You Searched For "മയക്കു മരുന്ന്"

വയനാട്ടില്‍ ഹെറോയിനും കഞ്ചാവുമായി എത്തിയ മൂന്നു പേര്‍ അറസ്റ്റില്‍; പ്രതികള്‍ കുടുങ്ങിയത് വാഹന പരിശോധനയില്‍: പ്രതികളിലൊരാള്‍ നിരവധി ക്രിമനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളി
ഷാനിദിന്റെ മരണകാരണം അമിത അളവില്‍ ലഹരി അകത്തുചെന്നത്; ഒരു പാക്കറ്റിലെ ലഹരി രക്തത്തില്‍ പൂര്‍ണ്ണമായി അലിഞ്ഞു ചേര്‍ന്നു: മയക്കു മരുന്നിന് അടിമയായ  ഷാനിദ് ലഹരിമാഫിയയിലെ കണ്ണിയെന്ന് അന്വേഷണ സംഘം
മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; എംഡിഎം-എൽഎസ്ഡി സ്റ്റാമ്പുകളുമായി പിടിയിലായത് പൈത്തിനിപ്പറമ്പ് സ്വദേശി സൽമാൻ ഫാരിസും കൊളപ്പറമ്പ് സ്വദേശി മുഹമ്മദ് നൗഷീനും; മയക്കുമരുന്ന് എത്തിച്ചതു കൊറിയർ വഴി
എംജി റോഡിലെ ഫ്‌ളാറ്റിൽനിന്നും ലഹരിമരുന്നുകളുമായി യുവതി അടക്കം മൂന്ന് പേർ പിടിയിൽ; കൊച്ചിയിൽ വീണ്ടും മയക്കു മരുന്ന് വേട്ട; പിടിച്ചെടുത്തത് എംഡിഎംഎയും ഹാഷിഷ് ഓയിലും അടക്കമുള്ള ലഹരി
കാസർഗോഡുകാരൻ മലേഷ്യയിൽ നിന്ന് കൊച്ചിയിൽ എത്തി ഹോട്ടൽ തുടങ്ങി; ഗോവയിൽ നിന്ന് ചരക്കെത്തിച്ച് കച്ചവടം; വിൽപ്പന മറയ്ക്കാൻ സൗഹൃദവലയവും ക്വട്ടേഷൻകാരേയും സൃഷ്ടിച്ചു; നിർണ്ണായകമായതുകൊച്ചി പൊലീസിന്റെ യോദ്ധാവിൽ എത്തിയ സന്ദേശം; വൈപ്പിൻകാരി ആര്യയും കുടുങ്ങി; കൊച്ചി പൊലീസ് ഡ്രഗ് മാഫിയയെ കുടുക്കിയത് വാട്‌സാപ്പിൽ
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുവാൻ പുതിയ പദ്ധതി; എ ക്ലാസ്സ് ഡ്രഗ് ഉപയോഗിക്കുന്നവർക്ക് ബ്രിട്ടീഷ് പാസ്സ്പോർട്ടും ഡ്രൈവിങ് ലൈസൻസും നഷ്ടമായേക്കും; മയക്കുമരുന്നിനെതിരെ സന്ധിയില്ലാ സമരവുമായി ബ്രിട്ടൻ