You Searched For "മരണം"

ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം; ഗോവയിലെ റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം സൊനാലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു; ഭക്ഷണത്തിൽ എന്തോ ചേർത്തെന്ന് സംശയം; സൊനാലിയുടെ ഭർത്താവിന്റെ മരണവും ദൂരൂഹ സാഹചര്യത്തിൽ
എനിക്കെന്തോ സംഭവിക്കാൻ പോകുന്നു.. പേടിയാകുന്നു അമ്മേ; മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഫോണിൽ വിളിച്ച അമ്മയോട് സൊനാലി പറഞ്ഞത് ഇങ്ങനെ; സൊനാലിയെ രണ്ട് സഹപ്രവർത്തകർ കൊന്നതെന്ന് ആരോപിച്ചു സഹോദരനും; നടി സൊനാലി ഫൊഗട്ടിന്റെ മരണത്തിൽ അടിമുടി ദുരൂഹത
സ്‌കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന; വണ്ടി റോഡ് സൈഡിൽ ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കിയതിന് പിന്നാലെ കുഴഞ്ഞ് വീണു: ഹൃദയാഘാതം മൂലം ഡ്രൈവർ മരിച്ചത് കുഞ്ഞ് മക്കളെ എല്ലാം സുരക്ഷിതരാക്കിയ ശേഷം
ഓസ്‌ട്രേലിയിൽ ഓഫീസ് കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവതി മരിച്ചു; പാലക്കാട് സ്വദേശിയായ യുവതി മരിച്ചത് സഹപ്രവർത്തകർക്കൊപ്പം പാർട്ടിയിൽ പങ്കെടുത്ത ശേഷം ഓഫീസിൽ എത്തിയപ്പോൾ; ദുരൂഹതയില്ലെന്ന് പറഞ്ഞ് സ്ഥാപനം; അന്വേഷണം തുടരുകയാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ്
വിമാന യാത്രക്കിടെ കോട്ടയം സ്വദേശിനി മരിച്ചു; മണിമല സ്വദേശിനി എൽസാ മിനി ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഫ്‌ളൈ ദുബാ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്തിൽ ഇറങ്ങവേ
നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് എറണാകുളം- മുന്നാർ ബസ്; മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കവേ ടയർപൊട്ടി അപകടം; ചാക്കോച്ചി വളവ് മുമ്പും അപകടങ്ങൾ പതിവായ മേഖല