OBITUARYമുത്തശ്ശിയുടെ അരികിലേക്കു പോകാന്‍ നടപ്പാലത്തില്‍ കയറി; നായയെ കണ്ട് ഭയന്നതോടെ കനാലിലേക്ക് വീണു; കൊട്ടാരക്കരയില്‍ എട്ടു വയസ്സുകാരന് ദാരുണാന്ത്യംസ്വന്തം ലേഖകൻ10 Feb 2025 5:33 AM IST
Right 1പുടിന് വിമര്‍ശകര്‍ ആയുസ്സ് എത്താതെ അകാലത്തില്‍ മരിക്കുന്നത് തുടരുന്നു; ദൂരൂഹ മരണങ്ങളുടെ കൂട്ടത്തിലേക്ക് പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകന്റെ മരണവും; വാഡിം സ്ട്രോയ്കിന്റെ മരണം അപ്പാര്‍ട്ട്മെന്റിലെ പത്താം നിലയില്‍ നിന്നും താഴെവീണ്മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 7:11 AM IST
KERALAMകാഴ്ചപരിമിതിയുള്ള ഭര്‍ത്താവിന് മുന്നില്‍ ഭാര്യ കാറിടിച്ച് മരിച്ചു; അപകടം എതിര്‍വശത്തെ ഹോട്ടലില്‍നിന്ന് പശുവിന് കഞ്ഞിവെള്ളവുമായി നടന്നുവരുന്നതിനിടെസ്വന്തം ലേഖകൻ8 Feb 2025 8:36 AM IST
Right 1നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം; അപകടത്തില്‍ പെട്ടത് ജയ്പൂരില്‍ നിന്ന് രാവിലെ മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ കുട്ടി; മൂത്ത കുട്ടിക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി വീണത് ഡൊമസ്റ്റിക് അറൈവല്‍ ടെര്‍മിനലിന് സമീപത്തെ കുഴിയില്മറുനാടൻ മലയാളി ബ്യൂറോ7 Feb 2025 3:03 PM IST
Right 1അടിമത്തം തകര്‍ക്കാനിരുന്ന ശിഹാബുദ്ദീന് മേത്തര്‍ സമ്പൂര്‍ണ്ണ അടിമത്തത്തിലേക്ക് മടങ്ങിയെന്ന് ഡോ അനില്‍ മുഹമ്മദ്; ക്ലബ് ഹൗസിലും കൂട്ട പരിഹാസം; പള്ളിയില്‍ അടക്കിയത് എന്തിനെന്ന് ചോദിച്ച് വിദ്വേഷ പ്രചാരണം; സ്വതന്ത്രചിന്തകന് ശിഹാബുദ്ദീന് മേത്തറുടെ മരണം ആഘോഷിച്ച് ഇസ്ലാമിസ്റ്റുകള്‍!എം റിജു5 Feb 2025 11:01 PM IST
KERALAMചികിത്സയിലായിരുന്ന പിതാവ് മരിച്ചു; അച്ഛന് മരിച്ചതറിയാതെ പരീക്ഷയില്‍ പങ്കെടുത്ത് മകള്സ്വന്തം ലേഖകൻ5 Feb 2025 6:30 AM IST
KERALAMവാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദേശി മരിച്ചു; മരിച്ചത് ബൈക്കില്‍ സഞ്ചരിച്ച ബ്രിട്ടീഷ് പൗരന്; മൈക്കിളിനെ ആന ആക്രമിച്ചത് പിന്നിലൂടെ ബൈക്കുമായി പോകവേമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 11:48 PM IST
Right 1അലര്‍ജിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയത് നടന്നുകൊണ്ട്; ഇഞ്ചക്ഷന് നല്‍കിയതോടെ ശ്വാസംമുട്ടല്‍; ആശ്വാസത്തിന് മറ്റൊരു ഇഞ്ചക്ഷന് കൂടി നല്‍കിയതോടെ ബോധം കെട്ടു; മഞ്ചേരി മലബാര്‍ ആശുപത്രിയില്‍ ബിരുദ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അസ്വാഭാവികത; അന്വേഷണം ആവശ്യപ്പെട്ട് കുടുംബംകെ.എം.റഫീഖ്4 Feb 2025 9:55 PM IST
KERALAMഓട നിര്‍മാണത്തിന് വച്ചിരുന്ന വീപ്പയില്‍ തട്ടി സ്കൂട്ടറില്‍ നിന്ന് വീണത് സ്വകാര്യ ബസിന് അടിയിലേക്ക്; സ്വകാര്യ ക്ലിനിക്കിലെ നഴ്സിന് ദാരുണാന്ത്യംശ്രീലാല് വാസുദേവന്‍4 Feb 2025 9:08 PM IST
Top Stories'മിഹിര്‍ സ്ഥിരം പ്രശ്നക്കാരന്‍; മറ്റൊരു കുട്ടിയെ മര്‍ദിച്ചതിന് മുന്‍പ് പഠിച്ച സ്കൂളില്‍ നിന്ന് ടിസി നല്കി പറഞ്ഞു വിട്ടു; റാഗിങ് നടന്നതിന് തെളിവില്ല; ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ നടപടിയില്ല'; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്കൂള്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 1:49 PM IST
WORLDകണ്ണാടിയില്‍ പ്രതിബിംബം നോക്കി നിന്ന കുരുന്നിന് ദാരുണ മരണം; ജീവനെടുത്തത്, കണ്ണാടി മറിഞ്ഞു വീണുണ്ടായ അപകടംസ്വന്തം ലേഖകൻ4 Feb 2025 10:17 AM IST