You Searched For "മത്സരം"

കെ എം അഭിജിത്ത് കോഴിക്കോട് നോർത്തിലോ പേരാമ്പ്രയിലോ സ്ഥാനാർത്ഥിയായേക്കും; കെ എം സച്ചിൻദേവിനെ മത്സരിപ്പിക്കാൻ പരിഗണിച്ചു സിപിഎമ്മും; മീഞ്ചന്ത ആർട്‌സ് കോളജിലെ ബാച്ച് മേറ്റ്‌സായ വിദ്യാർത്ഥി നേതാക്കളുടെ നിയമസഭയിലേക്കുള്ള കന്നിയങ്കവും ഒരുമിച്ചോ?
സ്ഥാനാർത്ഥികളാകാൻ ധാരാളം പേരുണ്ട്; അവർക്കുള്ള അവസരം താനായിട്ട് കളയുന്നില്ല; പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി നിർബന്ധിച്ചാൽ മാത്രം സ്ഥാനാർത്ഥിയാകും; ഒരു പാട് പേർ നിർബന്ധിക്കുന്നുണ്ടെങ്കിലും മത്സരിക്കാൻ താനില്ല; സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളെല്ലാം തള്ളി പി ജെ കുര്യൻ
കെ സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി യോഗം; കോന്നിയിൽ മത്സരിക്കാൻ സാധ്യത; തൃശൂരിൽ സുരഷ് ഗോപി മത്സരിക്കണം എന്നാവശ്യം; കേന്ദ്രം പറയാതെ മത്സരത്തിന് ഇല്ലെന്ന് ഇരുവരും; നേമത്ത് കുമ്മനം ഉറപ്പിച്ചപ്പോൾ വട്ടിയൂർക്കാവിൽ ഒന്നാം പേരുകാരനായി വി വി രാജേഷും; അമിത്ഷാ പങ്കെടുക്കുന്ന നാളത്തെ യോഗത്തിൽ തീരുമാനം
കായിക ലോകത്തിന് പാക്കിസ്ഥാൻ ഇപ്പോഴും ഭീകര രാജ്യം! ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്നു പിന്മാറിയതോടെ ആകെ സമനില തെറ്റ് പാക് ക്രിക്കറ്റ് ബോർഡ്; ഇംഗ്ലിഷുകാർക്ക് അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ പാക്കിസ്ഥാൻ വേണമെന്ന് അക്തറിന്റെ കുറ്റപ്പെടുത്തൽ
ഗുജറാത്ത് തിരഞ്ഞെടുപ്പ് ക്രീസിലേക്ക് രവീന്ദ്ര ജഡേജയുടെ ഭാര്യയും; റിവാബ ജാംനഗറിൽ മത്സരിക്കാൻ ഒരുങ്ങുന്നത് ബിജെപി ടിക്കറ്റിൽ; ജഡേജയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയാൽ താരത്തിന്റെ സഹോദരി നൈന ജഡേജയെ കളത്തിൽ ഇറക്കാൻ കോൺഗ്രസും; കളമൊരുങ്ങുന്നത് നാത്തൂൻ പോരിനോ?
കരുവന്നൂർ പദയാത്ര ലൈവായി കണ്ടു; കൊൽക്കത്തയിൽ പോയി പദവി ഏറ്റെടുക്കണം; തൃശ്ശൂർ അങ്ങ് എടുത്തോളൂ.. എന്ന് പറഞ്ഞ് ലോക്‌സഭാ സ്ഥാനാർത്ഥിത്വവും ഉറപ്പിച്ചു; പ്രധാനമന്ത്രിയെ കണ്ടപ്പോൾ സുരേഷ് ഗോപിക്ക് ലഭിച്ചത് ഒരു പിടി ഉറപ്പുകൾ