SPECIAL REPORTദാരിദ്യം നുണഞ്ഞ ബാല്യം; ചികിത്സ കിട്ടാതെ മരിച്ച അച്ഛൻ; പഠനം പോരാട്ടമാക്കി നിയമം, ചരിത്രം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ബിരുദം; ഇസ്ലാമിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദം; ഒന്നിലേറെ ഡോക്ടറേറ്റുകൾ; ബംഗാളി ഭാഷയിൽ എഴുതിയ 87 പുസ്തകങ്ങൾ; നിരവധി വിശേഷങ്ങളിലൂടെ കടന്നുപോകുന്ന നമ്മളറിയാത്ത പോയ മമത..!ബുര്ഹാന് തളങ്കര2 Jun 2021 9:36 AM IST
SPECIAL REPORTബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുകുൾ റോയിയും മകനും തൃണമൂൽ കോൺഗ്രസിൽ; പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയത് മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടത്തിയ ചർച്ചയെ തുടർന്ന്; ബംഗാളിലെയും ഇന്ത്യയിലെയും ഒരേ ഒരു നേതാവ് മമതയെന്നും മുകുൾ റോയ്; ചതിച്ചവരെ തിരിച്ചെടുക്കില്ലെന്ന് മമതന്യൂസ് ഡെസ്ക്11 Jun 2021 5:29 PM IST
Uncategorized'നീതി വേണം, അത് നടപ്പാക്കുകയും വേണം'; സുവേന്ദുവിനെതിരായ കേസിൽ ജഡ്ജിയെ മാറ്റണമെന്ന് മമത; ബിജെപി ബന്ധമെന്ന് ആരോപണംന്യൂസ് ഡെസ്ക്18 Jun 2021 10:05 PM IST
Politicsരാഷ്ട്രീയക്കാരേക്കാൾ കൂർമബുദ്ധിയുള്ള ഈ ബിഹാറിയെ ആദ്യം തിരിച്ചറിഞ്ഞത് നരേന്ദ്ര മോദി; മോദിയെ വേറിട്ട് നിർത്തുന്നത് അതുല്യ അനുഭവപരിചയമെന്ന് വാഴ്ത്തിയതും ഈ രാഷ്ട്രീയ തന്ത്രജ്ഞൻ; പവാറിന്റെ വസതിയിൽ പ്രതിപക്ഷ നേതാക്കളെ കൂട്ടിയിണക്കിയ പ്രശാന്ത് കിഷോർ ഇനി രാഹുലിന്റെ കൂടാരത്തിലോ? നിർണായക കൂടിക്കാഴ്ചയോടെ ഇന്ദ്രപ്രസ്ഥത്തിൽ രാഷ്ട്രീയ തിരയിളക്കംമറുനാടന് മലയാളി13 July 2021 10:55 PM IST
Uncategorizedനന്ദിഗ്രാമിൽ മമതയുടെ പരാജയം; വോട്ടെടുപ്പിന് ഉപയോഗിച്ച ഇവിഎമ്മുകൾ സൂക്ഷിച്ചുവെക്കണമെന്ന് കോടതി; ഇടപെടൽ, സുവേന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മമത നൽകിയ ഹർജിയിൽന്യൂസ് ഡെസ്ക്14 July 2021 5:37 PM IST
Uncategorizedബിജെപിക്ക് എതിരെ ദേശീയ തലത്തിൽ സഖ്യ രൂപീകരണം; പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കാനൊരുങ്ങി മമത ബാനർജി; മുതിർന്ന നേതാക്കളെ ക്ഷണിക്കുംന്യൂസ് ഡെസ്ക്25 July 2021 6:34 PM IST
Uncategorizedപശ്ചിമബംഗാൾ സംഘർഷത്തിൽ മമതയ്ക്ക് കനത്ത തിരിച്ചടി; ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ സിബിഐ അന്വേഷിക്കും; കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്മറുനാടന് മലയാളി19 Aug 2021 1:20 PM IST
Uncategorizedദേശീയ ധനസമ്പാദന പദ്ധതിക്കെതിരെ വിമർശനം; സ്വത്ത് രാജ്യത്തിന്റേത്; ബിജെപിയുടേതോ മോദിയുടേതോ അല്ലെന്ന് മമത ബാനർജിന്യൂസ് ഡെസ്ക്25 Aug 2021 11:06 PM IST
Politicsഇത് മനുഷ്യനിർമ്മിത പ്രളയം; സംസ്ഥാനത്തെ അറിയിക്കാതെ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിട്ടു; കേന്ദ്രം പശ്ചിമ ബംഗാളിനോട് നീതികേട് കാണിക്കുവെന്ന് മമതന്യൂസ് ഡെസ്ക്1 Oct 2021 10:30 PM IST
Uncategorizedഭാവാനിപൂരിൽ മമത വിജയത്തിലേക്ക്; ലീഡ് കാൽലക്ഷം കടന്നു; മൂന്നിടത്തും ആധിപത്യമുറപ്പിച്ച് തൃണമൂൽമറുനാടന് മലയാളി3 Oct 2021 12:51 PM IST
Politics2006ൽ ഭവാനിപുർ സിപിഎം മണ്ഡലം; 2011 ലെ തൃണമൂൽ കൊടുങ്കാറ്റിൽ കടപുഴകി; അതേ വർഷം ഉപതിരഞ്ഞെടുപ്പിൽ മമത നേടിയത് 77.46 ശതമാനം വോട്ട്; പത്ത് വർഷം കൊണ്ട് മണ്ഡലത്തിൽ പത്തിലൊന്നായി ചുരുങ്ങി സിപിഎം; ഇത്തവണ നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽന്യൂസ് ഡെസ്ക്3 Oct 2021 6:47 PM IST
Politicsഗുജറാത്തിൽ അതിർത്തിക്ക് സമാന്തരമായി 80 കിലോമീറ്ററായിരുന്ന അധകാര പരിധി 50 കിലോമീറ്ററായി കുറച്ചു; ബംഗാളിലും പഞ്ചാബിലും അധികാര പരിധി കൂട്ടി; ബി എസ് എഫിനെ ഉപയോഗിച്ച് രാഷ്ട്രീയ ശത്രുക്കളെ പാഠം പഠിപ്പിക്കുമോ? അമിത് ഷാ തന്ത്രത്തിൽ മമതയ്ക്ക് സംശയങ്ങൾമറുനാടന് മലയാളി15 Oct 2021 8:59 AM IST