You Searched For "മമ്മൂട്ടി"

മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് യാത്രതിരിച്ചു;  ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂള്‍ പുരോഗമിക്കുന്നു;  മമ്മൂട്ടി-മോഹന്‍ലാല്‍ ടീം ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് മലയാള സിനിമാ ലോകം
പഠിക്കാന്‍ മിടുക്കരാണോ? ഉപരിപഠനത്തിന് പണം ഇനി ഒരു പ്രശ്‌നമാകില്ല; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  സഹായ ഹസ്തവുമായി മമ്മൂട്ടി; വിദ്യാമൃതം-5 പദ്ധതിക്ക് തുടക്കമായി; രാജ്ഭവനില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
മമ്മൂട്ടിയുടെതെന്ന് പറഞ്ഞ് നമ്പര്‍ തന്നത് അടുത്ത സുഹൃത്ത്; മെസേജ് അയച്ചപ്പോള്‍ വിന്‍ സി എന്നു മറുപടിയും വന്നു; അബദ്ധം തിരിച്ചറിഞ്ഞത് സ്വന്തം പേരുള്‍പ്പടെ മാറ്റിയതിന് ശേഷം; ഇത്രയും നാള്‍ മമ്മൂട്ടിയാണെന്ന് പറഞ്ഞ് മെസേജ് അയച്ചത് വേറെ ആരോ! അമളി പറ്റിയത് തുറന്നു പറഞ്ഞത് നടി വിന്‍സി
പഞ്ചസാരയും ജങ്ക് ഫുഡും കഴിക്കില്ല; ജലാംശം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും; മമ്മൂട്ടി കഴിക്കുന്നത് എന്തൊക്കെ? ഡയറ്റ്പ്ലാന്‍ വെളിപ്പെടുത്തി ഡയറ്റീഷ്യന്‍ നതാഷ മോഹന്‍
മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്ത്;  ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയമെന്ന് ദുല്‍ഖര്‍;  46-ാം വിവാഹ വാര്‍ഷികാശംസ നേര്‍ന്ന് താരം;  ഇണക്കുരുവികളെ പോലെയുണ്ടെന്ന് ആരാധകര്‍
ചിലയിടത്ത് ഇംഗ്ലീഷ് സിനിമകളെ പോലെ; ചിലയിടത്ത് ലോജിക്കില്ലാത്ത പാണ്ടിപ്പടം ശൈലി; ക്യാമറക്കും ബിജിഎമ്മിനും കൈയടി; ഗൗതം മേനോന്‍ മാസ്; മമ്മൂട്ടിയുടെ പ്രകടനത്തില്‍ പക്ഷേ പഞ്ച് കുറവ്; ബസൂക്ക ആവറേജില്‍ ഒതുങ്ങുന്നു; നൂറുകോടി ക്ലബ് എന്ന ഇക്കാ ഫാന്‍സിന്റെ സ്വപ്നം ഇനിയുമകലെ!