You Searched For "മരണം"

ഹേനയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചു കൊന്ന കേസിൽ ഭർത്താവിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; ഭർതൃപീഡനം സഹിക്കാതായപ്പോൾ വിവാഹമേ വേണ്ടിയിരുന്നില്ലന്ന് മകൾ കരഞ്ഞ് പറഞ്ഞെന്ന് പിതാവ്; വിസ്മയയുടെ നാട്ടിൽ വീണ്ടും സ്ത്രീധന പീഡന മരണം; നോക്കുകുത്തിയായി നിയമങ്ങളും
ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; സ്‌കുട്ടിയിലിടിച്ച ടിപ്പർ യാത്രക്കാരിയുടെ ശരീരത്തിലുടെ കയറിയിറങ്ങി;  മരിച്ചത് കുമ്പനാട് സ്വദേശിനിയും ആശുപത്രി ജീവനക്കാരിയുമായ ഷേർളി വർഗീസ്; അപകടം മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴി
തുനീസിയിൽ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്ന് വീണു മരിച്ച അർജുനന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌ക്കരിച്ചു; മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ സംശയത്തിൽ റീപോസ്റ്റ്മോർട്ടം നടത്തി; ഡിഎൻഎ സാംപിൽ ശേഖരിച്ചു
ശ്രീലക്ഷ്മിയെ വളർത്തു നായ കടിച്ചത് മെയ് 30ന്; റാബിസ് വാക്‌സിൻ എടുത്തെങ്കിലും കൃത്യം ഒരു മാസത്തിന് ശേഷം മരണം: ഡോക്ടർമാർ നിർദേശിച്ച നാല് വാക്‌സീനുകളും സ്വീകരിച്ചിട്ടും ശ്രീലക്ഷ്മിക്ക് പേ വിഷബാധയുണ്ടായതിൽ ആശങ്ക
അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്റെ മർദ്ദനം; അടിയേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി വിനായകനും മരിച്ചു; മർദ്ദനമേറ്റത് പണമിടപാടിനെച്ചൊല്ലിയുള്ള തകർക്കത്തിൽ