You Searched For "മരണം"

എന്തിനാണ് കീറി മുറിക്കുന്നതെന്ന് ചോദിച്ചു; വേദന കൂടി കരഞ്ഞിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞു: സിസേറിയന്‍ ആവശ്യപ്പെട്ടെങ്കിലും ചെയ്യ്തില്ല; ഒടുവില്‍ അമ്മയും കുഞ്ഞിനും ജീവന്‍ നഷ്ടം; ഉള്ളേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിനെതിരെ ആരോപണം
ജെന്‍സന്റെ സംസ്‌ക്കാരം ഇന്ന് നടക്കും; പ്രിയപ്പെട്ടവനെ മരണം കവര്‍ന്നത് ശ്രുതിയുമായുള്ള വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ: കേരളത്തിനാകെ നൊമ്പരമായി ജെന്‍സന്റെ മരണം
10 വര്‍ഷമായി താങ്ങും തണലും; ശ്രുതിയുടെ കൈ പിടിക്കാനിരുന്ന ജെന്‍സണും വിടവാങ്ങി; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെ നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരനെ വാഹനാപകടത്തില്‍ നഷ്ടമായി
ലോറി ഉടമ വീട്ടിലെ പോത്തിനെ കെട്ടിയിട്ടത് ലോറിക്ക് പിന്നില്‍; വിവരം അറിയാതെ ഡ്രൈവര്‍ ലോറി ഓടിച്ചു പോയി; ഒന്നര കിലോമീറ്ററോളം റോഡില്‍ വലിച്ചിഴയ്ക്കപ്പെട്ട പോത്ത് ചത്തു
വീണ്ടും വില്ലനായി റംബുട്ടാന്‍ കുരു; തൊണ്ടയില്‍ കുരുങ്ങി ബാലിക മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് പെരുമ്പാവൂര്‍ സ്വദേശി മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമക്ക്