You Searched For "ഭര്‍ത്താവ്"

ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച ശേഷം സ്ത്രീധനമായി ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് നിരന്തരം മര്‍ദ്ദനം; ഹെല്‍മറ്റ് കൊണ്ട് ഇടിച്ച് മൂക്കിന്റെ പാലം തകര്‍ത്തു; മൂന്നുലക്ഷം രൂപ ചോദിച്ച് മാനസിക പീഡനവും; ഇരുമ്പനത്ത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
സ്ത്രീധനം കുറഞ്ഞതിന് ക്രൂരമര്‍ദനം; പോലീസ് വിളിച്ച് കൗണ്‍സലിങ് നല്‍കിയിട്ടും മാറ്റമില്ല; മര്‍ദനം സഹിക്കാതെ വീടു വിട്ട യുവതിയെ സ്നേഹം നടിച്ച വിളിച്ചു വരുത്തി വീണ്ടും പീഡനം; ഒടുവില്‍ ഭര്‍ത്താവ് അറസ്റ്റില്‍
വീട്ടമ്മയുടെ ഭര്‍ത്താവിന്റെയും പേരില്‍ വായ്പയെടുത്ത് കാര്‍ വാങ്ങി; വാഹനം പണയം വച്ച ശേഷം വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; പണയം വാങ്ങിയ ആള്‍ വാഹനം മറിച്ചു വിറ്റു; രണ്ടു പേരെയും അറസ്റ്റ് ചെയ്ത് പന്തളം പോലീസ്
വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം ചാക്കിലാക്കി ബൈക്കില്‍ കയറ്റി ജയ്പ്പൂരിലെ തിരക്കേറിയ തെരുവിലൂടെ സഞ്ചാരം; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; കാട്ടില്‍ കൊണ്ടുപോയി കത്തിച്ചിട്ടും പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യാസിര്‍ എത്തിയത് മെഡിക്കല്‍ കോളേജിലേക്ക്; കണ്ടയുടന്‍ പ്രതിയെ തിരിച്ചറിഞ്ഞ് ജനങ്ങളും; കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജ് പോലിസ്: ഈങ്ങാപ്പുഴയിലെ കുടുംബം തകര്‍ത്തതും ലഹരി
ലഹരിയുടെ പിടിയില്‍ കണ്ണുകാണാതായി; സ്വര്‍ണം പണയം വച്ചും പലിശയ്‌ക്കെടുത്തുമുള്ള അടിപൊളി ജീവിതത്തെ ചോദ്യം ചെയ്തത് അനിഷ്ടമായി; കോഴിക്കോട് ഈങ്ങാപ്പുഴയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാമാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു; പൊലീസില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും ഗൗനിച്ചില്ലെന്നും പരാതി
ഇപ്പോ ശരിയാക്കാം എന്ന് മന്ത്രി ആര്‍ ബിന്ദു ഉറപ്പ് നല്‍കിയ നിവേദനം വഴിയരികിലെ മാലിന്യ കൂമ്പാരത്തില്‍; വലിച്ചെറിഞ്ഞത് ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിന് വേണ്ടി ഭാര്യ മന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി; തങ്ങളുടെ ജീവിതം വഴിയരികില്‍ ഉപേക്ഷിച്ചതറിഞ്ഞ് ഞെട്ടി കുടുംബം
രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തു; പിന്നാലെ കോണ്‍ഗ്രസിന്റെ പരാതി;  കേസെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റില്‍; ഓഫീസ് സീല്‍ ചെയ്തു