You Searched For "മലപ്പുറം"

തിരൂരും മങ്കടയും പെരിന്തല്‍മണ്ണയും ഇടതു പ്രതീക്ഷ; താനൂരും തവനൂരും ജയിച്ചേ മതിയാകൂ; ജലീല്‍ സമ്മര്‍ദ്ദം ചെലുത്തും; അബ്ദുറഹിമാന്‍ മത്സരിക്കും; പൊന്നാനിയില്‍ ഒഴികെ ഒരിടത്തും പാര്‍ട്ടി പ്രധാനികളെ സിപിഎം മത്സരിപ്പിക്കില്ല; സ്വരാജില്‍ പറ്റിയത് വന്‍ അബദ്ധം എന്ന് തിരിച്ചറിഞ്ഞ് സിപിഎം
സ്‌കൂൾ വിടുന്ന സമയം നോക്കി നിൽക്കും; പിന്നാലെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡനം; ഗർഭം അലസിപ്പിക്കാൻ ചെയ്തത്; പോലീസ് അന്വേഷണത്തിൽ അമ്പരപ്പ്; പോക്‌സോ കേസിൽ വിവാഹിതനായ 29 കാരൻ കുടുങ്ങിയത് ഇങ്ങനെ!
പൂമാലയിട്ട് സ്വീകരിച്ചവര്‍ എവിടെ?  കെ എസ് ആര്‍ ടി സി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍; മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി; കോഴിക്കോട് സ്വദേശി ആദ്യം പിടിയിലായത് നെടുമ്പാശേരിയില്‍ ബസില്‍ വച്ച്
പ്രദേശത്ത് കരച്ചിലും ഗര്‍ജനവും ഒരുമിച്ച് കേട്ടിരുന്നു..; ആ കാട്ടുപന്നിയെ വേട്ടയാടിയത് കടുവ തന്നെയെന്ന് നാട്ടുകാര്‍; വനം വകുപ്പിന്റെ വിശദീകരണം മറ്റൊന്ന്; ഇതൊക്കെ വെറും പ്രഹസനമെന്നും വിമർശനം
മലപ്പുറത്തു നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയില്‍ പത്തനംതിട്ടയിലെത്തി; കോട്ടയത്ത് നിന്ന് പരിചയമായ  കാമുകിയുമൊത്ത് താമസം; വാഹനമോഷണം തൊഴിലാക്കിയ ഇരുപത്തൊന്നുകാരന്‍ ഒടുവില്‍ കുരിശടിയില്‍ മോഷണത്തിനിടെ പിടിയില്‍
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂക്കടയിൽ പരിശോധന; പിടിച്ചെടുത്തത് ഏഴര ലിറ്റർ വിദേശ മദ്യം; വില കൂട്ടി വില്‍പ്പന നടത്തിയത് ബീവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം; യുവാവ് പിടിയിൽ
മലപ്പുറം തീവ്രവാദികളുടെ നാടാണെന്ന നിലപാടില്‍ സിപിഎം ഉറച്ച് നില്‍ക്കുന്നുണ്ടോ ഇവിടെ ഏത് സമരം നടന്നാലും പിന്നില്‍ തീവ്രാദികളെന്നാണ് സിപിഎം ആക്ഷേപം; വിമര്‍ശനവുമായ വി ഡി സതീശന്‍
സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെ നാടാണെന്ന് പറഞ്ഞ് ഈ ജില്ലയെ അധിക്ഷേപിച്ചു; മലപ്പുറത്തിന് എതിരെ വലിയ ചതി പ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി; ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും യുഡിഎഫ് കണ്‍വന്‍ഷനില്‍ കെ സി വേണുഗോപാല്‍
രാത്രി ഒന്നിച്ച് ഭക്ഷണം കഴിച്ച് വൈകിയെത്തി; രാവിലെ ഉറക്കമുണർന്നപ്പോൾ അറിഞ്ഞത് ഉറ്റസുഹൃത്തിന്റെ മരണ വിവരം; വണ്ടിയുടെ മുൻസീറ്റിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം; കാർ പോര്‍ച്ച് പരിശോധനയിൽ പോലീസ് കണ്ടത്!
അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ട് ബാങ്കിലെത്തിയ വയോധികൻ; പണം മുഴുവൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് പറഞ്ഞു; എന്തോ..ഒളിപ്പിക്കുന്നതുപോലെ ഭാവവ്യത്യാസം; പന്തികേട് തോന്നിയ മാനേജർക്ക് ഒരു ഫോൺ കോൾ; ഒടുവിൽ ട്വിസ്റ്റ്!