You Searched For "മലയാളി യുവാവ്"

യുകെയിലെത്തി മൂന്നാഴ്ചക്കകം മലയാളി യുവാവ് ജയിലിലേക്ക്; നഴ്സായ ഭാര്യയെ ആക്രമിച്ചു ജയിലിൽ ആയ ഭർത്താവിന് പൊലീസ് ചുമത്തിയതുകൊലപാതക കുറ്റം; കയ്യോടെ ജനുവരി 18 വരെ റിമാൻഡ് ചെയ്തു ജഡ്ജി; രണ്ടു വയസുള്ള കുഞ്ഞു സോഷ്യൽ കെയർ സംവിധാനത്തിൽ
ഗൂഗിളിൽ കിട്ടിയോ?; അതെ എന്ന് ചോദ്യത്തിന് മറുപടി; ആഹ്ലാദം പങ്കിട്ട് അമ്മ; കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് ഭാര്യയും; വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മലയാളി യുവാവ്; പ്രൊഡക്റ്റ് ഡിസൈനറായി ഗൂഗിളിൽ ജോലി ലഭിച്ചത് ഒൻപതു വർഷത്തെ പരിശ്രമത്തിനൊടുവിൽ
സൗഹൃദം ചൂഷണം ചെയ്ത് പീഡിപ്പിച്ചു; ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണിപ്പെടുത്തി; പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി; മുംബൈയിൽ കോളേജ് പ്രൊഫസറായ 43-കാരിയുടെ പരാതിയിൽ മലയാളി ബാങ്ക് ജീവനക്കാരനെതിരെ കേസെടുത്തു
ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
നഴ്‌സിങ് സർവീസ് ഏജൻസി വഴിയുള്ള പരിചയം പ്രണയമായി; ഇരുവരും ഒരു ഫ്‌ളാറ്റിൽ താമസം തുടങ്ങിയത് ജീവനൊടുക്കിയതിന്റെ മൂന്ന് നാൾ മുമ്പ്; മലയാളി യുവാവിന്റെയും ബെംഗാളി യുവതിയുടേയും ആത്മഹത്യക്ക് പിന്നിൽ ആ ഫോൺ കോൾ