SPECIAL REPORTപൊന്നാനിയിൽ ശക്തമായ കടലാക്രമണത്തിൽ എഴുപതോളം വീടുകൾ തകർന്നു; ഇരുനൂറോളം വീടുകൾ വെള്ളത്തിൽ; വള്ളിക്കുന്നിൽ 13 കുടുംബങ്ങൾ ഭീഷണിയിൽ; ഏത് നിമിഷവും കടലെടുക്കുമെന്ന നിലയിൽ നിരവധി വീടുകൾജംഷാദ് മലപ്പുറം14 May 2021 10:51 PM IST
SPECIAL REPORTമലപ്പുറം മുതൽ കാസർകോഡ് വരെ വടക്കൻ മലബാറിൽ ദുരിതം വിതച്ച് മഴ തുടരുന്നു; കോഴിക്കോട് 21 അംഗ എൻഡിആർഎഫ് സംഘം എത്തി; വടകരയിൽ മാത്രം മാറ്റിതാമസിപ്പിച്ച് 310 പേരെ; കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ട് വഴിയാധാരമായി മത്സ്യത്തൊഴിലാളികൾജാസിം മൊയ്തീൻ15 May 2021 7:43 PM IST
KERALAMട്രിപ്പിൾ ലോക്ഡൗൺ നടക്കുന്ന മലപ്പുറത്ത് ഭക്ഷണം ലഭിക്കാതെ നാടോടി വൃദ്ധൻ അലഞ്ഞത് ദിവസങ്ങളോളം; മുഷിഞ്ഞ വസ്ത്രവുമായി റോഡരികിൽ കണ്ണും നിറച്ചിരുന്ന ദയനീയ കാഴ്‌ച്ച കണ്ടത് മലപ്പുറം നഗരസഭാ ചെയർമാൻജംഷാദ് മലപ്പുറം19 May 2021 4:25 PM IST
KERALAMമലപ്പുറത്ത് ഞായറാഴ്ച അവശ്യസാധന കടകൾ തുറക്കില്ല; അടിയന്തര മെഡിക്കൽ സേവനങ്ങൾ മാത്രംമറുനാടന് മലയാളി22 May 2021 4:32 PM IST
SPECIAL REPORTസാറെ.. കൊതിയായിട്ട് ചോദിക്കുവ.. ഈ ലോക്ഡൗണിൽ ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ.. ഇല്ല അല്ലേ!; അൽഫാമിന് പിന്നാലെ കോഴിബിരിയാണി കൊതിയും പൊളിച്ച് പൊലീസ്; മലപ്പുറത്ത് സംഘം ചേർന്ന് ബിരിയാണിയുണ്ടാക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞുമറുനാടന് മലയാളി27 May 2021 8:28 PM IST
KERALAMട്രിപ്പിൾ ലോക്ക്ഡൗൺ മലപ്പുറത്ത് ഫലം കാണുന്നു; കോവിഡ് കേസുകൾ കുറയുന്നു, ഇന്ന് ടിപിആർ 16.8 % മാത്രം, 4212 പുതിയ രോഗികൾമറുനാടന് മലയാളി27 May 2021 9:09 PM IST
KERALAMമലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു; തിങ്കാളാഴ്ച്ച മുതൽ സാധാരണ ലോക്ഡൗൺമറുനാടന് മലയാളി29 May 2021 2:38 PM IST
Uncategorizedകോവിഡ് ടെസ്റ്റിൽ ലക്ഷണങ്ങൾ ഇല്ലാത്തവരെ പങ്കെടുപ്പിക്കണം; ആഹ്വാനവുമായി പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റും കൗൺസിലറും; വാട്‌സാപ്പ് ശബ്ദസന്ദേശം പുറത്ത്; മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കാൻ നടന്ന മറിമായങ്ങൾ ഇങ്ങനെജംഷാദ് മലപ്പുറം29 May 2021 7:55 PM IST
Uncategorizedകർഷകരുടെ ആനുകൂല്യങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കാൻ കൃഷിഭവനുകൾക്ക് നൽകിയത് ലക്ഷങ്ങൾ; ഒടുവിൽ പ്ലാറ്റ്ഫോമുമില്ല, പണവുമില്ല; ഫണ്ട് മുക്കൽ വിവാദമായപ്പോൾ പണം തിരിച്ചടച്ച് തല ഊരാൻ കൃഷി ഓഫീസർമാർ; കുറ്റക്കാരെ രക്ഷിക്കാൻ വകുപ്പിന്റെ ഒത്താശയും; കള്ളൻ ദിവ്യനാകുന്ന കഥ!വിഷ്ണു ജെ ജെ നായർ31 May 2021 3:59 PM IST
Marketing Featureവീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ പൊലീസ് മർദിച്ചത് അകാരണമായി; ലാത്തിയടിയിൽ കാൽമുട്ടും, ഇരുകൈകൾക്കും പൊട്ടൽ; മർദനമേറ്റത് കാലിന്റെ ഓപ്പറേഷന് ശേഷം ഡോക്ടറുടെ നിർദ്ദേശ പ്രകാരം വ്യായാമത്തിന്റെ ഭാഗമായി വീടിന് മുന്നിൽ നടക്കുകയായിരുന്ന യുവാവിന്; മറ്റൊരു പൊലീസ് ക്രൂരത കൂടിജംഷാദ് മലപ്പുറം31 May 2021 9:35 PM IST
SPECIAL REPORTവൈദ്യൂതിയില്ലാത്ത ഊരിൽ സോളാർ പാനൽ ഉപയോഗിച്ച് വൈദ്യുതി; മൊബൈൽ റേഞ്ചില്ലാത്ത വനത്തിനകത്ത് ഓൺലൈൻ ക്ലാസ് ലൈവാക്കി; നിശ്ചയാദാർഡ്യത്തിന് മുന്നിൽ സലാം പറഞ്ഞ് കാട്ടാനയും വഴിമാറി; അദ്ധ്യാപനത്തിന്റെ പുത്തൻ പാഠം തീർത്ത് മുണ്ടേരി വനമേഖല; വിദ്യാർത്ഥികൾക്കായി കാട് കയറിയ അദ്ധ്യാപകരുടെ കഥമറുനാടന് മലയാളി1 Jun 2021 8:14 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്; നാല് മണിക്കൂറിനിടെ പരിശോധിച്ചത് 1,23,885 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനത്തിൽ; 153 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ മരണം 9375 ആയിമറുനാടന് മലയാളി3 Jun 2021 6:01 PM IST