SPECIAL REPORTപൊന്നാനിയിൽ ശക്തമായ കടലാക്രമണത്തിൽ എഴുപതോളം വീടുകൾ തകർന്നു; ഇരുനൂറോളം വീടുകൾ വെള്ളത്തിൽ; വള്ളിക്കുന്നിൽ 13 കുടുംബങ്ങൾ ഭീഷണിയിൽ; ഏത് നിമിഷവും കടലെടുക്കുമെന്ന നിലയിൽ നിരവധി വീടുകൾജംഷാദ് മലപ്പുറം15 May 2021 4:21 AM IST
SPECIAL REPORTമുട്ടോളം വെള്ളത്തിൽ ഉമ്മയെ എങ്ങോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ വീട്ടുകാർ; വീട് കടൽ കവരുമ്പോൾ തളർന്ന ശരീരവുമായി എല്ലാം നിസ്സഹായയായി കണ്ടുകിടന്ന് ആയിഷ; പൊന്നാനിയിൽ മഴക്കെടുതിയിലും കടലാക്രമണത്തിലും ഈ വയോധികയെ പോലെ ശരണമറ്റ് നിരവധി കുടുംബങ്ങൾജംഷാദ് മലപ്പുറം16 May 2021 1:31 AM IST
SPECIAL REPORTമഴക്കെടുതി: കാസർകോട് 135.48 ലക്ഷത്തിന്റെ കൃഷിനാശം; 9 വീടുകൾ പൂർണമായും 82 വീടുകൾ ഭാഗികമായും തകർന്നു; മതിലിടിഞ്ഞ് രണ്ട് പേർക്കും മിന്നലേറ്റ് ഒരാൾക്കും പരിക്കേറ്റു; വൈദ്യുതി മേഖലയിൽ വ്യാപക നാശനഷ്ടംബുർഹാൻ തളങ്കര18 May 2021 12:43 AM IST
SPECIAL REPORT'മീഡിയാക്കാര് പറയുമ്പോലെ ഒന്നുമില്ല...ഈ കൊച്ചൊരു പാവം'; ഡിസിപി സ്‌നേഹ വാക്കുകൾ പറഞ്ഞപ്പോൾ കണ്ണമാലിയിലെയും ചെല്ലാനത്തെയും തീരദേശവാസികൾക്ക് അദ്ഭുതം; കലിതുള്ളിയെത്തിയ കടലെടുത്ത വീടും ഉപകരണങ്ങളും കാട്ടി സങ്കടം പറച്ചിൽ; വഴികളുമായി ഐശ്വര്യാ ഡോങ്റെയുംആർ പീയൂഷ്19 May 2021 12:45 AM IST
Uncategorizedമഹാരാഷ്ട്രയെ തകർത്തെറിഞ്ഞ് മഴക്കെടുതി; 112 മരണം, കാണാതായത് നൂറോളം പേരെ; മഴയ്ക്ക് ശമനമുണ്ടെങ്കിലും പലയിടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിൽമറുനാടന് മലയാളി25 July 2021 8:38 PM IST
SPECIAL REPORTകനത്ത മഴയിൽ കരിപ്പൂരിൽ വീട് തകർന്നു 2 കുട്ടികൾ മരിച്ചു; അപകടമുണ്ടായത് മതിൽ തകർന്ന് വീടിന് മുകളിൽ പതിച്ച്; മരിച്ചത് 8 വയസ്സും 7 മാസവും പ്രായമുള്ള കുട്ടികൾ; സംസ്ഥാനത്ത് മഴ കനക്കുന്നുമറുനാടന് മലയാളി12 Oct 2021 4:04 PM IST
SPECIAL REPORTസംസ്ഥാനത്ത് പെരുമഴ തുടരുന്നു; മൂന്ന് മരണം സ്ഥീരീകരിച്ചു; കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു; വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം; നദികൾ കരകവിഞ്ഞൊഴുകുന്നു; കോഴിക്കോട് ക്യാമ്പുകൾ തുറന്നു; അടുത്ത നാല് ദിവസം അതീതീവ്ര മഴ മുന്നറിയിപ്പ്മറുനാടന് മലയാളി12 Oct 2021 6:54 PM IST
SPECIAL REPORTകേരളം വീണ്ടും പ്രളയഭീതിയിൽ; തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; പത്തനംതിട്ടയിൽ പ്രളയഭീതി; ഡാമുകൾ തുറക്കും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്മറുനാടന് മലയാളി16 Oct 2021 5:29 PM IST
SPECIAL REPORTപൂഞ്ഞാറിൽ ഉരുൾ പൊട്ടിയതോടെ മീനച്ചിറാലിന്റെ കരകളിൽ ആശങ്ക; പാലാ ടൗണിൽ വെള്ളം കയറുമെന്ന ഭീതിയിൽ നാട്ടുകാർ; ആളുകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം; ഇതാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലും വെള്ളം കയറിമറുനാടന് മലയാളി16 Oct 2021 10:38 PM IST
KERALAMമഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻന്യൂസ് ഡെസ്ക്17 Oct 2021 3:18 AM IST
SPECIAL REPORTമഴയുടെ താണ്ഡവം വടക്കൻ കേരളത്തിലും; ജനജീവിതം താളം തെറ്റിച്ച് അതിതീവ്രമഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രാത്രി മഴ ശക്തം ആകുന്നതോടെ വടക്കൻ കേരളത്തിൽ മണ്ണിടിച്ചിലിനും സാധ്യത; കൂട്ടിക്കലും കൊക്കയാറിലും മരണമേറുന്നു; ദേശീയ ദുരന്ത പ്രതികരണ സേന എത്തി; സംസ്ഥാനത്ത് ആകെ വിന്യസിക്കാൻ ഒരുക്കം; രക്ഷാപ്രവർത്തനവും മാറ്റി പാർപ്പിക്കലും തകൃതി; അതീവജാഗ്രത തുടരുന്നുമറുനാടന് മലയാളി17 Oct 2021 4:10 AM IST
SPECIAL REPORTമഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; മരണം ഒൻപതായി; ഉരുൾപൊട്ടലിൽ കാണാതായത് ഇരുപതിലേറെ പേരെ; ഒറ്റപ്പെട്ട് വിവിധയിടങ്ങൾ; രാത്രിയും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; രക്ഷാപ്രവർത്തനത്തിന് സൈന്യം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നു; വ്യാപക കൃഷി നാശം; 1476 ഹെക്ടർ കൃഷി നശിച്ചുമറുനാടന് മലയാളി17 Oct 2021 5:01 AM IST