You Searched For "മരണം"

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ കൊച്ചിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍; എം ജി റോഡിലെ ഹോട്ടലില്‍ മുറിയെടുത്തത് 10 ദിവസം മുമ്പ്; പൊലീസ് അന്വേഷണം തുടങ്ങി
ഇറാന്‍ മുന്‍ പ്രസിഡന്റിന്റെ ജീവനെടുത്ത ഹെലികോപ്ടര്‍ അപകടത്തിലും മൊസാദിന്റെ കരങ്ങളോ? ഇബ്രാഹിം റെയ്‌സിയുടെ പക്കല്‍ പേജര്‍ ഉണ്ടായിരുന്നു; വെളിപ്പെടുത്തി ഇറാന്‍ പാര്‍ലമെന്റ് അംഗം; ഹെലികോപ്ടര്‍ അപകട വേളയില്‍ ഉപയോഗിച്ചിരുന്നോ എന്നതില്‍ ദുരൂഹത!
പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നു; ജോലി ഉപേക്ഷിക്കാനോ സ്ഥലംമാറ്റം വാങ്ങാനോ ആലോചിച്ചു; മരിക്കുന്നതിന് മുമ്പ് അവള്‍ വിളിച്ചിരുന്നു; വെളിപ്പെടുത്തലുമായി അന്നയുടെ കൂട്ടുകാരി
അമ്മയുടെ ചിതയെരിയുമ്പോള്‍ ആംബുലന്‍സിലിരുന്ന് നോക്കി കണ്ട് ശ്രുതി; കണ്ണീര്‍ വറ്റിയ നയനങ്ങളില്‍ നിറഞ്ഞത് നിര്‍വ്വികാരത: ഉള്ളുലയ്ക്കുന്ന കുറിപ്പുമായി സിദ്ദീഖ് എം.എല്‍.എ
അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ പ്രതിഷേധം ഇരമ്പുമ്പോഴും നിഷേധ സമീപനത്തില്‍ കമ്പനി; മരണകാരണം ജോലി സമ്മര്‍ദ്ദമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇ വൈ കമ്പനി ചെയര്‍മാന്‍; കമ്പനിയില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പിതാവും
കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതോടെ അന്ന സെബാസ്റ്റിയന്റെ കൊച്ചിയിലെ വീട്ടിലെത്തി ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ പ്രതിനിധികള്‍; വ്യക്തമായ മറുപടി കിട്ടിയില്ലെന്ന് പിതാവ് സിബി ജോസഫ്; അന്വേഷണത്തില്‍ കമ്പനി ഉറപ്പു നല്‍കിയില്ലെന്നും പിതാവ്