You Searched For "മമ്മൂട്ടി"

നിങ്ങളുടെ വീട്ടിൽ വെറുതെ ഇരിക്കുന്ന സ്മാർട്ട് ഫോണുകൾ ഞങ്ങളെ ഏൽപ്പിക്കൂ, അർഹതപെട്ട കൈകളിൽ എത്തിക്കും; മമ്മൂട്ടിയുടെ ഈ അഭ്യർത്ഥന ഏറ്റെടുത്ത് സുമനസ്സുകൾ; വിദ്യാമൃതം മാതൃകയെന്ന് മുഖ്യമന്ത്രിയും; ഗാന്ധിഭവനിലേക്കും മെഗാ താരത്തിന്റെ സ്‌നേഹ വായ്പ്
ഭയം കാരണം മമ്മൂക്കയെ വീട്ടിലേക്ക് വിളിച്ചില്ല; ചടങ്ങിന് തൊട്ടുമുൻപ് സുാരജിന്റെ ഫോൺ നിങ്ങൾ മമ്മൂട്ടിയെ വിളിച്ചില്ല അല്ലെ; അനുഭവം പങ്കുവെച്ച് ഗിന്നസ് പക്രു
യഥാർത്ഥ ജീവിതത്തിൽ കോമഡിയില്ല; വിവാഹശേഷം നാടകത്തിൽ എത്തിയത് സാമ്പത്തികബുദ്ധിമുട്ട് മൂലം; അമ്മ സംഘടനയെ പറ്റി തെറ്റിദ്ധാരണ പരത്തുന്നത് പുറത്തുനിന്നുള്ളവർ; വിശേഷങ്ങൾ പങ്കുവച്ച് പൊന്നമ്മബാബു
ജോലി വാഗ്ദാനത്തിൽ കബളിപ്പിച്ച് പഠനാവശ്യത്തിനുള്ള മൊബൈൽ തട്ടിയെടുത്ത് അജ്ഞാതൻ; ഷാരോണിന്റെ വേദന മറുനാടനിലൂടെ അറിഞ്ഞ് അതിവേഗ ഇടപെടൽ നടത്തി മെഗാതാരവും; കെയർ ആൻഡ് ഷെയറിലൂടെ മരടിലെ പത്താംക്ലാസുകാരനും സഹോദരിക്കും പുതിയ ഫോൺ; ഇത് മമ്മൂട്ടിയുടെ വിദ്യാമൃതം
ഇന്നെന്റെ സഹോദരൻ സിനിമയിൽ 50 വർഷം പിന്നിട്ടു; മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മോഹൻലാൽ; 55 സിനിമകളിൽ ഒരുമിച്ച് അഭിനയിക്കാൻ പറ്റിയതിൽ അഭിമാനമെന്നും മോഹൻലാൽ; പ്രിയപ്പെട്ട ലാലിന് നന്ദിയെന്ന് മമ്മൂട്ടിയും
അമ്പതുകൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം; മമ്മൂട്ടിയെക്കുറിച്ച് അനുഭവങ്ങൾ പങ്കുവെച്ച് ഷാജികൈലാസ്; നടനാകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി, അല്ലെങ്കിൽ സച്ചിനോ യേശുദാസോ ആകുമായിരുന്നുവെന്നും കുറിപ്പ്
നിനക്ക് ഈ വീട്ടിൽ  എപ്പോൾ വേണമെങ്കിലും കയറിവരാനുള്ള അവകാശമുണ്ട്; നീ എന്റെ ഈഡന്റെ മകനാണ്; മലയാള സിനിമാ ലോകത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ മമ്മൂട്ടിയെ കുറിച്ചുള്ള ഹൈബി ഈഡൻ എംപിയുടെ പോസ്റ്റ് വൈറലാകുമ്പോൾ
കോവിഡ് മാനദണ്ഡം ലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കി; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്; നടപടി സ്വകാര്യാശുപത്രിയിലെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതിനെതിരെ
സത്യം പുറത്തുവരണം... എന്നാൽ കോടതി ഉത്തരവുണ്ടാകുന്നത് വരെ മമ്മൂട്ടിക്കും കുടുംബത്തിനുമെതിരെ നടപടിയെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി; കബാലിപിള്ളയിൽ നിന്ന് വാങ്ങിയ ഭൂമിയിൽ മെഗാ സ്റ്റാറിന് താൽകാലിക ആശ്വാസം; കുറുഗുഴിപ്പള്ളം ഭൂമി ഇടപാടിൽ നിയമ പോരാട്ടം തുടരും
കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ മമ്മൂട്ടി വാങ്ങിയത് 1997ൽ; മെഗാ സ്റ്റാർ കോടതിയെ സമീപിച്ചത് പ്രദേശം വന നിയമത്തിന് കീഴിലുള്ള ചതുപ്പാണെന്ന സിഎൽഎ ഉത്തരവിൽ; 2007ൽ അനുകൂല ഉത്തരവു നേടിയെങ്കിലും വീണ്ടും നിയമ കുരുക്ക്; സ്ഥലം പിടിച്ചെടുക്കുന്നത് ഹൈക്കോടതി വീണ്ടും തടയുമ്പോൾ ആശ്വാസത്തോടെ താരം
ലോക്ഡൗൺ ദിനത്തിൽ ഭീഷ്മ പർവ്വത്തിൽ എത്തിയത് വ്യാജ യൂത്ത് കോൺഗ്രസ് നേതാവ്; മാസ് വയ്ക്കാതെ അമൽ നീരദിന്റെ സെറ്റിൽ താരമാകാൻ ശ്രമിച്ചത് പച്ചക്കള്ളവുമായി; അംജത് അടൂർ എന്നൊരു സംസ്ഥാന നേതാവില്ലെന്ന് യൂത്ത് കോൺഗ്രസ്; മമ്മൂട്ടി സെറ്റിലെ വില്ലനെ കണ്ടെത്താൻ പൊലീസ്