You Searched For "മരണം"

13 വർഷം മുൻപ് മാഞ്ഞാലിക്കാരൻ വിനോദ് കുമാർ; ഒരു കൊല്ലം മുൻപ് അടൂരിലുള്ള ജോയൽ; സിപിഎം നേതാക്കളുടെ രഹസ്യം നന്നായി അറിയാവുന്ന ഈ യുവാക്കളുടെ ദുരൂഹ മരണത്തിന് പിന്നിൽ ആര്? സംശയനിഴലിൽ ഒരു നേതാവ്
പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി മരിച്ചു; ദാമോദരൻ മാസ്റ്ററുടെ വിയോഗത്തിൽ അനുശോചിച്ചു കെപിസിസി അധ്യക്ഷനും നേതാക്കളും
ബന്ധുക്കൾ ഏറെ നേരം വിളിച്ചിട്ടും ഫോണെടുത്തില്ല; വീട്ടിലെത്തി കതക് തുറന്നപ്പോൾ കണ്ടത് ആത്മഹത്യ ചെയ്ത ഭർത്താവിനെയും മരിച്ചനിലയിൽ കിടക്കുന്ന ഭാര്യയെയും; ഭർത്താവുമായി പിണങ്ങിയ ഭാര്യ തിരിച്ചെത്തിയത് ഓണക്കാലത്ത്; ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
സൗദിയിൽ കോവിഡ് ബാധിച്ച് എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ മരിച്ചു; ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; തകർന്ന മനസോടെ വിഷ്ണു നാട്ടിലെത്തിയത് തീർത്തും നിരാശനായി; പ്രിയതമയുടെ ഓർമ്മകളിൽ നൊന്ത് ജീവനൊടുക്കി യുവാവ്
കാഞ്ഞങ്ങാട് കാറും ലോറിയും കൂട്ടിയിടിച്ച് ചീമേനി സ്വദേശിയായ ജവാൻ മരിച്ചു; ഭാര്യക്കും ബന്ധുവിനും ഗുരുതര പരുക്ക്; അപകടം വിശ്വനാഥന്റെ രണ്ടാമത്തെ മകളുടെ വിവാഹാലോചനയ്ക്ക് എറണാകുളത്ത് പോയി മടങ്ങവേ