KERALAMമരണ വെപ്രാളത്തിൽ വലിഞ്ഞ് കയറിയത് ഇലക്ട്രിക്ക് പോസ്റ്റിലേക്ക്; അബദ്ധത്തിൽ കാലുതട്ടിയത് ഇലക്ട്രിക്ക് ലൈനിലും;കഞ്ചാവ് കേസിൽ പിടിയിലായ യുവാവിന് ഒടുവിൽ ദാരുണാന്ത്യം;ദുരന്തമുണ്ടായത് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെമറുനാടന് മലയാളി4 May 2021 5:45 AM IST
Uncategorizedവെന്റിലേറ്ററിനായി കരഞ്ഞുവിളിച്ച് രണ്ടു മണിക്കൂർ; നടി പിയ ബാജ്പേയിയുടെ സഹോദരൻ കോവിഡിന് കീഴടങ്ങിമറുനാടന് ഡെസ്ക്4 May 2021 6:04 PM IST
Uncategorizedതമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രിയിൽ 13 രോഗികൾ മരിച്ചു; ഓക്സിജൻ ക്ഷാമമെന്ന് ആരോപണം; ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്നും വിതരണ ലൈനിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് സംഭവമെന്നും ജില്ലാ ഭരണകൂടംമറുനാടന് മലയാളി5 May 2021 4:45 PM IST
KERALAMടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കണ്ടില്ല; തിരച്ചിലിൽ പതിനൊന്നു വയസ്സുകാരനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ആലപ്പുഴ നഗരസഭ സ്ഥിരംസമിതി അംഗം ഷാനവാസിന്റെ മകൻ നദീംമറുനാടന് മലയാളി6 May 2021 11:14 PM IST
SPECIAL REPORTഷിബു ബേബി ജോണിന്റെ ഫോട്ടോയും റീത്തും വച്ച് മരണം പ്രതീകാത്മകമായി ആഘോഷിച്ച് സിപിഎം പ്രവർത്തകർ; തന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ലെന്ന് ആർഎസ്‌പി നേതാവ്മറുനാടന് മലയാളി7 May 2021 10:37 PM IST
KERALAMജെ.സി.ബിയുടെ ടയർ ദേഹത്ത് വീണ് നാലുവയസുകാരന് ദാരുണാന്ത്യം; അപകടം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ; നാടിനെ നടുക്കിയ ദുരന്തം കോഴിക്കോട്സ്വന്തം ലേഖകൻ8 May 2021 2:20 PM IST
Kuwaitമദീനയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു; മുക്കം സ്വദേശി നുദീറിന്റെ മരണം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേമറുനാടന് മലയാളി9 May 2021 10:27 PM IST
Kuwaitകോവിഡ് പോരാട്ടത്തിൽ രക്തസാക്ഷിയായി ഒരു മലയാളി നഴ്‌സു കൂടി; കോഴിക്കോട് സ്വദേശിനി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു; രമ്യ റജുലാലിന്റെ അന്ത്യം റുസ്താഖ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിയവേ; ആദരാജ്ഞലി അർപ്പിച്ച് യുഎൻഎമറുനാടന് മലയാളി10 May 2021 10:14 AM IST
Kuwaitഎറണാകുളത്ത് നഴ്സ് വാഹനാപകടത്തിൽ മരിച്ചു; മരണം സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽസ്വന്തം ലേഖകൻ10 May 2021 11:53 AM IST
KERALAMമൂവാറ്റുപുഴയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; ആറ് പേർക്ക് പരിക്ക്; അപകടം ജോലി കഴിഞ്ഞ് മടങ്ങവെസ്വന്തം ലേഖകൻ10 May 2021 12:02 PM IST
CAREസൗദിയിൽ ഞായറാഴ്ച മരണം വിളിച്ചത് കോഴിക്കോട്ടുകാരായ രണ്ട് പേരെ; ഗായകൻ കൂടിയായ കോഴിക്കോട് സ്വദേശി സുൽഫിക്കറിനെ മരണം വിളിച്ചത് ഹൃദയാഘാതത്തിന്റെ രൂപത്തിൽ; മുക്കം സ്വദേശിയുടെ മരണം അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെഅക്ബർ പൊന്നാനി10 May 2021 2:58 PM IST