You Searched For "മന്ത്രി"

കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ച ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട്; മിഥുന്റെ മരണത്തില്‍ കെ.എസ്.ഇ.ബിക്കും സ്‌കൂളിനും ഉത്തരവാദിത്തം; വീഴ്ച്ച തുറന്നുപറഞ്ഞ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി; കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും; കൊല്ലത്ത് വന്‍ പ്രതിഷേധം; നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യുവും എബിവിപിയും
മന്ത്രി വീണയുടെ സഹോദരിക്ക് ഗവ. പ്ലീഡറായി വീണ്ടും ഹൈക്കോടതിയില്‍ നിയമനം; ഇടതുപക്ഷ അഭിഭാഷക യൂണിയനില്‍ വിമര്‍ശനവും പരിഹാസവും: ഇത് ബന്ധുനിയമനം അല്ലേയെന്നും ചോദ്യം
മന്ത്രിയുടെ വാക്ക് കേട്ട് ജോലിക്കെത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പെട്ടു; യാത്രക്കാര്‍ വലഞ്ഞു; ഗതാഗത മന്ത്രിയുടെ മണ്ഡലത്തില്‍ പോലും ആന വണ്ടി ഓടിയില്ല; ഹെല്‍മറ്റ് ധരിച്ച ഡ്രൈവറേയും തടഞ്ഞ് യാത്രക്കാരെ പുറത്തിറക്കി; പോലീസ് കാഴ്ചക്കാര്‍; കേരളം വലഞ്ഞു; ബാക്കിയെല്ലായിടവും സാധാരണ പോലെ; പൊതു പണിമടുക്കില്‍ സംഭവിക്കുന്നത്
വീണ ജോര്‍ജ്ജിനെതിരെ ഒരക്ഷരം മിണ്ടരുത്! ആരോഗ്യമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച സിപിഎം നേതാക്കള്‍ക്ക് പണി കിട്ടും; നേതാക്കള്‍ക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം; ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചതില്‍ വിശദീകരണം തേടും; പ്രതിപക്ഷത്തെ തെരുവില്‍ നേരിടാന്‍ സഖാക്കളിറങ്ങും
ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ജൂലൈ ഒന്‍പത് മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍; മാറിയ പാഠപുസ്തകത്തിന് അനുസരിച്ചുള്ള ക്ലാസുകളായിരിക്കും സംപ്രേഷണം ചെയ്യുകയെന്ന് വിദ്യാഭ്യാസ മന്ത്രി
ബിന്ദുവിന്റെ കുടുംബത്തെ ഫോണല്‍ വിളിച്ചു മന്ത്രി ആര്‍ ബിന്ദു; കുടുംബത്തിന് നാഷണല്‍ സര്‍വീസ് സ്‌കീം  കൈത്താങ്ങാകും;  വീട് നവീകരിച്ചു നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്
ആരോഗ്യ വകുപ്പിലെ വിവാദങ്ങളില്‍ മന്ത്രിയുടെ കഴിവുകേട് മറയ്ക്കാന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി വകുപ്പ്; ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് വിമര്‍ശനം; വീണ ജോര്‍ജ്ജ് പ്രതിരോധത്തില്‍ ആയതോടെ കെ കെ ശൈലജ രംഗത്ത്;  ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്ന് മുന്‍ മന്ത്രി
പുലിപ്പല്ലില്‍ വേടനെ വേട്ടയാടി പിടിക്കാന്‍ നടത്തിയത് അസാധാരണ നീക്കം; അതിലും അസാധാരണം സംഭവിച്ചത് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍; ദിവസങ്ങള്‍ക്ക് മുമ്പ് അഴിമതി കേസില്‍ അറസ്റ്റിലായ പാലോട് റേഞ്ച് ഓഫീസര്‍ക്ക് വീണ്ടും അതേ തസ്തികയില്‍ നിയമനം; എല്ലാം മന്ത്രി അറിഞ്ഞെന്ന് ഉത്തരവില്‍ എഴുതി ചേര്‍ത്ത ഐഎഎസുകാരന്‍; ആ അതിവിചിത്ര ഉത്തരവ് മറുനാടന്‍ പുറത്തു വിടുന്നു; വനം ആസ്ഥാനത്ത് അമര്‍ഷം പുകയുന്നു
പണി പൂര്‍ത്തിയാവുമ്പോള്‍ വന്ന് റീലിടാന്‍ മാത്രമല്ല, പണി നടക്കുമ്പോള്‍ കമ്പിയും സിമന്റുമിടുന്നുണ്ടെന്നും ഉറപ്പുവരുത്തണം; മന്ത്രി മുഹമ്മദ് റിയാസിനെതിരെ വി.ടി. ബല്‍റാം
പ്രധാന നടീനടന്മാര്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്ന് പറഞ്ഞാല്‍ പറ്റുമോ? അവര്‍ തമ്മിലെ തര്‍ക്കം അവര്‍ തന്നെ പറഞ്ഞുതീര്‍ക്കണം; സര്‍ക്കാരിന് കത്ത് നല്‍കിയത് അവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍