SPECIAL REPORTകാര്‍ബോറാണ്ടത്തിന്റെ കരാര്‍ ലംഘനം ചര്‍ച്ചയാക്കി; മണിയാറിനെ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം പൊളിഞ്ഞതിന്റെ പക? കെ എസ് ഇ ബി ചെയര്‍മാനം നിലയ്ക്ക് നിര്‍ത്താന്‍ മന്ത്രി തയ്യാറകണമെന്ന് സിപിഎം നേതാവ് ചിത്തരഞ്ജന്; ബോര്‍ഡിന് മുന്നിലെ സിഐടിയു സമര ലക്ഷ്യം വ്യക്തം; ബിജു പ്രഭാകറിന് മാറ്റമുണ്ടാകുമോ?മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 9:56 AM IST
SPECIAL REPORTമണിയാറിലൂടെ കാര്‍ബൊറാണ്ടത്തിന് ഉണ്ടായത് 300 കോടിയുടെ ലാഭം; കരാര്‍ പുതുക്കിയാല്‍ ഏഴ് പുതിയ വ്യവസായങ്ങള്‍ കൂടി തുടങ്ങാമെന്ന് കമ്പനിയുടെ ഉറപ്പ്; കണക്കുകള്‍ വിലയിരുത്തിയപ്പോള്‍ ലാഭം കൈമാറ്റത്തിന് എന്ന് വിലയിരുത്തി പിണറായി; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ എതിര്‍പ്പ് ഗൗരവത്തില്‍ എടുക്കില്ല; മണിയാറില്‍ കൈമാറ്റം ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 6:46 AM IST
SPECIAL REPORTഡിസംബര്‍ അഞ്ചിന് ഊര്‍ജമന്ത്രി കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നത് തര്‍ക്കം പുറത്താക്കി; മണിയാര്‍ പദ്ധതിയെ കാര്ബോറാണ്ടത്തെ തന്നെ ഏല്‍പ്പിക്കും; രേഖാ ചോര്‍ച്ചയില്‍ വൈദ്യുതി വകുപ്പിലെ പ്രമുഖരുടെ തള ഉരുളും! പിണറായിയ്ക്ക് കൃഷ്ണന്‍കുട്ടിയോടും അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 6:53 AM IST
SPECIAL REPORTമണിയാര്‍ പദ്ധതിയില്‍ കള്ളക്കളി നേരത്തെ തുടങ്ങി; സ്വകാര്യ കമ്പനിയില്‍ നിലനിര്‍ത്താന്‍ ഇടപെടല്‍ തുടങ്ങിയത് രണ്ടുവര്‍ഷം മുമ്പ്; മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്ത് വിശദമായ ചര്‍ച്ചകള്‍; കരാര്‍ നീട്ടുന്നത് ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടിയത് കെഎസ്ഇബി; എതിര്‍പ്പ് തള്ളിയത് വ്യവസായ വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 9:16 AM IST
SPECIAL REPORTചെന്നിത്തലയ്ക്ക് ഫയലുകള്‍ ചോര്‍ത്തി നല്‍കിയത് വൈദ്യുതി വകുപ്പ്; മണിയാറില്‍ മുഖ്യമന്ത്രിക്ക് പരിഭവം; കാര്ബറോണ്ടത്തിന് മണിയാര്‍ വീണ്ടും നല്കുന്നതില് മന്ത്രി കൃഷ്ണന്‍കുട്ടിക്ക് വിയോജിപ്പ് മാത്രം; രണ്ടും കല്‍പ്പിച്ച് വ്യവസായ മന്ത്രി പി രാജീവ്; അന്തിമ തീരുമാനം പിണറായി എടുക്കും; മണിയാറിനെ ഏറ്റെടുക്കാന്‍ ഇടയില്ലമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 7:43 AM IST
KERALAMമണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിക്ക് അടിയറവ് വച്ചത് മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും; കരാര്‍ നീട്ടിക്കൊടുക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കണം; കരാര്‍ ലംഘനം നടത്തിയ കമ്പനിക്ക് കരാര്‍ പുതുക്കി നല്‍കുന്നത് ആരുടെ താല്പര്യം? പിന്നില്‍ കോടികളുടെ അഴിമതിയെന്ന് വിഡി സതീശനുംമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 12:13 PM IST
SPECIAL REPORTമണിയാറിലെ വൈദ്യുതി പൂര്‍ണമായി ഉപയോഗിച്ച ശേഷമേ കെ എസ് ഇ ബിയില്‍ നിന്നോ ഓപ്പണ്‍ ആക്സസ് കമ്പനികളില്‍ നിന്നോ വൈദ്യുതി വാങ്ങാന്‍ പാടുള്ളൂ എന്ന് കരാര്‍; ലാഭമുണ്ടാക്കാന്‍ പുറത്തെ വിപണിയില്‍ വില കുറയുമ്പോള്‍ വൈദ്യുതി കെ എസ് ഇ ബിയ്ക്ക് വിറ്റും കാശുണ്ടാക്കി; എന്നിട്ടും കാര്‍ബോറാണ്ടം പ്രിയങ്കരര്‍; മണിയാറില്‍ നിഗൂഡതകള്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 11:34 AM IST