INVESTIGATIONവാക്കേറ്റത്തിനിടെ ഉണ്ടായ ഉന്തും തള്ളിനുമിടയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല; അപകട വിവരം മറച്ചു വെച്ചു: മരിച്ച യുവാവിന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ3 Oct 2024 8:03 AM IST
SPECIAL REPORTലെബനനില്‍ ഹിസ്ബുളളയുടെ ഒളിയാക്രമണത്തില്‍ 8 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ സേന; മൂന്നുഇസ്രയേലി ടാങ്കുകള്‍ തകര്‍ത്തെന്നും ഇത് പോരാട്ടത്തിലെ ആദ്യ റൗണ്ട് മാത്രമെന്നും പ്രഖ്യാപിച്ച് ഹിസ്ബുള്ളമറുനാടൻ മലയാളി ഡെസ്ക്2 Oct 2024 9:24 PM IST
SPECIAL REPORTലെബനനില്‍ മുന്നേറുന്ന ഇസ്രയേല്‍ സൈനികര്‍ക്ക് നേരേ ഗറില്ല യുദ്ധമുറകള്‍ പയറ്റി ഹിസ്ബുള്ള; തുരങ്ക കവാടത്തിലെ ഒളിയാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന് കൊല്ലപ്പെട്ടു; കരയാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ ഡി എഫ്; ഏറ്റുമുട്ടല്‍ കടുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്2 Oct 2024 6:57 PM IST
SPECIAL REPORTഇറാന് മിസൈലാക്രമണം നടത്തിയ അതേസമയത്ത് ടെല്‍അവീവില്‍ ഭീകരാക്രമണം; തോക്കുധാരികളുടെ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു; ജാഫയിലെ സ്റ്റേഷനില്‍ നിന്നും തോക്കുധാരികള്‍ പുറത്തിറങ്ങുന്നതിന്റെയും നിറയൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ1 Oct 2024 11:16 PM IST
INVESTIGATIONകൊച്ചിയില്‍ ആണ്‍സുഹൃത്തിനെതിരെ പരാതി നല്കിയ യുവതി മരിച്ച നിലയില്‍; നഗരത്തിലെ മാളില്‍ ജോലി ചെയ്യുന്ന യുവതിയുടേത് ആത്മഹത്യയെന്ന് സൂചന; ആണ്‍സുഹൃത്തിനായി പോലീസിന്റെ തിരച്ചില്മറുനാടൻ മലയാളി ബ്യൂറോ1 Oct 2024 12:22 PM IST
HOMAGEജര്‍മന്‍ നോവലിസ്റ്റും ചലച്ചിത്ര നാടക പ്രവര്‍ത്തകയുമായ വ്യക്തി; കേരളത്തിലെത്തി ശാസ്ത്രീയ നൃത്തവും കഥകളിയും അഭ്യസിച്ച കലാകാരി; ആറു മാസം കൊണ്ട് ആഫിക്ക മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ച സാഹസികത: ആലപ്പുഴയുടെ സ്വന്തം സില്‍വിയ ബ്രിഗിറ്റേ വിടപറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Sept 2024 6:37 AM IST
KERALAMതൃശൂരില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര് ദാരുണമായി മരിച്ചു: ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്സ്വന്തം ലേഖകൻ30 Sept 2024 6:10 AM IST
SPECIAL REPORTഉത്തരാഖണ്ഡിലെ ജോഷിമഠ് ഗരുഡ കൊടുമുടി കയറുന്നതിനി'ടെ ശ്വാസ തടസ്സം; ദാരുണമായി മരിച്ചത് അടിമാലി സ്വദേശിയായ യുവാവ്: മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കുംRessya29 Sept 2024 5:52 AM IST
SPECIAL REPORTനസ്രള്ള കൊല്ലപ്പെട്ടതോടെ മനോവീര്യം ചോര്‍ന്നുപോയെങ്കിലും ഹിസ്ബുള്ള പൂര്‍ണമായി തകരില്ല; ഇസ്രയേല്‍ പ്രഹരത്തില്‍ പത്തി മടക്കിയത് താല്‍ക്കാലികം; നസ്രള്ള രാഷ്ട്രീയമായി വളര്‍ത്തി കൊണ്ടു വന്ന ബന്ധു പിന്‍ഗാമി ആയേക്കും; ഹാഷെം സാഫിയദിന് യുഎസ് ഭീകരനായി മുദ്ര കുത്തിയ നേതാവ്മറുനാടൻ മലയാളി ഡെസ്ക്28 Sept 2024 9:20 PM IST
Newsപുഷ്പന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒരുങ്ങി നാട്; മൃതദേഹം കോഴിക്കോട് നിന്നും വിലാപയാത്രയായി കൊണ്ടുവരും; പാനൂരില്‍ നാളെ ഹര്‍ത്താല്‍; തലശേരിയില്‍ പൊതുദര്ശനംമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 8:33 PM IST
SPECIAL REPORTഹിസ്ബുള്ള മേധാവി ഹസന് നസ്രള്ളയ്ക്കൊപ്പം ഇറാന് റവല്യൂഷനറി ഗാര്‍ഡ്സ് ഡപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടു; ഇസ്രേയേല്‍ ഹിസ്ബുള്ള ആസ്ഥാനത്തിന് നേരേ വ്യോമാക്രമണം അഴിച്ചുവിടുമ്പോള്‍ ജനറലും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച് ഐ ആര് എന്‍ എമറുനാടൻ മലയാളി ഡെസ്ക്28 Sept 2024 7:33 PM IST
SPECIAL REPORTഹിസ്ബുള്ളയുടെ അധികാര ശ്രേണി പൂര്‍ണമായും തകര്‍ത്തതായി ഇസ്രയേല്‍; രൂപരേഖ പങ്കുവച്ച് ഇസ്രയേല്‍ പ്രതിരോധ സേന; നസറള്ള അടക്കം ഓരോ ഹിസ്ബുള്ള നേതാവിന്റെയും ചിത്രത്തിന് മുകളില്‍ 'എലിമിനേറ്റഡ്'; മേധാവി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ളമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 6:33 PM IST