You Searched For "മയക്കുമരുന്ന് മാഫിയ"

നാര്‍ക്കോ ടെററിസ്റ്റുകളെ തകര്‍ക്കുകയും കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് അമേരിക്കന്‍ തെരുവുകളിലേക്ക് തടയുകയും ലക്ഷ്യം; ഏറ്റവും വലിയതും ആധുനികവുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡും അതിന്റെ സ്‌ട്രൈക്ക് ഗ്രൂപ്പും കരീബിയന്‍ കടലില്‍; വെനസ്വേലയില്‍ ഇനി എന്തും സംഭവിക്കാം
മയക്കുമരുന്നുമാഫിയ വേട്ടയ്ക്കിടെ കൗമാരക്കാരനായ ഗൂണ്ടാത്തലവന്റെ തലയറുത്ത് മരത്തില്‍ കെട്ടിത്തൂക്കി; റെയ്ഡില്‍ 119 പേര്‍ കൊല്ലപ്പെട്ടു; കോപ് കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായി പുലിവാല് പിടിച്ച് ബ്രസീല്‍ പൊലീസ്; പൊലീസിനെതിരെ ഡ്രോണ്‍ ബോംബുകള്‍ വര്‍ഷിച്ച് മാഫിയയുടെ പകവീട്ടല്‍; തനിനിറം കാട്ടി അധോലോകം
മയക്കുമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യാന്‍ പോലീസ് ഇറങ്ങിയപ്പോള്‍ തെരുവുയുദ്ധം; ബ്രസീലിലെ റിയോ ഡി ജനീറോയില്‍ പോലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടു; ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് ഹെലികോപ്റ്ററുകളും  ബുള്‍ഡോസറുകളും ഡ്രോണുകളുമായി
യുക്രെനില്‍ എംബിബിഎസ് ബിരുദം നേടിയ അംജദ് എറണാകുളം ജനറല്‍ ആശുപത്രിയിലെ കോള്‍ സെന്ററില്‍ ജോലി; മയക്കുമരുന്നു കേസില്‍ മുമ്പും പിടിക്കപ്പെട്ട വിദേശ സര്‍ട്ടിഫിക്കറ്റുകാരന് എങ്ങനെ സര്‍ക്കാര്‍ ജോലി കിട്ടി? ഡോ അംജാദ് അഹസാന് എംഡിഎംഎ നല്‍കിയത് ആര്? കൊച്ചിയില്‍ ലഹരി മാഫിയാ ഭരണം തുടരുമ്പോള്‍
വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ മുമ്പോട്ട് എടുക്കാന്‍ ശ്രമിച്ചു; മുന്‍ചക്രം കാലില്‍ കയറിയതോടെ റോഡിലേക്കു വീണു; കാര്‍ വേഗം വലതുകാലിലൂടെ തുട വരെ ഓടിച്ചുകയറ്റി; വീണ്ടും പിന്നോട്ട് എടുത്ത് നെഞ്ചിനോടു ചേര്‍ന്ന് കഴുത്തിന്റെ ഒരു വശത്തു കൂടി ഓടിച്ചിറക്കി; ലക്ഷ്യമിട്ടത് പോലീസുകാരനെ കൊലപ്പെടുത്താന്‍ തന്നെ; പിന്നില്‍ മയക്കുമരുന്ന് മാഫിയ; പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടിക്കുന്നില്ലേ?
സിപിഎം ഏരിയ കമ്മിറ്റി അംഗമായ നഗരസഭ ചെയര്‍പേഴ്സണ് മയക്കു മരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചത് ലോക്കല്‍ കമ്മിറ്റി അംഗമായ കൗണ്‍സിലര്‍; പിന്നാലെ പ്രതിപക്ഷ കക്ഷികളുടെ സമര പരമ്പര; കൗണ്‍സിലര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ചെയര്‍പേഴ്സണ്‍; വിവാദമുണ്ടാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സിപിഎം നേതാക്കളോ?