SPECIAL REPORTതനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടര്ന്ന് ഉപദ്രവിക്കുന്നു; പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ മനോരമയോട് ഉള്ളുതുറന്ന് ദിലീപ്; തന്നെക്കുറിച്ച് തട്ടിവിടുന്നത് അസത്യങ്ങളെന്നും നടന്; അമ്മയുടെ ആരോഗ്യനിലയില്‍ ശാസ്താവിന്റെ അനുഗ്രഹം തേടി ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 1:49 PM IST
SPECIAL REPORT'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു; ഇതിന് സാക്ഷികളില്ല'; ദിലീപിന്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങള്‍ കേട്ടില്ല അതിജീവിതയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് കോടതി; ആ യൂറോപ്യന്‍ യാത്രയില്‍ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതിയുടെ നിരീക്ഷണംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 8:28 AM IST
SPECIAL REPORTനീതി പൂര്‍ണ്ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല; കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ; ആസൂത്രണം ചെയ്തവര്‍, പുറത്ത് പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്; അവര്‍ കൂടി ശിക്ഷിക്കപ്പെടണം; നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് ആവര്‍ത്തിച്ച് നടി മഞ്ജു വാര്യര്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 5:59 PM IST
SPECIAL REPORTദിലീപിന്റെ ഫോണില്‍ മഞ്ജു വായിച്ച സന്ദേശങ്ങള്‍ എവിടെ എന്ന് കോടതി; അതിജീവിതയും ദിലീപും അഭിനയിച്ച സിനിമകളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രത്യേക പരിപാടിയില്‍ ആ ഗൂഡാലോചനാ വാദം തകര്‍ന്നു; പ്രതികാരത്തിനും തെളിവില്ല; ഉള്ളടക്കം പറയാത്ത മഞ്ജുവും! ദീലീപിനെ വെറുതെ വിട്ടത് എന്തുകൊണ്ട്?മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 11:36 AM IST
SPECIAL REPORT'നീ കളിച്ച കളിയാണല്ലേ, എന്തിനാ കുടുക്കിയത്?; എട്ട് വര്‍ഷം കളഞ്ഞില്ലെ അയാളുടെ; മട്ടാഞ്ചേരിയുടെ പുതിയ തള്ളച്ചി നീയാണ് എന്ന് അറിയാന്‍ വൈകി'; ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് പിന്നാലെ മഞ്ജു വാര്യര്‍ക്ക് എതിരെ സൈബറാക്രമണവുമായി ദിലീപ് അനുകൂലികള്സ്വന്തം ലേഖകൻ8 Dec 2025 5:15 PM IST
SPECIAL REPORTഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളെ ആദ്യം കുറ്റക്കാരെന്ന് കണ്ടെത്തി; ആദ്യം വെറുതെ വിട്ടത് ഏഴാം പ്രതിയായ ചാര്‍ലിയെ; പിന്നീട് ദിലീപിനെതിരേ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് പ്രഖ്യാപനം; വിധി പ്രസ്താവം കേട്ടയുടനെ തൊഴുതു നിന്ന ദിലീപ്; അംഗീകരിച്ചത് ആദ്യ കുറ്റപത്രം മാത്രം; ബാക്കി രണ്ടും തള്ളി; അപ്രസക്തമായത് മഞ്ജു വാര്യരുടെ ദര്‍ബാര്‍ ഹാള്‍ തിയറി!മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 1:58 PM IST
In-depthയു സി കോളജില്‍ നിന്ന് തുടങ്ങിയ ഗുരുശാപം; മഞ്ജുവിനെ കെട്ടുന്നതിന് മുമ്പേ മറ്റൊരു വിവാഹം; 'അങ്കിളേ' എന്ന് വിളിച്ച് പരിചയപ്പെട്ട കാവ്യയെ കാമുകിയാക്കി; അന്ന് സൂപ്പര്‍വൈറ്റ് വില്‍പ്പനയുമായി നടന്ന എല്ലും തോലുമായ മിമിക്രിക്കാരന്; വീണ്ടും വിജയിക്കുന്ന ഗോപാല ലീല! നടന് ദിലീപിന്റെ ജീവിത കഥഎം റിജു8 Dec 2025 12:26 PM IST
SPECIAL REPORT'ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്'; കുറ്റവിമുക്തനായതിന് പിന്നാലെ മുന്‍ ഭാര്യക്കെതിരെ ദിലീപ്; പ്രതികരിക്കാനില്ലെന്ന നിലപാടില്‍ അതിജീവിത; അവള്‍ക്കൊപ്പം എന്ന് പോസ്റ്റിട്ട് നടിമാര്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 12:09 PM IST
SPECIAL REPORTകടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ കാവ്യ മാധവന്റെ കൂടെ പള്‍സര്‍ സുനിയെ കണ്ടു; തൃശ്ശൂരില്‍ മനസമ്മതത്തിന് കാവ്യാമാധവന്റെ ഒപ്പം പോയതും പള്‍സര്‍ സുനി; കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയെന്ന് മഞ്ജു വാര്യര്‍; അച്ഛന് വേണ്ടി മകള്‍ വാദിച്ചിട്ടും മൊഴിമാറ്റാത്ത അമ്മ; ദിലീപിനെ ചിന്തിപ്പിക്കുന്നത് ഈ മൊഴികള്സ്വന്തം ലേഖകൻ8 Dec 2025 7:13 AM IST
SPECIAL REPORT'ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്; വളരെ യാദൃച്ഛികമായി നടന്ന ഒരു കാര്യമാണെന്ന് ആര്‍ക്കും തോന്നുന്നില്ല; പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം'; ആ വേദിയില്‍ തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍; 'കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു' വെന്ന മൊഴിയും കേസില്‍ നിര്ണായകമാകുംസ്വന്തം ലേഖകൻ7 Dec 2025 6:58 PM IST
SPECIAL REPORT2012 ലെ ലണ്ടന്‍ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു; കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്; തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് മറുപടി; തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപും; അതിജീവിതയുടെ മൊഴി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 11:52 AM IST
SPECIAL REPORTഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ വ്യാജ വാട്സാപ്പ് ഗ്രൂപ്പ്; ലക്ഷ്യം ആ വാട്സ്ആപ്പ് ഗ്രൂപ്പ് ഒരു തെളിവായി അവതരിപ്പിക്കുകയും; 'ദിലീപിനെ പൂട്ടണം' എന്ന ഗ്രൂപ്പില്‍ മഞ്ജുവും സന്ധ്യയും എത്തിയും തട്ടിപ്പ്; ദിലീപിന് ശിക്ഷ ഉറപ്പെന്ന് പ്രോസിക്യൂഷന്; ജീവപര്യന്തത്തിന് വാദിക്കും; കോണ്ഫിഡന്സില് നായകനുംമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 10:50 AM IST