Top Storiesഡ്രാഗണ്‍ ഗ്രേസ് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്ത ശേഷം 50 മിനിറ്റോളം കാത്തിരിപ്പ്; ചങ്ങലകളില്‍ ബന്ധിച്ച് റിക്കവറി കപ്പലില്‍ എത്തിച്ച പേടകത്തിന് ചുറ്റും സുരക്ഷാപരിശോധനയുമായി പിപിഇ സ്യൂട്ട് ധരിച്ച റിക്കവറി ടീം; 3.39 ന് ആദ്യം പുറത്തുവന്നത് മിഷന്‍ കമാന്‍ഡര്‍ പെഗി വിറ്റ്‌സണ്‍; 3.52 ന് രണ്ടാമനായി കൈ വീശി കൊണ്ട് ശുംഭാശുവിന്റെ വരവ്; ഇന്ത്യയില്‍ തിരിച്ചെത്തുക ഓഗസ്റ്റ് 17ന്മറുനാടൻ മലയാളി ബ്യൂറോ15 July 2025 5:28 PM IST
Right 1നമ്മുടെ 'കുട്ടി' മടങ്ങിയെത്തി! തിരികെ ഭൂമിയില്‍ കാല്‍ കുത്തിയെന്ന വാര്‍ത്ത കേള്‍ക്കാനായി കൊതിച്ച് ഓരോ ഭാരതീയനും; ഡ്രാഗണ്‍ പേടകം പസിഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തതോടെ കയ്യടി; ചരിത്രദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ല മടങ്ങി എത്തിയതോടെ ഇന്ത്യക്ക് അഭിമാനനിമിഷം; അവന്‍ ഞങ്ങളുടെ മകനെങ്കിലും രാജ്യത്തിന്റെ മുഴുവന്‍ സ്വത്തെന്ന് ശുഭാംശുവിന്റെ മാതാപിതാക്കള്മറുനാടൻ മലയാളി ബ്യൂറോ15 July 2025 3:39 PM IST
Lead Storyപഹല്‍ഗാമില്‍ ഭീകരര്‍ ആക്രമിച്ചത് പുരുഷന്മാരെ മാത്രം; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നില്‍ വച്ച്; കശ്മീരിലേക്ക് വിനോദയാത്ര നടത്തിയത് മകളും ചെറുമക്കളും അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍; ഐബി ഉദ്യോഗസ്ഥന്‍ മനീഷിന് വെടിയേറ്റതും ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വച്ച്; സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്നുരാത്രി മടങ്ങുംമറുനാടൻ മലയാളി ഡെസ്ക്22 April 2025 11:59 PM IST
Right 1സുനിത വില്യംസിന്റെ യാത്ര വീണ്ടും മുടങ്ങി; സാങ്കേതിക തകരാറിനെ തുടര്‍ന്ന് ക്രൂ10 ദൗത്യം നാളേക്ക് നീക്കിവെച്ചു; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസമായി കുടുങ്ങിക്കിടക്കുന്ന സുനിതയുടെ മടക്ക യാത്ര തിങ്കളാഴ്ച്ചയോടെ മാത്രംമറുനാടൻ മലയാളി ഡെസ്ക്13 March 2025 8:27 AM IST
Emirates'കൽപക'യ്ക്ക് പൂട്ടുവീണു; മരുഭൂമിയിലെ മലയാളികളുടെ അക്ഷര കൂടാരമായ ഷാർജ റോളസ്‌ക്വയറിലെ കൽപ്പകസ്റ്റോർ ഇനി ഓർമ്മകളിൽ മാത്രം; മലയാളികളുടെ പ്രിയപ്പെട്ട അശോകൻ 47 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാടണയുന്നുബുർഹാൻ തളങ്കര31 May 2021 4:15 PM IST
Politicsഒടുവിൽ ശേഷിച്ചത് 73 എയർക്രാഫ്റ്റുകൾ; 10 ലക്ഷം ഡോളർ വീതം വിലമതിക്കുന്ന നൂറോളം കവചിത വാഹനങ്ങൾ; എല്ലാം ഉപയോഗശൂന്യമാക്കി ഉപേക്ഷിച്ച് കാബൂളിൽ നിന്നും അമേരിക്കയുടെ മടക്കംന്യൂസ് ഡെസ്ക്31 Aug 2021 3:46 PM IST