You Searched For "മരണം"

ഒരു ദശലക്ഷം പേരിൽ 6000 പേർ പെറുവിൽ മരിച്ചപ്പോൾ ചൈനയിലെ മരണം വെറും 30; ജനസംഖ്യാനുപാതികമായി കോവിഡിൽ മരിച്ചവരുടെ കണക്കെടുപ്പിൽ ഇന്ത്യ കോവിഡ് ഏശാത്ത രാജ്യങ്ങളിൽ
പത്രങ്ങളിൽ വന്ന പാമ്പുകടി മരണമെന്ന കോളം വാർത്ത; രണ്ടാം തവണത്തെ പാമ്പുകടിയെന്ന സംശയം മറുനാടൻ വാർത്തയാക്കിയതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതക കഥ;  100 പവൻ വാങ്ങി ഉത്രയെ വിവാഹം കഴിച്ച സൂരജ് നടത്തിയത് മാസ്റ്റർപ്ലാനിങ്; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുള്ള ഉത്ര വധക്കേസിലെ വിധി എന്താകും?
അറസ്റ്റ് ഒഴിവാക്കാൻ ആശിഷ് മിശ്ര പയറ്റിയത് അലീബീ തന്ത്രം! മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു എന്നു ഉറച്ചു നിന്നു; എവിടെ ആയിരുന്നെന്ന ചോദ്യത്തിൽ ബ..ബ..ബ; എവിടെപ്പോയാലും തോക്ക് ഉണ്ടാകുമെന്നും സമ്മതിച്ചു; അറസ്റ്റിലെങ്കിലും മന്ത്രിപുത്രന് വിഐപി പരിഗണനയെന്നും ആരോപണം
അച്ഛൻ പോയി. എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛൻ; ഹൃദയം പിളർക്കുന്ന വേദനയിലും ആ അച്ഛന്റെ മകളായി പിറന്നതിൽ അഭിമാനിക്കുന്നു; കുറിപ്പുമായി ആശ ശരത്ത്
കനത്ത മഴയിൽ കരിപ്പൂരിൽ വീട് തകർന്നു 2 കുട്ടികൾ മരിച്ചു; അപകടമുണ്ടായത് മതിൽ തകർന്ന് വീടിന് മുകളിൽ പതിച്ച്; മരിച്ചത് 8 വയസ്സും 7 മാസവും പ്രായമുള്ള കുട്ടികൾ; സംസ്ഥാനത്ത് മഴ കനക്കുന്നു
കോഴിക്കോട് മെഡിക്കൽ കോളേജിലെ 59കാരിയുടെ മരണം; മരുന്നു മാറി കുത്തിവെച്ചതിനെ തുടർന്നെന്ന് ബന്ധുക്കളുടെ പരാതി: ഒരു കുഴപ്പവും ഇല്ലാതിരുന്ന വീട്ടമ്മ അസ്വസ്ഥത പ്രകടിപ്പിച്ചത് ഇൻജക്ഷൻ നൽകിയതോടെ
കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ച അച്ഛൻ; സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും 96 പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; സഹോദരിക്ക് പഠന ചെലവും; സൂരജിന് തൂക്കുകയറിന് ഇനി അപ്പീൽ
എൽദോസിന്റെ മൃതദേഹം കണ്ടെടുത്തപ്പോൾ ദുഃഖം അഭിനയിച്ച് സംഭവ സ്ഥലത്തെത്തി; കൊലപാതകം എന്ന് പൊലീസ് സ്ഥിരീകരിച്ചപ്പോഴും അന്വേഷണം തങ്ങളിലേക്കെത്തില്ലെന്ന പ്രതീക്ഷ: 42കാരന്റെ മരണത്തിൽ എൽദോയും കുടുംബവും അറസ്റ്റിലായപ്പോൾ ഞെട്ടിത്തരിച്ച് നാട്ടുകാരും
നാലര പതിറ്റാണ്ട് മുമ്പത്തെ വിപ്ലവകരമായ മിശ്ര- പ്രണയ വിവാഹം; കാലമേറെ ചെന്നിട്ടും പ്രണയം വറ്റാത്ത ദാമ്പത്യ മാതൃക; പത്ത് വർഷം മുമ്പ് പ്രിയതമൻ തളർന്നു വീണപ്പോൾ ഷോക്കായത് സുമതിക്ക്; അയാളെ കൊന്ന് ഞാനും ചാകുമെന്ന് സുമതി പറഞ്ഞപ്പോൾ മകൻ തമാശയായി കരുതി; ഒടുവിൽ പ്രിയപ്പെട്ടവനെ നരക ജീവിതത്തിൽ നിന്നും മോചിപ്പിച്ച് സുമതി