You Searched For "മറുപടി"

അംബേദ്കറോട് ബഹുമാനമുണ്ടെങ്കില്‍ അമിത് ഷായെ മോദി മന്ത്രിസഭയില്‍ നിന്ന് അര്‍ദ്ധരാത്രിയോടെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് അമിത്ഷാ;  കോണ്‍ഗ്രസ് അംബേദ്കര്‍ വിരോധി പാര്‍ട്ടി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അപമാനിച്ചത് കോണ്‍ഗ്രസ്: മറുപടിയുമായി ആഭ്യന്തര മന്ത്രി
ദുരന്തനിവാരണ ഫണ്ടിലെ കണക്കില്‍ അവ്യക്തതയില്ല; കോടതിയില്‍ ഹാജരായ ആള്‍ വിശദാംശങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്നറിയില്ല; കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി കെ രാജന്‍
രണ്ട് ഒപ്പുകളിടുന്ന ആളെന്ന് സമ്മതിച്ചത് പ്രശാന്ത്; സര്‍ക്കാറില്‍ താല്‍ക്കാലിക ജോലി ഉണ്ടായിട്ടും ലൈസന്‍സ് കിട്ടി; പ്രശാന്തിന് പമ്പ് അനുവദിച്ചതില്‍ യാതൊരു കുഴപ്പവും ഇല്ലെന്ന് ഭാരത് പെട്രോളിയം; അന്വേഷണം നടത്തിയിട്ടില്ലെന്ന് സുരേഷ്‌ഗോപിയും;  പ്രശാന്ത് ഒരു ചെറുമീനല്ല! ആ പമ്പുടമയ്ക്ക് കേന്ദ്രത്തിലും പിടി!
കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രന്‍; അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചത്; കെ സുരേന്ദ്രന്റെ കണ്ടകശനി പരാമര്‍ശത്തിന് മറുപടിയുമായി വി.ഡി സതീശന്‍; പാലക്കാട് രാഹുലിന്റെ ഭൂരിപക്ഷം 15,000 കടക്കും; ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് വെല്ലുവിളി
റഹീമിന്റെ സംസ്‌കാരമല്ല എന്റെ സംസ്‌കാരം; മുറി എപ്പോള്‍ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും; നാലു പുരുഷ പൊലീസുകാര്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കതക് തുറക്കണമെന്ന് പറയാന്‍ അയാള്‍ക്ക് നാണമില്ലേ? റഹീമിനെ എയറിലാക്കി ഷാനിമോളുടെ രൂക്ഷ പ്രതികരണം
അന്‍വറിനൊപ്പം കണ്ണൂരിലെ പ്രമുഖന്‍ പോയിട്ട് അനുഭാവി പോലും പോവില്ല; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ കമന്റുകള്‍ കണ്ട് ആവേശഭരിതനാവേണ്ട; അന്‍വറിന് കണ്ണൂരിന്റെ ചരിത്രം അറിയില്ലെന്ന് വി കെ സനോജ്; കടുത്ത പ്രതിസന്ധിയില്‍ നിലമ്പൂര്‍ എംഎല്‍എ
ദുർഗ ചേച്ചി, ഒന്നുപോടി വല്ല പണിക്കും പോടി എന്നു പരിഹാസം; തന്റെ വീട്ടിലാരെങ്കിലും കൊണ്ടുവെച്ചിട്ടുണ്ടോ അവിടെ പണി? എന്നു പറഞ്ഞു ഉശിരൻ മറുപടിയുമായി നടി ദുർഗ കൃഷ്ണ
ഇത് നഷ്ടപ്പെടുത്താൻ വേണ്ടിയുള്ള പോരാട്ടമല്ല; നിങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പേര് പറഞ്ഞ് നടത്തുന്ന തട്ടിപ്പിനെതിരായ പോരാട്ടമാണ്; ഇരുപതു കോടിയുടെ പദ്ധതിയിൽ നിന്ന് 4.5കോടി പോയാൽ പിന്നെ അവിടെ എന്ത് നിർമ്മിതി നടക്കും? എന്തായാലും മോൾക്ക് ചേട്ടൻ ഒരു ഉറപ്പ് നൽകുന്നു; ഞാൻ ഇനി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് നിങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാക്കിത്തരും; സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥിനിക്ക് മറുപടിയുമായി അനിൽ അക്കര എംഎൽഎ
ആ ഒപ്പ് വ്യാജമല്ല, എന്റേതു തന്നെ; അമേരിക്കയിൽ ആയിരുന്നപ്പോൾ ഒരു ദിവസം 39 ഫയലുകൾ വരെ ഒപ്പിട്ടിട്ടുണ്ട്; ഇ- ഒപ്പ് വഴിയാണ് ഒപ്പിട്ടത്, ബിജെപിക്ക് കാര്യങ്ങൾ അറിയാത്തതിനാലാണ് ആരോപണം ഉയർത്തുന്നത്; ബിജെപി പുകമറ സൃഷ്ടിക്കാൻ വേണ്ടി ഉണ്ടാക്കിയ വിവാദം മുസ്ലിംലീഗ് വാശിയോടെ ഏറ്റെടുക്കുന്നു; കുഞ്ഞാലിക്കുട്ടിക്ക് അറിയാത്ത കാര്യമല്ലിത്; ഫയലുകൾ സന്ദീപ് വാര്യർക്ക് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കും; ഒപ്പു വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി
മതസ്പർദ്ധ വളർത്താനും വർഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നു; യുഡിഎഫ് അപ്രസക്തം എന്നത് വ്യാജപ്രചരണം; യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളർത്താനുള്ള തന്ത്രമാണിത്; യുഡിഎഫിന് പാളിച്ച ഉണ്ടായിട്ടുണ്ടെങ്കിൽ പോരായ്മകൾ പരിശോധിക്കും; പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടുമായി രമേശ് ചെന്നിത്തല
നാല്‌ കിലോമീറ്റർ ചുറ്റളവിലായി പ്രവർത്തിക്കുന്നത് രണ്ട് ക്വാറികൾ; മൈലേടുപാറ കേന്ദ്രമാക്കി തുടങ്ങിയ പുതിയ പാറമടക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ; കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പഞ്ചായത്ത് ഓഫീസിലും അന്വേഷണമെത്തി; കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥരും
സിപിഎം വോട്ടുകൾ വിൽക്കാൻ വെച്ചിട്ടുള്ള പാർട്ടി; തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെ സഖ്യത്തിൽ മത്സരിക്കാൻ വേണ്ടി ഡിഎംകെയുടെ കൈയിൽ നിന്ന് പണം വാങ്ങിയ ആൾക്കാരാണ് സിപിഎം; കോലിബി സഖ്യമെന്ന മുഖ്യമന്ത്രിയുടെ ആരോപണം വില കുറഞ്ഞത്; മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി വി മുരളീധരൻ