You Searched For "മമ്മൂട്ടി"

സൗന്ദര്യം നിങ്ങളെ തേടിയെത്തുമെന്ന പരസ്യത്തിൽ പെട്ടത് മമ്മൂട്ടി; ഇപ്പോൾ മുടിവളരുന്ന ഹെയർ ഓയിലിൽ അനൂപ് മേനോനും; അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്ന് നടന്റെ കുറ്റസ്സമ്മതം; തെറ്റായി പരസ്യം നൽകിയെന്ന ഹർജിയിൽ ധാത്രിക്കും അഭിനയിച്ച അനൂപിനും പിഴ
മൂടി വളർത്തി പിന്നിൽ കെട്ടി; നീട്ടി വളർത്തി താടിയും; മെഗാ സ്റ്റാറിന്റെ പുതിയ ലുക്കിൽ അമ്പരന്ന് സിനിമാലോകം; പത്ത് മാസത്തിന് ശേഷം സെറ്റിലെത്തിയത് കറുത്ത റേഞ്ച് റോവറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത്; ആദ്യം പൂർത്തിയാക്കുക വണ്ണിന്റെ അവസാനഷെഡ്യൂൾ
താടിയും മുടിയും നീട്ടി വളർത്തി മാസ്കും കൂളിങ് ​ഗ്ലാസും ധരിച്ച് എത്തിയത് റേഞ്ച് റോവർ ഓടിച്ച്; പത്തു മാസങ്ങൾക്ക് ശേഷം ഷൂട്ടിം​ഗിനെത്തിയ മമ്മൂട്ടിയുടെ വീഡിയോ വൈറൽ
ബിലാലിനായി കാത്തിരിക്കുന്ന ആരാധകരുടെ മുന്നിലേക്ക് മമ്മൂട്ടിയുടെ മറ്റൊരു മാസ് എൻട്രി! ബിലാലിന് മുമ്പ് ഭീഷ്മ പർവ്വവുമായി അമൽ നീരദ്; മമ്മൂട്ടിയുടെ മാസ് ലുക്കുള്ള പോസ്റ്റർ പുറത്തുവിട്ടു
ഞാനും മുരളിയും തമ്മിൽ ഉണ്ടായിരുന്നത് ഒരു ഇമോഷണൽ ലോക്ക്; ഒരു സുപ്രഭാതത്തിൽ മുരളിക്ക് ഞാൻ ശത്രുവായി; മുരളിയെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി; മുരളി അകന്നത് ഏറ്റവും വലിയ വേദന
ഇത് കേരളം...; ഇവിടെയാണ് ഒരു അദ്ധ്യാപകന്റെ കൈവെട്ടി മാറ്റിയത്; സരിതയും സ്വപ്‌നയും കൂടി ഇരുപാർട്ടികളേയും തടവിലാക്കി; ഇവിടെയാണ് സ്വാമി ശരണം വിളിച്ചതിന്റെ പേരിൽ ഓരോ അമ്മമാരും തെരുവിൽ മർദ്ദിക്കപ്പെട്ടത്; താനൂരിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് സാക്ഷാൽ മമ്മൂട്ടി! ട്രോൾ വീഡിയോ ബിജെപിക്ക് പണിയാകും