ്ഞ യുവാവിനെ ആലിംഗനം ചെയ്ത് മാപ്പ് നല്കി യുവതി: ക്ഷമ ചോദിച്ച് പ്രതിസ്വന്തം ലേഖകൻ13 Aug 2025 7:00 AM IST
KERALAMമദ്യപാനവും ദേഹോപദ്രവവും മൂലം അകന്നുകഴിഞ്ഞ യുവതിയെ ബിയര്കുപ്പികൊണ്ട് ആക്രമിച്ച ഭര്ത്താവ് അറസ്റ്റില്ശ്രീലാല് വാസുദേവന്11 Aug 2025 10:53 PM IST
SPECIAL REPORTകുടുംബ സുഹൃത്ത് ഭാര്യയെ തടങ്കലിലാക്കിയെന്ന് ഭര്ത്താവ്; അന്വേഷിച്ചപ്പോള് യുവതി മരിച്ചെന്ന സന്ദേശവും സംസ്കാരത്തിന്റെ ദൃശ്യങ്ങളും വാട്സാപ്പില്; ഹൈക്കോടതിയില് ഹേബിയസ് കോര്പ്പസ് ഹര്ജി നല്കിയപ്പോള് കഥയിലാകെ ട്വിസ്റ്റ്; മരിച്ച യുവതി ജീവനോടെ കോടതിയില്; കോടതിയില് പറഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 Aug 2025 11:29 AM IST
SPECIAL REPORTപതിനേഴാം വയസ്സില് പ്രണയവിവാഹം; ഭര്ത്താവിനെ കാണാനില്ലെന്ന് പരാതി; തിരിച്ചറിയാത്ത പുരുഷ മൃതദേഹം കണ്ടെത്തിയതോടെ കേസില് വഴിത്തിരിവ്; യുവാവിന്റെ കാണാതായ മൊബൈല് ഫോണ് ആക്ടിവായതോടെ പ്രതി പിടിയില്; 42കാരനെ ക്വട്ടേഷന് നല്കി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്സ്വന്തം ലേഖകൻ3 Aug 2025 4:24 PM IST
INVESTIGATIONകൊല്ലത്ത് ഭാര്യയെ ഭര്ത്താവ് കുത്തിക്കൊന്നു; കൊലനടത്തിയത് ഭാര്യ ജോലിക്ക് നിന്ന വീട്ടില് അതിക്രമിച്ച് കയറി: ജിനുവും രേവതിയും നാളുകളായി പിണക്കത്തിലായിരുന്നതായി റിപ്പോര്ട്ട്സ്വന്തം ലേഖകൻ1 Aug 2025 6:23 AM IST
INVESTIGATIONതേന് പുരട്ടിയ വാക്കുകള് ആവോളം ചാറ്റില് നിറച്ച് അടുത്തു; ബിസിനസ് പൊട്ടിയ ഭര്ത്താവിനെ സഹായിക്കാന് രഹസ്യചാറ്റുകള് എടുത്തുവീശി പീഡനക്കേസില് കുടുക്കുമെന്ന് ഭീഷണിയും ബ്ലാക്ക്മെയിലിങ്ങും; ശ്വേത ഐടി വ്യവസായിയെ തേന്കെണിയില് കുരുക്കി 20 കോടി തട്ടിയതിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ30 July 2025 10:33 PM IST
INVESTIGATIONആദ്യത്തെ കുഞ്ഞിന് ഒരുവയസ് തികയുമ്പോഴേക്കും രണ്ടാമത് ഗര്ഭിണി ആയതിന്റെ കുറ്റം ഫസീലയ്ക്ക് മാത്രം! അടിവയറ്റില് ചവിട്ടേറ്റ പാടുകള്; പോസ്റ്റ്മോര്ട്ടത്തിലും തെളിവ്; ഉമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശവും എല്ലാം ഉറപ്പിക്കുന്നു; ഭര്തൃവീട്ടിലെ ഗര്ഭിണിയുടെ മരണത്തില് ഭര്ത്താവും ഭര്തൃമാതാവും അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്30 July 2025 4:46 PM IST