You Searched For "മരണം"

ചൂര മീന്‍ കറി കഴിച്ചു; ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു; ഭര്‍ത്താവും മകനും ആശുപത്രിയില്‍: ഭക്ഷ്യ വിഷബാധയെന്ന് സംശയം
ക്രിക്കറ്റ് ടൂര്‍ണമെന്റ് കഴിഞ്ഞ തലശേരയില്‍ നിന്ന് വന്നത് പുലര്‍ച്ചെ; വീട്ടിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞു കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മരിച്ചു; സംഭവം റാന്നി പെരുനാട് കൂനങ്കര ശബരി ശരണാശ്രമത്തിന് മുന്നില്‍
തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ പേടിപ്പിക്കാന്‍ കഴുത്തില്‍ കയറിട്ടു; കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകി ഓട്ടോഡ്രൈവര്‍ മരിച്ചു; ദാരുണസംഭവം ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വച്ച്