You Searched For "മരണം"

ശമ്പളത്തിന്റെ പ്രതിഫലം സ്വന്തം ജീവനാണെന്ന് അവളറിഞ്ഞില്ല; എന്റെ മകളുടെ മരണം ഈ മേഖലയിലെ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കട്ടെ; നൊമ്പരമായി മകളുടെ കമ്പനി ചെയര്‍മാന് മലയാളിയായ അമ്മയുടെ കത്ത്
ഇതുതീര്‍ത്തും അസാധാരണം! ഒരേ സമയം പേജറുകള്‍ പൊട്ടിത്തെറിച്ചു; ലെബനനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു; 2750 ലേറെ പേര്‍ക്ക് പരുക്കേറ്റു; ഇസ്രയേലിന്റെ ആസൂത്രിത ആക്രമണമെന്ന് ഹിസ്ബുല്ല
യെച്ചൂരിയുടെ വേര്‍പാടിന് പിന്നാലെ എം വി ഗോവിന്ദന്‍ കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് യാത്രയായി; യെച്ചൂരിയുടെ പിന്‍ഗാമിയെ നിശ്ചയിക്കാനിരിക്കെ യാത്രയില്‍ വിമര്‍ശനം; വിമര്‍ശനം തള്ളി സിപിഎം
കേരളത്തില്‍ നിപ ബാധിച്ച് മരിച്ചത് 22 പേര്‍; മലപ്പുറത്ത് രണ്ടുമാസത്തിനിടയില്‍ രണ്ടുമരണം; വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് വെല്ലുവിളി; കോഴിക്കോട്ടെ ലെവല്‍ 3 ലാബും യാഥാര്‍ഥ്യമായില്ല
അമ്മ കിണറ്റില്‍ ചാടിയത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയുമായി; പേരാമ്പ്രയില്‍ ജീവനൊടുക്കിയത് 36കാരിയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും
ഉത്രാടദിനത്തില്‍ നാടിനെ നടുക്കിയ ദുരന്തം; കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ചത് വിവാഹത്തിനെത്തിയ കോട്ടയം സ്വദേശിനികള്‍; ചില ശരീരഭാഗങ്ങള്‍ കണ്ടെത്തിയത് അടുത്ത സ്റ്റേഷനില്‍ നിന്ന്