You Searched For "മരണം"

പോലീസ് കമാന്‍ഡോ വിനീതിന്റെ ആത്മഹത്യ ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിനാലെന്ന് എസ്പി; 30 സെക്കന്റ് വ്യത്യാസത്തില്‍ ഓട്ടമത്സരം പരാജയപ്പെട്ടത് വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ഇടയാക്കിയെന്ന് വാദം; അവധി നിഷേധിച്ചെന്ന വാദം തള്ളി; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും
വടക്കന്‍ കളരി മുറയിലെ അതിവിദഗ്ധന് ഒറ്റ ഇടിയില്‍ ശരീരത്തിന് പുറത്ത് മുറിവുണ്ടാക്കാതെ ആന്തരിക രക്തസ്രാവത്തിലൂടെ കൊല നടത്താം! അടിവസ്ത്രത്തിലെ രക്തക്കറ നല്‍കുന്നത് മര്‍മ്മ മുറയോ? 55 കിലോഗ്രാം ഭാരമുള്ള ശരീരം തൂങ്ങിയെന്ന് പറയുന്നത് അര സെന്റീമീറ്റര്‍ കനമുള്ള പഴയൊരു കയറിലും; നേരറിയാന്‍ സിബിഐ അനിവാര്യത; നവീന്‍ ബാബുവിന്റെ കുടുംബം പ്രതീക്ഷയില്‍
അവസാന യാത്രയ്ക്ക് മുന്നേ സ്വന്തം വീട്ടില്‍ ഒരിക്കല്‍ കൂടി എത്തി ആ നാല്‍വര്‍ സംഘം; ആ കുരുന്നുകളെ അവസാനമായി ഒരു നോക്ക് കാണാന്‍ വെളിച്ചം വീഴും മുന്നേ വീട്ടിലേക്ക് എത്തി നാട്ടുകാരും ബന്ധുക്കളും; കൂടി നിന്നവരെ എല്ലാം കരയിച്ച് മടക്കം: ഇനി പൊതുദര്‍ശനം
അഞ്ച് പേരും നടന്നത് ഇന്നത്തെ ഹിന്ദി പരീക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച്; അവര്‍ നടന്നകന്നത് കുടയും റൈറ്റിങ് ബോര്‍ഡും അജ്‌നയ്ക്ക് കൈമാറി:  അപകടത്തിന്റെ ഞെട്ടല്‍ മാറാതെ അജ്‌ന
ക്രിസ്മസ് പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ കൂട്ടുകാരികള്‍; എട്ടാം ക്ലാസിലെ  ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് അഞ്ച് വിദ്യാര്‍ഥിനികളും മടങ്ങിയത് മൂന്നേ കാലിന് ശേഷം; ഒരുമിച്ച് നടന്നുനീങ്ങവേ ഒരുകുട്ടി രക്ഷപ്പെട്ടത് ഓടി മാറിയതിനാല്‍; കല്ലടിക്കോട്ടെ നാലുവിദ്യാര്‍ഥിനികളുടെ മരണം കരയിപ്പിക്കുന്നത് വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയും