You Searched For "മലയാളി താരം"

മകളുടെ സ്വപ്നത്തിന് ഒപ്പംനിന്ന കൂലിപ്പണിക്കാരായ മാതാപിതാക്കള്‍; മീഡിയം പേസറായ ഓള്‍റൗണ്ടറെ കണ്ടെത്തിയത് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി; ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിലെ മലയാളി തിളക്കമായി വി.ജെ. ജോഷിത;  ടൂര്‍ണമെന്റില്‍ താരം നേടിയത് നിര്‍ണായക ആറ് വിക്കറ്റുകള്‍
അഗാര്‍ക്കര്‍ ഈ മികവ് കാണുന്നുണ്ടോ?  ആറ് ഇന്നിങ്‌സിനിടെ അഞ്ചാം സെഞ്ചറി;  വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയെ സെമിയിലെത്തിച്ച് കരുണ്‍ നായര്‍;  ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ മലയാളി താരം; ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
അന്ന് ട്രിപ്പിള്‍ സെഞ്ചുറി അടിച്ചിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി;  ലിസ്റ്റ് എ ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് കരുണ്‍ നായര്‍; അഞ്ച് മത്സരങ്ങളില്‍ പുറത്താകാതെ 500ലധികം റണ്‍സ്;  ഓസ്‌ട്രേലിയയില്‍ സീനിയര്‍ താരങ്ങള്‍ പതറുമ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ മലയാളി താരം
മലയാളി താരം വിഷ്ണു വിനോദിനായി വാശിയേറിയ ലേലം; മത്സരിച്ച് വിളിച്ച് മുംബൈയും പഞ്ചാബും; ഒടുവില്‍ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്‌സില്‍; ഇഷാന്‍ കിഷനെ കൈവിട്ട് മുംബൈ; അണ്‍ക്യാപ്ഡ് താരങ്ങള്‍ക്കും മികച്ച നേട്ടം
ജീവിതത്തില്‍ ഒരുപാട് പരാജയങ്ങള്‍ നേരിട്ടിട്ടുണ്ട്; അടുപ്പിച്ച് രണ്ട് സെഞ്ചുറികള്‍ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകള്‍;  ആത്മവിശ്വാസം കൈവിട്ടിരുന്നില്ല;  കഴിഞ്ഞ തവണ കുറേ സംസാരിച്ചു; ഇനി കൂടുതല്‍ സംസാരിക്കുന്നില്ല;  കാരണം വിശദീകരിച്ച്  സഞ്ജു സാംസണ്‍
ഓസ്ട്രേലിയക്കെതിരായ മിന്നും പ്രകടനം തുണയായി;   ഏഷ്യാ കപ്പ് അണ്ടര്‍-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം മുഹമ്മദ് ഇനാനും; മുഹമ്മദ് അമന്‍ നയിക്കുന്ന ടീമില്‍ സമിത് ദ്രാവിഡില്ല