You Searched For "മമ്മൂട്ടി"

14 മണിക്കൂർ 10.17 മില്യൺ ട്വീറ്റ്; മോഹൻലാൽ ഫാൻസിന്റെ റെക്കോർഡ് തകർത്ത് മമ്മൂട്ടി ഫാൻസ്; പ്രിയപ്പെട്ട വാപ്പിച്ചിക്കു സ്‌നേഹചുംബനം നൽകി മകൻ ദുൽഖർ സൽമാൻ; നമ്പർ 20 മദ്രാസ് മെയിൽ സിനിമയിലെ ചിത്രം പങ്കുവെച്ച് ആശംസിച്ചു മോഹൻലാൽ; തടിച്ചുകൂടിയ ആരാധകരെ നിരാശരാക്കാതെ കൊച്ചിയിലെ വീട്ടിലെ ബാൽക്കെണിയിൽ എത്തി കൈവീശി മമ്മൂട്ടി; മമ്മൂട്ടിയുടെ 69ാം പിറന്നാൾ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പിറന്നാൾ ആഘോഷമായി മാറിയത് ഇങ്ങനെ
‘ഹാപ്പി ബർത്ത്ഡേ പീലിമോൾ, വിത്ത്‌ ലവ് മമ്മൂട്ടി; സർപ്രൈസ് സമ്മാനത്തിന് പിന്നാലെ വീഡിയോ കോളും; തന്റെ ജന്മദിനത്തിൽ പങ്കെടുക്കാൻ പറ്റാത്തതിന് വാശിപിടിച്ച് കരഞ്ഞ നാലുവയസ്സുകാരിയുടെ പിറന്നാൾ ആഘോഷമാക്കി മെഗാ സ്റ്റാർ
മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയും അയൽക്കാരനാക്കാം; മമ്മൂട്ടിയോടൊപ്പം ഇഫ്താർ വിരുന്നും; 75 ലക്ഷം മുടക്കിയാൽ  വർഷം തോറും 15 ലക്ഷം രൂപ ലാഭം ഉണ്ടാക്കാം; കെൻസ റിസോർട്ട് എന്ന പേരിൽ ശിഹാബ് പ്രവാസികളെ പറ്റിച്ചത് പിണറായിയോടും മമ്മൂട്ടിയോടുമൊപ്പമുള്ള ചിത്രങ്ങൾ സഹിതം; ഒരു അസാധാരണ തട്ടിപ്പിന്റെ കഥ
പനമ്പിള്ളി നഗറിൽ നിന്നു കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്ക് മാറിയ ഉടൻ കോവിഡും ലോക്ഡൗണും; പ്രോട്ടോകോൾ അനുസരിച്ച് വീട്ടിൽ ഇരുന്നത് 275 ദിവസം! ഒടുവിൽ പോളോ ജിടിയുടെ ഡ്രൈവിങ് സീറ്റിൽ അമർന്നിരുന്ന് മറൈൻ ഡ്രൈവും കണ്ട് കല്ലൂർ സ്‌റ്റേഡിയത്തിന് മുന്നിൽ മധുരമില്ലാത്ത ചൂടു കട്ടൻ ചായ കുടി; ഒരു ദിവസം പോലും വീട്ടിലിരിക്കാത്ത മമ്മൂക്ക വീണ്ടും പുറത്തിറങ്ങുമ്പോൾ
സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ; പൂർണ്ണമായും സൗണ്ട് പ്രൂഫ്; ബെഡ് റൂമും കിച്ചൻ സൗകര്യവും ഹോം തിയേറ്റർ സൗകര്യവും; എക്‌സർസൈസ് ചെയ്യാൻ വേണ്ടി മിനി ജിമ്മും; ചരിലിക്കുന്ന കൊട്ടാരമായി മമ്മൂട്ടിയുടെ പുതിയ കാരവാൻ; കാരവൻ പുതിയതെങ്കിലും ഇഷ്ട നമ്പർ KL 07 CU 369 തന്നെ; ഓജസ് ഓട്ടോമൊബൈൽസ് പുറത്തുവിട്ട ചിത്രങ്ങൾ വൈറൽ
വോട്ടർ പട്ടികയിൽ പേരില്ല; മെഗാ സ്റ്റാർ മമ്മൂട്ടിക്കും ഇത്തവണ വോട്ടില്ല; പനമ്പള്ളി നഗറിലെ ബൂത്തിൽ സാധാരണ വോട്ടു ചെയ്യാറുള്ള താരത്തിന് വോട്ടില്ലെന്ന് അറിഞ്ഞത് വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ; മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടെന്നത് അവ്യക്തം
അമ്മയോടൊപ്പം തൃശ്ശൂരിലെ പുള്ള് എൽപി സ്‌കൂളിലെത്തി വോട്ടു ചെയ്തു മഞ്ജു വാര്യർ; കള സിനിമയുടെ ലൊക്കേഷനിൽ നിന്നും ഇരിങ്ങാലക്കുടയിലെത്തി വോട്ടു ചെയ്തു ടൊവീനോ; കാര്യംപറ വാർഡിൽ വോട്ടു ചെയ്തു നടൻ ഉണ്ണി മുകുന്ദനും; വീടു മാറിയതിലെ ആശയക്കുഴപ്പത്തിൽ വോട്ടർ പട്ടികയിൽ പേരില്ലാതെ മമ്മൂട്ടി; ദുൽഖറും വോട്ടു ചെയ്തില്ല: താരവോട്ടു വിശേഷം ഇങ്ങനെ
മോഹൻലാലിന്റെ നിർദ്ദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്; അതുപോലെ തിരിച്ചും ചെയ്തിട്ടുണ്ട്; ഫാൻസുകാർക്കായി യാതൊരു സഹായവും ലാൽ ചെയ്തിട്ടില്ല; എന്റെ കുടുംബത്തുള്ള കാശു കൊണ്ടാണ് ഫാൻസുകാരെ സഹായിച്ചത്: സൂപ്പർ താരങ്ങൾക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഡാൻസർ തമ്പി
പിണറായിയെ വിമർശിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ല; അദ്ദേഹം പക്കാ പൊളിറ്റിക്കലാണ്; മോഹൻലാൽ രാഷ്ട്രീയം പറയില്ല; എന്നാൽ നമ്മൾ പറയുന്നതൊക്കെ കേൾക്കും; സിനിമാക്കാരിൽ എറെയും പത്രം പോലും വായിക്കാത്തവർ; അവസരം കുറയും എന്നുകരുതി സാമൂഹിക വിമർശനം നിർത്തില്ല; ഷൂട്ട് അറ്റ് സൈറ്റിൽ തുറന്നടിച്ച് നടൻ ജോയ് മാത്യു