You Searched For "മഞ്ജുഷ"

വടക്കന്‍ കളരി മുറയിലെ അതിവിദഗ്ധന് ഒറ്റ ഇടിയില്‍ ശരീരത്തിന് പുറത്ത് മുറിവുണ്ടാക്കാതെ ആന്തരിക രക്തസ്രാവത്തിലൂടെ കൊല നടത്താം! അടിവസ്ത്രത്തിലെ രക്തക്കറ നല്‍കുന്നത് മര്‍മ്മ മുറയോ? 55 കിലോഗ്രാം ഭാരമുള്ള ശരീരം തൂങ്ങിയെന്ന് പറയുന്നത് അര സെന്റീമീറ്റര്‍ കനമുള്ള പഴയൊരു കയറിലും; നേരറിയാന്‍ സിബിഐ അനിവാര്യത; നവീന്‍ ബാബുവിന്റെ കുടുംബം പ്രതീക്ഷയില്‍
അന്വേഷണം നടക്കുമ്പോള്‍ തന്നെ പി  പി ദിവ്യയെ പുതിയ സ്ഥാനത്ത് നിയമിച്ചു; നവീന്‍ ബാബു ചെറിയ കയറില്‍ തൂങ്ങി മരിച്ചെന്ന് വിശ്വസിക്കാനാകില്ല; പോസ്റ്റ്‌മോര്‍ട്ടത്തില്‍ അപാകതയെന്നും മഞ്ജുഷ; ഊഹാപോഹമെന്ന് പ്രോസിക്യൂഷന്‍; സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി
നവീന്‍ ബാബുവിന്റെ മരണം: ഫോണ്‍ വിശദാംശങ്ങള്‍ ഹാജരാക്കാമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍; മറുപടി നല്‍കാതെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍; ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന മഞ്ജുഷയുടെ ഹര്‍ജിയില്‍ ഈ മാസം 15 ന് വിധി
നവീന്‍ ബാബു റെയില്‍വെ സ്റ്റേഷനില്‍ പോയെന്നും പാളത്തിലൂടെ നടന്നെന്നും കള്ളക്കഥ; മൂന്നുതവണ ഓട്ടോയില്‍ കയറിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എവിടെ? ആത്മഹത്യയാണ് എന്ന് തിടുക്കത്തില്‍ പൊലീസ് നിഗമനം; എഡിഎമ്മിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയതെന്ന് കുടുംബം സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ
നവീന്‍ ബാബു റെയില്‍വേ സ്റ്റേഷനില്‍ പോയെന്ന് പോലീസ് പറഞ്ഞത് പച്ചക്കള്ളം; വിജിലന്‍സ് ഓഫീസിലെ സിഐയുടെ സഹോദരന് ജില്ലാ പഞ്ചായത്തുമായുള്ള ഇടപാടുകളും സംശയാസ്പദം; മൂന്ന് തവണ ഓട്ടോ റിക്ഷയില്‍ കയറിയതിന്റെ തെളിവും ശേഖരിച്ചില്ല; സിപിഎം നേതൃത്വത്തിന്റെ ബിനാമി ഭൂമിയിടപാടുകളെ കുറിച്ച് അറിയാവുന്ന എഡിഎമ്മിനെ ആത്മഹത്യാ പുകമറയില്‍ കൊന്നു തള്ളിയതോ ?
നവീന്‍ ബാബുവിനെ കൈക്കൂലിയില്‍ കുടുക്കാന്‍ പ്രശാന്ത് ഇട്ടത് ദൃശ്യം മോഡല്‍ സെറ്റുകള്‍; ചെങ്ങളായി മാഫിയയ്‌ക്കെതിരെ നിയമ പോരാട്ടം നടത്തുമ്പോള്‍ എന്തു ചതിയും പ്രതീക്ഷിക്കാം; കോന്നി തഹസില്‍ദാറിനേയും അഴിമതി കുരുക്കില്‍ പെടുത്താനുള്ള കുതന്ത്രങ്ങള്‍ അണിയറയില്‍ സജീവം; തിരിച്ചറിവില്‍ ജോലി മാറ്റ അപേക്ഷയുമായി മഞ്ജുഷ; ചതിയൊഴിവാക്കാന്‍ ഈ കരുതല്‍
നവീന്‍ ബാബുവിന്റെ വീട്ടില്‍ നുഴഞ്ഞുകയറി റിപ്പോര്‍ട്ടര്‍ ചാനല്‍; നിരന്തര സമ്മര്‍ദ്ദം ചെലുത്തി ഭാര്യ മഞ്ജുഷയില്‍ നിന്നും രണ്ട് വാക്കുകള്‍ തരപ്പെടുത്തി; എക്‌സ്‌ക്ലൂസിവ് വാര്‍ത്തയാക്കും മുമ്പ് വിശദ അഭിമുഖവുമായി സംപ്രേക്ഷണം ചെയ്ത് സ്‌കോര്‍ ചെയ്ത് ഏഷ്യാനെറ്റ് ന്യൂസും; ചാനല്‍ യുദ്ധത്തില്‍ സംഭവിക്കുന്നത്
കണ്ണൂര്‍ കളക്ടര്‍ പറഞ്ഞത് നുണ; നവീന്‍ കളക്ടറോട് ഒന്നും പറയാന്‍ സാധ്യതയില്ല; ഒരു ആത്മബന്ധവും നവീന് അരുണ്‍ കെ വിജയനോട് ഇല്ല; കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താന്‍ തന്നെ എടുത്ത തീരുമാനം; നീതിക്കായി ഏതറ്റം വരെയും പോകും; നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ
വളരെ ആശ്വാസകരമായ വാര്‍ത്ത; കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ; പൊലീസ് നടപടികളില്‍ വിശ്വാസമുണ്ട്; ദിവ്യയുടെ കസ്റ്റഡില്‍ പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ
മഞ്ജുഷയുടെ വാക്കുകള്‍ മനസാക്ഷിയുള്ളവരുടെ ഹൃദയത്തിലാണ് തറയ്ക്കുന്നത്; ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയേയും അച്ഛന്‍ നഷ്ടപ്പെട്ട രണ്ട് പെണ്‍കുട്ടികളേയും ഇനിയും സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തരുത്: ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ വി ഡി സതീശന്‍
ഞങ്ങളുടെ ജീവിതം നശിപ്പിച്ച പി പി ദിവ്യയെ അറസ്റ്റ് ചെയ്‌തേ പറ്റു; പരമാവധി ശിക്ഷ കിട്ടണം; നീതിക്കായി ഏതറ്റം വരെയും പോകും; കോടതി വിധിയില്‍ സന്തോഷമില്ല, ആശ്വാസം മാത്രം; അറസ്റ്റ് ചെയ്യാത്ത പൊലീസിനും കണ്ണൂര്‍ കളക്ടര്‍ക്കും വിമര്‍ശനം; ഇതാദ്യമായി പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ
കത്തയച്ച് കൈകഴുകാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ ശ്രമം പൊളിഞ്ഞു; അരുണ്‍ കെ വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഗൗരവമായി കാണുന്നില്ലെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ; കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് കലക്ടര്‍