You Searched For "മകൻ"

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയിൽ പിടികൂടിയവരിൽ ഷാരൂഖ് ഖാന്റെ മകനും; ബോളിവുഡ് സൂപ്പർ താരത്തിന്റെ ഫോൺ പരിശോധിച്ച് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ; പിടിയിലായത് 13 പേർ; ഫോൺ ചാറ്റിൽ തെളിവ് കി്ട്ടിയാൽ ആര്യൻ ഖാനും അറസ്റ്റിലാകും; കടലിലെ കപ്പൽ യാത്രയിലെ മയക്കു മരുന്ന് വിരൽ ചൂണ്ടുന്നത് ബോളിവുഡിലേക്ക്
ബിജെപി പാളയത്തിൽ വീണ്ടും പട? യെദിയൂരപ്പയെ കുരുക്കാൻ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; മകന്റെയും വിശ്വസ്തരുടെയും സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഞെട്ടി മുൻ മുഖ്യമന്ത്രി; ഐ.ടി നീക്കം മകനെ ബിജെപി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാക്കാൻ ഒരുങ്ങവേ
ഭാര്യയുമായി ഉള്ള പ്രശ്‌നം ഒത്തുതീർക്കാൻ വന്നപ്പോൾ വാക്കുതർക്കമായി; ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായി; മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു; പൂജപ്പുരയെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം
സങ്കടവും ദേഷ്യവും കാരണം ഉറക്കം നഷ്ടപ്പെട്ട ഷാരൂഖ്; ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് ഗൗരി; കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ കലാശ പോരാട്ടവും മുതലാളി കണ്ടില്ല; ആരേയും അടുപ്പിക്കാതെ ബോളിവുഡ് സൂപ്പർ താരം ഏകാന്തതയിൽ; ആര്യൻ ഖാന് ജാമ്യം മരീചികയോ?
കേരളത്തെ നടുക്കി മറ്റൊരു അരുംകൊല കൂടി; കൊല്ലത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; ആക്രമണം ഏഴുവയസ്സുകാരൻ മകന്റെ മുന്നിൽവെച്ച്; കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരുമാസമായി അകന്നു കഴിയുന്ന ജിൻസിയെ വെട്ടുകത്തിയുമായി എത്തി ആക്രമിച്ചു ദീപു; ആക്രമണം തടയാൻ ശ്രമിച്ച മകനെതിരെയും പരാക്രമം
അമലിന്റെ അടിയേറ്റ കരുണാകരന്റെ തലയുടെ മുൻഭാഗം നെടുകെ പിളർന്നു; ഇടത് ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോയി: കൈയിൽ രണ്ടിടത്ത് കത്തികൊണ്ടുള്ള കുത്ത്: ഇരുമ്പനത്ത് മകൻ പിതാവിനെ കൊലപ്പെടുത്തിയത് അതിദാരുണമായി
മദ്യം വാങ്ങാൻ പണം നൽകാത്തിന് മണ്ണെണ്ണ ഒഴിച്ച് മകൻ തീകൊളുത്തിയ അമ്മ മരിച്ചു; ദാരുണാന്ത്യം 75കാരിയായ ചമ്മണ്ണൂർ സ്വദേശിനി ശ്രീമതിക്ക്; പൊലീസ് കസ്റ്റഡിയിലുള്ള മകൻ മനോജ് മാനസികാരോഗ്യത്തിന് ചികിത്സയിൽ; സംഭവം നടന്നത് വലിയ ഭൂസ്വത്തുള്ള കുടുംബത്തിൽ