You Searched For "മരണം"

സ്വന്തം രാജ്യത്തിന്റെ സൈന്യത്തേക്കാള്‍ വലിയ സമാന്തര സൈന്യമുണ്ടാക്കി; ലോകമെമ്പാടുമുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധം; പുറത്തേക്ക് ഇറങ്ങാതെ രഹസ്യ ജീവിതം; ഹിഡന്‍ സാത്താന്‍ ഹസ്സന്‍ നസറള്ള ചാരമാവുമ്പോള്‍!
ഷിയാ അനുയായികള്‍ക്കിടയില്‍ കള്‍ട്ട് പദവി; മൂന്നു പതിറ്റാണ്ടായി ഹിസ്ബുള്ളയുടെ തലതോട്ടപ്പന്‍; 2006 ല്‍ കൊല്ലപ്പെട്ടെന്നു അഭ്യൂഹം ഉയര്‍ന്നെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടു; ഹസന്‍ നസ്‌റള്ളയുടെ മരണം ഇസ്രയേലിന്റെ ഇതുവരെയുള്ള യുദ്ധത്തിലെ ഏറ്റവും വലിയ വിജയം
നിങ്ങളാരാണ്? എന്തിനാണ് ഈ പോഡില്‍ കയറിയത്? ഈ സ്വിച്ചില്‍ ഞെക്കിയാല്‍ മരിക്കുമെന്നറിയാമോ? ആത്മഹത്യ പോഡില്‍ കയറിയ ശേഷം സ്ത്രീ ഉത്തരം പറഞ്ഞത് ഈ ചോദ്യങ്ങള്‍ക്ക്; മരണത്തിലേക്ക് കൂസലില്ലാതെ കടന്നു പോയ സ്ത്രീയുടെ കഥ
സുജയ് സുജാതന്റെ മരണം മൂന്നുമണിക്കൂറോളം മറച്ചുവച്ചു; അച്ഛന്‍ കരഞ്ഞുപറഞ്ഞപ്പോഴാണ് വിവരം പുറത്തുവിട്ടത്; ബെംഗളൂരു എം എസ് രാമയ്യ മെഡിക്കല്‍ കോളേജിലെ തീപിടിത്തത്തില്‍ മലയാളി മരിച്ച സംഭവത്തില്‍ ദുരൂഹത; ആശുപത്രിയെ വെളുപ്പിച്ച് വാര്‍ത്തകള്‍
മദീനയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; ജോലിക്കിടെ കുഴഞ്ഞുവീണത് ശനിയാഴ്ച; ഓണാവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത് ഒരാഴ്ച മുമ്പ്
മൃതദേഹത്തില്‍ മുറിവുകളും വലതുകൈയില്‍ കടിയേറ്റ പാടും; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷിക്കണമെന്ന് കുടുംബം; കുഴഞ്ഞുവീണതിന്റെ ആഘാതം സൂചിപ്പിച്ചു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
വീട്ടില്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായ 24കാരി ദാരുണമായി മരിച്ചു; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍: കൃഷിസ്ഥലത്ത് കുഴിച്ചിട്ട നാലു മാസം പ്രായമായ ഭ്രൂണം കണ്ടെടുത്ത് പോലിസ്
വിനോദയാത്രക്കായി കാര്‍ വാടകയ്ക്കെടുത്ത് കുമരകത്തേക്ക്; കാര്‍ പതിച്ചത് 15 അടി താഴ്ചയിലേക്ക്; കനത്ത മഴയും പരിചയമില്ലാത്ത വഴിയും അപകടത്തിന് കാരണം; കുമരകത്തെ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍
മുറിയെടുത്തത് സുഹൃത്തുക്കളുടെ പേരില്‍; ചിതറികിടക്കുന്നത് മദ്യക്കുപ്പികളും; പീഡനക്കേസ് പ്രതിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത
ചതിച്ചത് ഗൂഗിള്‍ മാപ്പോ അതോ റോഡിനെ കുറിച്ചുള്ള പരിചയക്കുറവോ? കുമരകത്ത് കാര്‍ പുഴയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി; മറ്റൊരാള്‍ മഹാരാഷ്ട്ര സ്വദേശിനിയും; വിശദമായ അന്വേഷണത്തിന് പോലീസ്