You Searched For "മകൻ"

വിദേശത്തുള്ള ഭാര്യയയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിന്റെ പേരിൽ തകർക്കം; ചെറുമക്കളെ മർദ്ദിക്കുന്നത് തടഞ്ഞ അമ്മയെ മകൻ കമ്പികൊണ്ട് തലയ്ക്കടിച്ചു; പ്രതി അറസ്റ്റിൽ
മകൻ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം; മരണ വിവരം പുറംലോകം അറിയുന്നത് വീട്ടിലെത്തിയ ബാങ്ക് ജീവനക്കാർ ദുർഗന്ധം കാരണം അകത്തു കയറി നോക്കിയപ്പോൾ
കാമുകനുമൊത്ത് ജീവിക്കാൻ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തി; കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ ശേഷം തെറ്റായ വിവരം നൽകി അന്വേഷണം വഴിതെറ്റിച്ചു; പ്രതി മാതൃകയാക്കിയത് ദൃശ്യം സിനിമ
ചക്ക വേവിച്ചു നൽകിയില്ല; മദ്യലഹരിയിലെത്തിയ മകൻ 64കാരിയായ അമ്മയുടെ കൈ തല്ലിയൊടിച്ചു: വൃദ്ധയുടെ നടുവിനും തലയ്ക്കും സാരമായ പരിക്ക്: പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
നാലു വയസുകാരന്റെ അരുംകൊലയിൽ എത്തിയത് മാതാപിതാക്കൾ തമ്മിലുള്ള തർക്കം; കൊല്ലുന്നതിനു തലേന്ന് കുട്ടിയുടെ അച്ഛനോട് മകനെ കാണാൻ സൂചന ആവശ്യപ്പെട്ടു; ഒരു കോടി വാർഷിക വരുമാനമുള്ള വെങ്കട്ടരാമൻ മാസം 2.5 ലക്ഷം ജീവനാംശം നൽകണമെന്ന് കേസും: കുട്ടിയെ എങ്ങനെ കൊന്നെന്ന ചോദ്യത്തിൽ നിസ്സംഗയായി യുവതി