You Searched For "മകൻ"

ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ; നെയ്യാറ്റിൻകരയിൽ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു: കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് കുടുംബ പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്
പ്രമാണം റദ്ദാക്കിയത് പ്രതികാരമായി; എല്ലാം മുൻകൂട്ടി കണ്ട് പേപ്പറിലാക്കി കുപ്പിയിലിട്ട് അയലത്തെ വീട്ടിൽ എറിഞ്ഞ 75കാരി; മകൾ കൊലപാതകം സംശയിച്ചതും നിർണ്ണായകമായി; തെക്കുംഭാഗത്ത് ദേവകിയെ കൊന്നത് മകൻ രാജേഷും മരുമകളും
പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന ഷിജിൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി; ഓട്ടോ ഡ്രൈവറായ യുവാവ്് പിതാവിനെ കൊലപ്പെടത്തിയത് കാലങ്ങളായി അമ്മയെ മർദിക്കുന്നത് കണ്ട് ക്ഷമ നശിച്ച്: പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി യുവാവ്
വീട്ടിൽ കയറി പിതാവിനെ മർദ്ദിച്ച് മകൻ; പിന്നാലെ മകനെ കാറിടിച്ച് വീഴ്‌ത്തി പിതാവും: മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പിതാവിനെതിരെ വധശ്രമത്തിന് കേസ് എടുത്ത് പൊലീസ്
അമ്മയെ കാണാനെന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി; രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: ഉപ്പുതറ സ്വദേശികളായ സരസമ്മയും രാജേഷും തൂങ്ങി മരിച്ചത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന്
ആടിലെ പരിഷ്‌കാരി ബാസ്റ്റിൻ പത്രോസ് ഭാര്യയുടെ ആത്മഹത്യയിൽ കുടുങ്ങും; മർദ്ദിക്കുന്നതിന്റെ വീഡിയോ ഗാർഹിക പീഡനത്തിന് ശക്തമായ തെളിവ്; മരിക്കുന്നതിന് തലേദിവസം പ്രിയങ്ക നേരിട്ട് നൽകിയ പരാതിയും നിർണ്ണായകമാകും; രാജൻ പി ദേവിന്റെ മകൻ പ്രതിസന്ധിയിലേക്ക്; കേസ് ഒതുക്കാനും ശ്രമം; വഴങ്ങാതെ ബന്ധുക്കളും; സ്ത്രീധനം വീണ്ടും വില്ലനാകുമ്പോൾ
അവരുടേത് പ്രണയവിവാഹം; ഭാര്യ വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയ രാജൻ പി ദേവിന്റെ മകൻ; എല്ലാം വിറ്റു തുലച്ച് ഒന്നും ഇല്ലാതാക്കി ഇറക്കി വിട്ടു; മുതുകിൽ കടിച്ചതിന്റേയും അടിച്ചതിന്റേയും പാടുകൾ എല്ലാത്തിനും സാക്ഷി; അളിയനെ രക്ഷിക്കാൻ കച്ചമുറുക്കി ഇറങ്ങി എലഗന്റ് ബിനോയിയും; പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണി രക്ഷപ്പെടുമോ?
മകനിലേക്ക് ഒരു അന്വേഷണവും എത്തില്ല; മകൻ ധർമ്മരാജനെ വിളിച്ചോ എന്ന് പൊലീസ് അന്വേഷിക്കട്ടെ; ഒരു കുറ്റവും ചെയ്യാതെ ഞാൻ 300 കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്; ഈ സർക്കാറിൽ നിന്നും ഇതെല്ലാം പ്രതീക്ഷിച്ചതാണ്; ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും; വിവാദങ്ങളോട് പ്രതികരിച്ച് കെ സുരേന്ദ്രൻ
പുലർച്ചവരെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു;  മുറിയിലേക്ക് പോയശേഷം മണിക്കുറുകൾ കഴിഞ്ഞും തുറക്കാത്തപ്പോൾ അന്വേഷിച്ചു; അമ്മയുടെ ശവസംസ്‌കാരം കഴിയും മുൻപ് മകനും തൂങ്ങിമരിച്ചു; മരിച്ചത് ഉളിക്കൽ സ്വദേശി ദീപുകൈമൾ
അധികം വളർത്തില്ല; ടി പി ചന്ദ്രശേഖരനുണ്ടായ അനുഭവം മകനും ഉണ്ടാകും; 100 വെട്ടിൽ തീർക്കും; വധഭീഷണിയുമായി കെ കെ രമ എംഎൽഎയുടെ ഓഫീസ് വിലാസത്തിൽ കത്ത്; എൻ വേണുവിനെയു വധിക്കും; സിപിഎം നേതാവ് എഎൻ ഷംസീറിനെതിരെ ചാനൽ ചർച്ചയിൽ ഒന്നും സംസാരിക്കരുതെന്നും ഭീഷണി; എസ്‌പിക്ക് പരാതി നൽകി