You Searched For "മരണം"

പ്രണയത്തെ എതിർത്തത് പകയായി; പറവൂരിൽ യുവതിയുടെ മരണം കൊലപാതകം; വീട്ടിൽ കത്തിക്കരിഞ്ഞത് വിസമയ; മുത്ത സഹോദരിയെ കൊന്നത് ഇളയ സഹോദരി ജിത്തുവെന്ന് സംശയം; കൊലയ്ക്ക് ശേഷം ഓടി രക്ഷപെടുന്ന ജിത്തുവിന്റെ സിസി ടി വി ദൃശ്യങ്ങൾ പൊലീസിന്; പറവൂരിലേത് ഞെട്ടിക്കുന്ന അരുംകൊല
ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു; കൊല്ലപ്പെട്ടത് കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണൻ, വിഷ്ണു, നിധിൻദാസ് എന്നിവർ; രണ്ടുപേർ ഗുരുതര പരിക്കുകളോട് ഗോവ മെഡിക്കൽ കോളേജിൽ; അപകടം കാർ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ച്
സഹോദരന് മൊബൈലിൽ സന്ദേശമയച്ചു;  അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ; എടപ്പാൾ സ്വദേശിനിയുടെ ദുരൂഹമരണത്തിൽ അന്വേഷണമാരംഭിച്ച് പൊലീസ്